തിരുവനന്തപുരം: തിരുവോണനാളിലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് ഇടവിട്ട് …
#Onam2026
-
-
Kerala
‘സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കരുത്തുപകരട്ടെ’; ഓണാശംസയുമായി പ്രധാനമന്ത്രി
by news_desk1by news_desk1ന്യൂഡൽഹി: ഓണാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് ഓണം കൂടുതൽ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് അദ്ദേഹം ഓണാശംസ നേർന്നത്. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഊർജസ്വലമായ ഉത്സവമാണ് ഓണമെന്നും ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നുവെന്നും …
-
Top Stories
സന്തോഷവും സമാധാനവും സമൃദ്ധിയും നിറയട്ടെ; ഈദിനും ഓണത്തിനും രാഷ്ട്രപതിയുടെ ആശംസ
by news_desk1by news_desk1ന്യൂഡൽഹി: ഈദിനും ഓണത്തിനും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഈദ് വൈകുന്നേരമാണ് കേരളീയർക്ക് രാഷ്ട്രപതി ഓണം ആശംസിച്ചത്. ഇന്ത്യയിലും വിദേശത്തുമായി കഴിയുന്ന കേരളീയർ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും രാഷ്ട്രപതി ഓണാശംസകൾ നേർന്നു. സമ്പന്നമായ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണ് ഓണമെന്ന് …
-
Kerala
വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണാഘോഷത്തിന് 2 ലക്ഷം രൂപ; ക്ഷേമ പെൻഷന് 1105 കോടി അനുവദിച്ചു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ-ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കുന്നതിനായി സർക്കാർ 2 ലക്ഷം രൂപ അനുവദിച്ചു. ഓണദിവസങ്ങളിലും സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്കായി ഓണസദ്യ, ഔട്ടിങ്, സിനിമ കാണാനുള്ള സൗകര്യം എന്നിവ ഒരുക്കും. വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ …
-
Kerala
പൊലീസുകാർക്ക് ‘ഓണസമ്മാനം’; ഓണം ഡ്യൂട്ടി അലവൻസ് ഇരട്ടിയായി, ഇനി 1000 രൂപ
by news_desk1by news_desk1തിരുവനന്തപുരം: ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള അലവൻസ് സർക്കാർ ഇരട്ടിയാക്കി. 500 രൂപ വർധിപ്പിച്ചതോടെ ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് 1000 രൂപ അലവൻസായി ലഭിക്കും. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ആഭ്യന്തര …
-
LocalEntertainment
ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘ശ്രാവണ പുലരി’; യൂട്യൂബിൽ തരംഗമായി പുതിയ ഓണപ്പാട്ട്
by news_desk3by news_desk3കുന്നംകുളം: ഓണാഘോഷങ്ങളുടെ സന്തോഷത്തിന് മധുരം കൂട്ടാൻ പുതിയ ഓണപ്പാട്ടായ ‘ശ്രാവണ പുലരി’ പുറത്തിറങ്ങി. മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബ് ചാനലായ ‘അക്ഷര കൗതുകം’ വഴിയാണ് ഈ മനോഹര ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. വടക്കേക്കാട് സ്വദേശിയായ അമിത്രജിത്താണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കൊല്ലത്തെ സാംസ്കാരിക-കലാരംഗത്ത് …
-
Business
കൊച്ചിയിൽ നിന്ന് 45 ടൺ ഓണവിഭവങ്ങളുമായി പ്രത്യേക കാർഗോ വിമാനം പുറപ്പെട്ടു; പ്രവാസികൾക്കായി ലുലുവിന്റെ ഓണസദ്യ
by news_desk1by news_desk1കൊച്ചി: പ്രവാസികൾക്ക് ഓണം ആഘോഷമാക്കാൻ ഓണസദ്യയ്ക്കാവശ്യമായ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. നാഷണൽ എയർലൈൻസിന്റെ കാർഗോ വിമാനത്തിൽ 45 ടൺ പഴം, പച്ചക്കറി വിഭവങ്ങളാണ് ആദ്യഘട്ടമായി കയറ്റി അയച്ചത്. ഓണസദ്യയ്ക്ക് …
-
Kerala
ഓണാഘോഷ ദിനത്തിൽ പരീക്ഷയില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി
by news_desk1by news_desk1തിരുവനന്തപുരം: ഓണാഘോഷ ദിവസമായ ഓഗസ്റ്റ് 21ന് സംസ്ഥാനത്തെ വിദ്യാർഥികൾക്ക് പരീക്ഷയുണ്ടാകില്ല. അന്ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ ഓണാവധിക്ക് ശേഷം നടത്തും. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഓഗസ്റ്റ് 21നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം നടത്താനും തുടർന്ന് …
-
Kerala
പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ഉത്തരവിറങ്ങി
by news_desk1by news_desk1ദില്ലി: പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ഓണക്കാലത്ത് ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. ധനസഹായം …
-
Kerala
ഓണക്കാല റേഷൻ വിതരണം തിങ്കളാഴ്ച മുതൽ; വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടുമെന്ന് മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ഓണക്കാല റേഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വിപണിയിൽ സർക്കാർ ഇടപെടുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മഞ്ഞ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ മൂന്ന് പാക്കറ്റ് …
