അയോധ്യ: അയോധ്യ രാമക്ഷേത്രത്തിന്റെ മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ആദ്യമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയതായി റിപ്പോർട്ട്. സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക സെർച്ച് കമ്മിറ്റി ട്രസ്റ്റിന് കൈമാറും. സെപ്റ്റംബർ രണ്ടിന് നടക്കുന്ന …
#taniniram
-
-
Top Stories
എം.ആർ. അജിത് കുമാറിനും സ്റ്റേഷൻ ചുമതല; വിവാദമായ പൊലീസ് പട്ടിക പിൻവലിച്ച് സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പൊലീസ് സ്റ്റേഷനുകളുടെ ചുമതല നൽകുന്നതിനായി പുറത്തിറക്കിയ വിവാദ പട്ടിക പിൻവലിച്ച് സർക്കാർ. സസ്പെൻഷൻ നടപടികൾ നേരിടുന്ന എം.ആർ. അജിത് കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ഉത്തരവ് വിവാദമായത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകളെ മാതൃകാ …
-
Top StoriesNational
ഡൽഹി മാർച്ച് പിൻവലിച്ച് സിജെപി; പ്രതിഷേധ കേസുകൾ റദ്ദാക്കാൻ സുപ്രീംകോടതിയുടെ അനുമതി
by news_desk1by news_desk1ന്യൂഡൽഹി: സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന രണ്ടാംഘട്ട പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി കോക്ക്രോച്ച് ജനതാ പാർട്ടി സുപ്രീംകോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തർമന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കുന്നതടക്കമുള്ള ഉറപ്പുകളെ തുടർന്നാണ് നടപടി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ …
-
Kerala
മാപ്പിളപ്പാട്ടുകളുടെ ഒരു കാലഘട്ടത്തിന് വിട; പ്രശസ്ത സംഗീതജ്ഞൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു
by news_desk1by news_desk1പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. അരീക്കാട് ഉള്ളിശേരിക്കുന്നിലെ വസതിയിൽ എൺപതാം വയസിലായിരുന്നു അന്ത്യം. ആസ്വാദകർക്ക് എന്നെന്നും ഓർമിക്കാവുന്ന നിരവധി നിത്യഹരിത മാപ്പിളപ്പാട്ടുകൾ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. മൂവായിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. ഖബറടക്കം …
-
Business
22,006 കോടി രൂപയുടെ ബാധ്യത; 6.25 കോടിയുടെ തിരിച്ചടവ് പദ്ധതിക്ക് എൻസിഎൽടിയുടെ സ്റ്റേ
by news_desk1by news_desk1ദില്ലി: എസ്സെൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ കടബാധ്യത തീർക്കുന്നതിനുള്ള തിരിച്ചടവ് പദ്ധതിക്ക് എൻസിഎൽടി സ്റ്റേ ഏർപ്പെടുത്തി. 22,006.57 കോടി രൂപയുടെ ബാധ്യത പൂർണമായി തീർക്കാൻ വെറും 6.25 കോടി രൂപ തിരിച്ചടയ്ക്കുന്ന പദ്ധതിക്കായിരുന്നു നേരത്തെ അംഗീകാരം ലഭിച്ചിരുന്നത്. എന്നാൽ ഈ …
-
Kerala
എക്സൈസ് അഴിമതിക്കെതിരെ ശക്തമായ നടപടി; ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന വ്യാജവാർത്തകൾ ഒഴിവാക്കണം: മന്ത്രി എം. ലിജു
by news_desk1by news_desk1കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. കോട്ടയത്തെ ക്രമക്കേടുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിരുന്നുവെന്നും, പരാതി ലഭിച്ച ഉടൻ തന്നെ നേരിട്ട് ഇടപെട്ട് ക്രമക്കേട് കണ്ടെത്തുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിൽ മികച്ച പ്രകടനം …
-
Entertainment
‘ഒരു വനിതാ ഡോക്ടർ പരിശോധിക്കരുതെന്ന് താങ്കൾ പറയുമോ?’; കാന്തപുരത്തിന്റെ പരാമർശത്തിൽ പ്രതികരിച്ച് മാലാ പാർവതി
by news_desk1by news_desk1സ്ത്രീകളെക്കുറിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുവേദിയിലേക്ക് ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം പറഞ്ഞിരുന്നു. അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം …
-
Kerala
പിഎം വികസിത് ഭാരതിന്റെ ഭാഗമായി ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതി; സംസ്ഥാനത്തെ 59 സ്റ്റേഷനുകൾ ഉന്നത ഉദ്യോഗസ്ഥർ ദത്തെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനുകൾ ദത്തെടുത്തു. പത്ത് വർഷത്തിലധികം സർവീസുള്ളതും ജില്ലാ പൊലീസ് മേധാവി റാങ്കിലോ അതിന് മുകളിലോ പ്രവർത്തിക്കുന്നതുമായ ഉന്നത ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ വീതം …
-
Kerala
മുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി
by news_desk1by news_desk1ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയാണ് പരിശോധനകൾ നടത്തുന്നത്. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിക്കാണ് പരിശോധനയുടെ ചുമതല. ഒഡിഷ …
-
Kerala
‘എൽഡിഎഫ് സിപിഐയുടെ കുഞ്ഞ്; തകർക്കുന്ന നീക്കം അനുവദിക്കില്ല’; നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: എൽഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും അതിനെ തകർക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിക്കുന്ന …
