കൊച്ചി: ജനീവയിലെ ഐക്യരാഷ്ട്രസഭാ (UN) ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യുവ കാലാവസ്ഥാ നയതന്ത്ര പരിപാടിയിലേക്ക് (Youth Climate Diplomacy Program 2026) തെരഞ്ഞെടുക്കപ്പെട്ട മലയാളി സ്കൂൾ വിദ്യാർത്ഥികൾക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആദരവും അനുഗ്രഹവും. കാക്കനാട് അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ അഞ്ച് …
#Mammootty
-
-
Entertainment
‘ഡ്യൂപ്പിനെ വേണ്ട, ഞാൻ ചെയ്യാം’; മമ്മൂട്ടിയുടെ ആക്ഷൻ കണ്ട് ഞെട്ടി സ്റ്റണ്ട് മാസ്റ്റർ, ആ അനുഭവം വെളിപ്പെടുത്തി മഹേഷ് മാത്യു
by news_desk1by news_desk1കൊച്ചി: ആക്ഷൻ രംഗങ്ങളിൽ മമ്മൂട്ടി കാണിക്കുന്ന മികവും സിനിമയോടുള്ള സമർപ്പണവും വീണ്ടും ചർച്ചയാകുന്നു. ബസൂക്ക എന്ന ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മമ്മൂട്ടി തന്നെ അമ്പരപ്പിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് സ്റ്റണ്ട് മാസ്റ്റർ മഹേഷ് മാത്യു. പ്രായം പോലും മറന്ന് താരം നടത്തിയ …
-
Entertainment
‘എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന്…’; മധുവിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടി
by news_desk1by news_desk1തിരുവനന്തപുരം: മലയാള സിനിമയുടെ പ്രിയപ്പെട്ട മധുവിന് ഇന്ന് 93-ാം പിറന്നാൾ. ആറു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ നായകനായും സ്വഭാവനടനായും വില്ലനായും സംവിധായകനായും നിർമാതാവായും മലയാള സിനിമയിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ മധുവിന് പിറന്നാൾ ആശംസകളുമായി നടൻ മമ്മൂട്ടി. മധുവിനൊപ്പമുള്ള ചിത്രം …
-
Entertainment
വേണ്ട സമയത്തെല്ലാം മമ്മൂട്ടി സഹായിച്ചു; എങ്ങനെ പെരുമാറിയാലും ഹൃദയത്തിൽ നിന്ന് മാറ്റാനാകില്ലെന്ന് പി. ശ്രീകുമാർ
by news_desk1by news_desk1തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ താരമാണ് പി. ശ്രീകുമാർ. ബിഗ് സ്ക്രീനിലും ടെലിവിഷൻ രംഗത്തുമായി സജീവമായ അദ്ദേഹം 150ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിൽ താങ്ങായി നിന്നത് മമ്മൂട്ടിയാണെന്നും, ഇന്ന് കാണുന്ന നിലയിലേക്ക് …
-
Entertainment
തീപ്പൊരി എൻട്രിയുമായി മമ്മൂട്ടി; ധനുഷിന്റെ മാസ് പ്രകടനവുമായി ‘ഓം’ ഗാനം പുറത്ത്
by news_desk1by news_desk1മലയാളികളുടെ പ്രിയതാരം മമ്മൂട്ടി എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുന്ന പാൻ-ഇന്ത്യൻ ചിത്രമാണ് ധനുഷ് നായകനാകുന്ന ‘ഓം’. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഒക്ടോബർ 16ന് റിലീസ് ചെയ്യും. മമ്മൂട്ടി വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കുന്നു എന്നതാണ് ‘ഓം’ …
-
Top Stories
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; നാലാം ദേശീയ പുരസ്കാരവുമായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’
by news_desk1by news_desk1ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 34 ഭാഷകളിൽ നിന്നുള്ള 400 സിനിമകളാണ് ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരത്തിനായി മത്സരിച്ചത്. ‘ഭ്രമയുഗ’ത്തിലെ ശ്രദ്ധേയ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ പുരസ്കാരമാണിത്. നേരത്തെ …
-
Entertainment
പത്മഭൂഷൺ നേട്ടം ആഘോഷിച്ച് ‘ഓം’ ടീം; മമ്മൂട്ടിക്ക് സെറ്റിൽ ആദരം നൽകി ധനുഷും സംഘവും
by news_desk1by news_desk1ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’ എന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്ത ആരാധകർ ഇതിനകം ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ, പത്മഭൂഷൺ പുരസ്കാരം നേടിയ മമ്മൂട്ടിക്ക് ചിത്രത്തിന്റെ സെറ്റിൽ പ്രത്യേക ആദരവ് നൽകി സിനിമാ …
-
Entertainment
ഓം’യിൽ വിസ്മയിപ്പിക്കാൻ മമ്മൂട്ടി; ധനുഷ് ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
by news_desk1by news_desk1ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’ എന്ന ചിത്രത്തിൽ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും എത്തുന്നുവെന്ന വാർത്ത നേരത്തെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. കണ്ണുകൾ മാത്രം വ്യക്തമാകുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. …
-
Entertainment
‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം’; ‘അമ്മ’ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ രൂപപ്പെട്ട പ്രതിസന്ധിയെ കുറിച്ച് പ്രതികരണവുമായി നടൻ മമ്മൂട്ടി. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും കുറച്ചുകാലം കാത്തിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആഭ്യന്തര പ്രശ്നങ്ങളും തുടരുന്നതിനിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം ശ്രദ്ധ …
-
Kerala
‘മലയാള സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാർ സാന്നിധ്യമുണ്ട്’; അമ്മ വിവാദത്തിൽ മോഹൻലാലും മമ്മൂട്ടിയും ഇടപെടണമെന്ന് കമൽ
by news_desk1by news_desk1കോഴിക്കോട്: ‘അമ്മ’ സംഘടനയിൽ നിലവിൽ നടക്കുന്നത് ആഭ്യന്തര പ്രശ്നമാണെങ്കിലും അത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് സംവിധായകൻ കമൽ. പാരമ്പര്യമുള്ള സംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. നടി അൻസിബയെ തീവ്രവാദി, ജിഹാദി തുടങ്ങിയ പരാമർശങ്ങളിലൂടെ വിമർശിച്ചതിൽ ആശങ്കയുണ്ടെന്നും, അത് സംഘടനയുടെ …
