കുന്നംകുളം: ഓണാഘോഷങ്ങളുടെ സന്തോഷത്തിന് മധുരം കൂട്ടാൻ പുതിയ ഓണപ്പാട്ടായ ‘ശ്രാവണ പുലരി’ പുറത്തിറങ്ങി. മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബ് ചാനലായ ‘അക്ഷര കൗതുകം’ വഴിയാണ് ഈ മനോഹര ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. വടക്കേക്കാട് സ്വദേശിയായ അമിത്രജിത്താണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കൊല്ലത്തെ സാംസ്കാരിക-കലാരംഗത്ത് …
#taniniram
-
-
Top Stories
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളുടെ നിയമനം; ഹൈക്കോടതിയിൽ നിർണായക നിലപാടുമാറ്റവുമായി സംസ്ഥാന സർക്കാർ
by news_desk3by news_desk3കൊച്ചി: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ മുൻ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. വഖഫ് നിയമപ്രകാരം അമുസ്ലിങ്ങളെ നിയമിക്കുമെന്ന മുൻ നിലപാടാണ് സർക്കാർ മാറ്റിയത്. വിഷയത്തിലെ നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ നടത്തുകയുള്ളൂ എന്ന് അഡ്വക്കറ്റ് …
-
International
ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര ബന്ധങ്ങൾ നിർത്തിവെച്ച് യുഎഇ
by news_desk1by news_desk1അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെയും കപ്പലുകളെയും ലക്ഷ്യമിട്ടതിന് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര, ധനകാര്യ ഇടപാടുകളും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളും നിർത്തിവെച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം …
-
Kerala
ബ്ലീച്ചിംഗ് പൗഡർ അഴിമതി അന്വേഷണം; റിപ്പോർട്ടിൽ അതൃപ്തി, ക്രമക്കേട് നടത്തിയവരെ വെള്ളപൂശിയെന്ന് ആരോഗ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ ആരോഗ്യ മന്ത്രി കെ. മുരളീധരന് കടുത്ത അതൃപ്തി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് മന്ത്രിക്ക് അസംതൃപ്തി. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുന്ന തരത്തിലാണ് റിപ്പോർട്ടെന്നാണ് വിലയിരുത്തൽ. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി …
-
Education/Career
ഐ.ടി.ഐ യോഗ്യതയുണ്ടോ? കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ 43 ഒഴിവുകൾ; സെപ്റ്റംബർ 9 വരെ അപേക്ഷിക്കാം
by news_desk1by news_desk1ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ഐ.ടി.ഐ യോഗ്യതയുള്ളവർക്കാണ് അവസരം. ആകെ 43 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 9. ഒഴിവുകളും യോഗ്യതയും …
-
Kerala
പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ; എൽഡിഎഫ് പിന്തുണയോടെ മായാ രാഹുലിന് ജയം
by news_desk1by news_desk1കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സണായി സ്വതന്ത്ര കൗൺസിലർ മായാ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് പിന്തുണയോടെയാണ് മായ ചെയർപേഴ്സൺ സ്ഥാനത്തെത്തിയത്. മായയ്ക്ക് 16 വോട്ടുകൾ ലഭിച്ചപ്പോൾ എതിരാളിയായ റിയ ചീരാങ്കുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. വിമത കൗൺസിലർ ലിസിക്കുട്ടി കോൺഗ്രസ് സ്ഥാനാർഥി റിയ …
-
National
തമിഴ്നാട്ടിൽ എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ; നിയമസഭയിൽ വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും സർക്കാർ ചെലവിൽ വാഹനം നൽകുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. എംഎൽഎമാർക്കുള്ള ആനുകൂല്യങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. തമിഴ്നാട് നിയമസഭയിൽ ആകെ 234 എംഎൽഎമാരാണുള്ളത്. ഇവർക്ക് ഒരു ലക്ഷം രൂപയിലധികം ശമ്പളം ലഭിക്കുന്നുണ്ട്. നിലവിൽ …
-
Top Stories
‘ഇഡി പരിശോധനയിൽ ഒന്നും കിട്ടിയില്ല’; ലേക്കർ ഇന്ത്യയുടെ വിവരങ്ങൾ നോമിനേഷനിൽ ഉണ്ടായിരുന്നെന്ന് പി.എ. മുഹമ്മദ് റിയാസ്
by news_desk1by news_desk1കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രചരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീണയുമായി ബന്ധപ്പെട്ട നിയമനടപടികളുടെ ഭാഗമായി …
-
Kerala
ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചെന്നാരോപിച്ച് ആക്രമണം; വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്
by news_desk1by news_desk1കോട്ടയം: ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന്റെ പേരിൽ വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചതായി പരാതി. ആക്രമണത്തിൽ അണക്കര സ്വദേശിയായ 19കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി തൊടുപുഴയിലെ ഗ്രാൻഡിസ് എന്ന സ്ഥാപനത്തിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസ് കോഴ്സിന് പഠിക്കുന്ന …
-
Kerala
വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിക്കാത്തതിൽ പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി
by news_desk1by news_desk1കൊച്ചി: എറണാകുളം–ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയഗീതം ആലപിക്കുന്നതിന് കൃത്യമായ പ്രോട്ടോക്കോൾ ഉണ്ടെന്നും ഉദ്ഘാടന പരിപാടിയിൽ അത് പാലിക്കാൻ കഴിയുമായിരുന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇതാണ് ചടങ്ങിൽ വന്ദേമാതരം …
