ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ. പ്രസാധകരും ഗ്രന്ഥകാരിയുടെ പ്രതിനിധികളും തമ്മിൽ ഒരു പ്രത്യേക വിഷയത്തിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് പ്രസിദ്ധീകരണ നടപടികൾ തുടരാൻ സാധിക്കാതിരുന്നതെന്നും പെൻഗ്വിൻ ഇന്ത്യ …
#taniniram
-
-
Kerala
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; പ്രിയദർശിനി പദ്ധതി വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും
by news_desk1by news_desk1തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും. സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം നികത്തുന്നതിനുള്ള ശുപാർശകളും റിപ്പോർട്ടിലുണ്ടാകും. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. …
-
Kerala
കൊലയ്ക്ക് തൊട്ടുമുമ്പും സ്നേഹത്തോടെ സ്വീകരിച്ചു; ഓണവസ്ത്രം നൽകാമെന്ന് വിളിച്ചുവരുത്തി അഞ്ജനയെ കൊലപ്പെടുത്തി
by news_desk1by news_desk1കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട കേസിലെ ദുരൂഹത തുടരുന്നു. കൊലപാതകത്തിന് തലേദിവസം വരെ മൂവരും ഒരുമിച്ച് സിനിമ കാണുകയും സന്തോഷത്തോടെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. കൊലപ്പെടുത്താനാണ് എത്തിയതെന്ന് അറിയാതെയാണ് അനിലയെ ആൻ മേരി മാത്യു …
-
Top StoriesNational
ഡൽഹിയിൽ ഇന്ന് സിപിഐയുടെ ‘ബദലാവ് സരൂരി ഹേ’ പ്രതിഷേധം; ഒരു ലക്ഷം പ്രവർത്തകർ അണിനിരക്കും
by news_desk1by news_desk1ന്യൂഡൽഹി: ഒരു ലക്ഷത്തോളം പ്രവർത്തകരെ അണിനിരത്തി സിപിഐ ഇന്ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ‘ബദലാവ് സരൂരി ഹേ’ (മാറ്റം അനിവാര്യം) പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11 മണിക്കാണ് പ്രതിഷേധ പരിപാടി ആരംഭിക്കുക. സിപിഐ നേതാക്കൾക്ക് പുറമെ പ്രശാന്ത് ഭൂഷൺ, കപിൽ സിബൽ …
-
Education/Career
പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ കമ്പനി സെക്രട്ടറി ഒഴിവ്; സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം
by news_desk1by news_desk1തൃശ്ശൂർ: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ തൃശ്ശൂരിലെ മുഖ്യ കാര്യാലയത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി …
-
Top StoriesInternational
ഇതിഹാസം പടിയിറങ്ങുന്നു; അർജന്റീന ജേഴ്സിയിൽ ഇനി മെസ്സിയില്ല
by news_desk1by news_desk1രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി. 39-ാം വയസ്സിലാണ് അർജന്റീനയുടെ ഇതിഹാസ താരം ദേശീയ ടീമിനോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് മെസ്സി പ്രഖ്യാപനം നടത്തിയത്. അർജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തോട് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫൈനലിന് ശേഷം ഏറെ ആലോചിച്ച …
-
Top StoriesKerala
‘തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചു’; ആത്മപരിശോധന നടത്തണമെന്ന് പിണറായി
by news_desk1by news_desk1കണ്ണൂർ: പാർട്ടിക്കോട്ടകളിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ അണികളെ പഴിച്ച് ന്യായീകരണം തുടരുകയാണ് സിപിഎം. തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചെന്നും അവർ ആത്മപരിശോധന നടത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. തളിപ്പറമ്പിലെ അവസാന രാഷ്ട്രീയ വിശദീകരണ യോഗത്തിലും നേതൃത്വത്തിന് വീഴ്ചയില്ലെന്ന മുൻ നിലപാട് …
-
Kerala
‘സ്ത്രീകളെ നിങ്ങൾ രംഗത്തിറക്കേണ്ടതില്ല; വീട്ടിലിരിക്കാൻ തിട്ടൂരമിറക്കാൻ ഇത് നിങ്ങളുടെ നാട്ടുരാജ്യമല്ല’
by news_desk1by news_desk1കൊച്ചി: സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. പഠിച്ചവരെന്ന് അവകാശപ്പെടുന്നവർ മതത്തിന്റെയും വിശ്വാസത്തിന്റെയും വ്യാഖ്യാനത്തിന്റെ മറവിൽ സ്ത്രീവിരുദ്ധത പറയുകയാണെങ്കിൽ അതിനെ എതിർക്കുമെന്ന് ജിന്റോ ജോൺ പറഞ്ഞു. ജീവിക്കുന്ന നാടിന്റെ ഭരണഘടന …
-
Business
ഓണച്ചന്തയിൽ കുടുംബശ്രീയുടെ കുതിപ്പ്; പൂക്കളും പച്ചക്കറികളും വിറ്റ് നേടിയത് 10.07 കോടി
by news_desk1by news_desk1തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ നേട്ടവുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാർഷിക പദ്ധതികളുടെ ഭാഗമായി ഉൽപ്പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് വനിതാ കർഷകർ 10.07 കോടി രൂപയുടെ വിറ്റുവരവ് സ്വന്തമാക്കി. ആഗസ്റ്റ് 20 മുതൽ 25 വരെ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ …
-
Local
ഭാരതീയസംസ്കൃതിയെ ആദരിക്കുന്നവർ അഭിമാനത്തോടെ പാടേണ്ട ഗീതമാണ് വന്ദേമാതരമെന്ന് ആനന്ദവനം ഭാരതി മഹാരാജ്
by news_deskby news_deskതിരുവനന്തപുരം: ഓണം വാരാഘോഷത്തിനിടെ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ജുന അഖാഡ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ്. ഭാരതീയ സംസ്കൃതിയെയും പാരമ്പര്യത്തെയും ആദരിക്കുന്ന ഏതൊരു വ്യക്തിയും അഭിമാനത്തോടെ പാടേണ്ട ഗീതമാണ് വന്ദേമാതരമെന്നും ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ തികച്ചും …
