പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോന്നി പി.എസ്.വി.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി. സ്കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര …
#Pathanamthitta
-
-
Kerala
ലൈഫ് പദ്ധതിയിലെ അരക്കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് ആരോപണം; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ
by news_desk1by news_desk1പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് പദ്ധതിയിലെയും വീട് പുനരുദ്ധാരണ പദ്ധതിയിലെയും ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയെടുത്തെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരിയായ റാണി ലക്ഷ്മിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവർ ജോലി ചെയ്ത …
-
Kerala
രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരിൽ ആർ. ആനന്ദ് ഐപിഎസ്; പത്തനംതിട്ട പൊലീസിന് അഭിമാന നേട്ടം
by news_desk1by news_desk1പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരുടെ പട്ടികയിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് ഐപിഎസും ഇടം നേടി. ഫെയിം ഇന്ത്യ–ഏഷ്യ പോസ്റ്റ് സംഘടിപ്പിച്ച ബൃഹത് പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവികളെ …
-
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് നടപടി. ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയോട് പരാതി നൽകിയതിന് പിന്നാലെയാണ് …
-
Kerala
പത്തനംതിട്ടയിൽ പത്താം ക്ലാസുകാരിക്ക് ലൈംഗിക ചൂഷണം; അച്ഛനടക്കം ഏഴ് പേർ പ്രതികൾ, രണ്ട് പേർ അറസ്റ്റിൽ
by news_desk1by news_desk1പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഏഴ് വ്യത്യസ്ത കേസുകളിലായാണ് ഏഴ് പേരെ പ്രതിചേർത്തിരിക്കുന്നത്. …
-
Kerala
ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് വാഹനാപകടം; പരിക്ക് ഗുരുതരമല്ല, സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ
by news_desk1by news_desk1പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ ആറന്മുള എം.എൽ.എ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. പരിക്ക് ഗുരുതരമല്ലെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കോന്നി സ്വദേശി സജി കുമാർ സഞ്ചരിച്ചിരുന്ന വാഹനമാണ് എം.എൽ.എയുടെ കാറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റ സജി …
-
Education/Career
നഴ്സിങ് ട്യൂട്ടർ തസ്തികയിൽ ഒഴിവുകൾ; ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
by news_desk1by news_desk1പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ നഴ്സിങ് ട്യൂട്ടർ തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് ഓപ്പൺ വിഭാഗത്തിനും മറ്റൊന്ന് പട്ടികജാതി (എസ്.സി.) വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. എസ്.സി. വിഭാഗത്തിൽ യോഗ്യരായ ഉദ്യോഗാർഥികൾ ഇല്ലാത്ത പക്ഷം …
-
Kerala
‘വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്’; ജനം ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ മുന്നറിയിപ്പ്
by news_desk1by news_desk1പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അധികൃതരുമായി പൂർണമായി സഹകരിക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറാൻ തയ്യാറാകണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർഥിച്ചു. ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീടുകളുടെ ടെറസ് സുരക്ഷിതമാണെന്ന് കരുതരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. …
-
Top Stories
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ …
-
Kerala
മഴയിൽ ഒറ്റപ്പെട്ട് റാന്നി ടൗൺ; പമ്പയിൽ ജലനിരപ്പ് ഉയരുന്നു, ഡിങ്കി ബോട്ടുകളിൽ രക്ഷാപ്രവർത്തനം
by news_desk1by news_desk1തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായി പത്തനംതിട്ടയിലെ റാന്നി മാറി. പമ്പാ നദിയിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനിടെ റാന്നി ടൗൺ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. റാന്നി–വടശ്ശേരിക്കര റോഡ് പൂർണമായും വെള്ളത്തിനടിയിലായതോടെ ഗതാഗതം നിലച്ചു. ടൗണിലെ …
