പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊർ മൂപ്പൻ മോഹൻദാസിനെ ഒരു മാസം നീണ്ട തെരച്ചിലിനൊടുവിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉൾക്കാട്ടിലെ പാറയുടെ ചെരുവിനോട് ചേർന്ന മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുൻപാണ് മോഹൻദാസിനെ കാണാതായത്. കേസുമായി ബന്ധപ്പെട്ട് …
#Pathanamthitta
-
-
Kerala
മൃതദേഹം പുറത്തെടുക്കുന്നതിനിടെ അണുബാധ; പൊലീസ് സഹായി സോമന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് തിരുവല്ല എംഎൽഎ
by news_desk1by news_desk1പത്തനംതിട്ട: മൃതദേഹം പുറത്തെടുക്കുന്നതിനിടെ പരിക്കേറ്റ് ഗുരുതര അണുബാധ ബാധിച്ച പൊലീസ് സഹായി തിരുവല്ല സ്വദേശി സോമന്റെ ചികിത്സാച്ചെലവ് തിരുവല്ല എംഎൽഎയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും. വിവിധ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് ചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്തുന്നത്. മൃതദേഹം പുറത്തെടുക്കുന്നതിനിടെ കാലിൽ മുള്ള് തറന്ന് …
-
Local
ഷഹനയുടെ മരണം: മതംമാറി വിവാഹം ചെയ്യാൻ സമ്മർദം, സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കാമുകൻ അറസ്റ്റിൽ
by news_desk1by news_desk1അടൂർ: മതംമാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺകുമാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ്. ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്ന ഇയാൾ, അവ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പത്തനംതിട്ട അടൂരിൽ ഷഹനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനായ ഏഴംകുളം …
-
Top Stories
സഹപാഠികൾക്കെതിരായ പീഡന പരാതി വ്യാജമെന്ന് 13കാരിയുടെ മൊഴി; പ്രണയം നിരസിച്ചതിലെ നിരാശയെന്ന് വിശദീകരണം
by news_desk1by news_desk1പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന 13കാരിയുടെ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്നും, സഹപാഠിയോടുണ്ടായ പ്രണയം നിരസിക്കപ്പെട്ടതിലെ നിരാശയിലാണ് പരാതി നൽകിയതെന്നും പെൺകുട്ടി മൊഴി നൽകി. പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ …
-
Local
സ്കൂൾ കൗൺസിലിംഗിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി
by news_desk1by news_desk1പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം. പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികളെന്നാണ് സൂചന. ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പരാതിക്കാരി. സ്കൂളിൽ നടന്ന കൗൺസിലിംഗ് സെഷനിലാണ് കുട്ടി …
-
Kerala
അവശനിലയിൽ കാറോടിച്ച് ആശുപത്രിയിലേക്ക്; ഡ്രൈവിങ് കണ്ടപ്പോൾ സംശയം തോന്നി, യുവാവിന്റെ ജീവൻ രക്ഷിച്ച് പൊലീസ്
by news_desk1by news_desk1പത്തനംതിട്ട: ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെ അവശനിലയിലായ യുവാവിനെ സമയോചിത ഇടപെടലിലൂടെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി പത്തനംതിട്ട കൺട്രോൾ റൂം പൊലീസ് സംഘം. മലയാലപ്പുഴ സ്വദേശിയായ സോനുവിനാണ് പൊലീസുകാർ രക്ഷകരായത്. ബുധനാഴ്ച പുലർച്ചെ 2.30ഓടെ കുമ്പഴയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് …
-
പത്തനംതിട്ട: പത്തനംതിട്ടയിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററുമായി ബന്ധപ്പെട്ട പീഡനക്കേസിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികളും പൊലീസ് പിടിയിലായി. മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. എലോഹിം …
