കൊച്ചി: പ്രവാസികൾക്ക് ഓണം ആഘോഷമാക്കാൻ ഓണസദ്യയ്ക്കാവശ്യമായ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. നാഷണൽ എയർലൈൻസിന്റെ കാർഗോ വിമാനത്തിൽ 45 ടൺ പഴം, പച്ചക്കറി വിഭവങ്ങളാണ് ആദ്യഘട്ടമായി കയറ്റി അയച്ചത്. ഓണസദ്യയ്ക്ക് …
#taniniram
-
-
തിരുവനന്തപുരം: നാളെ (ഓഗസ്റ്റ് 19) നടത്താനിരുന്ന പിഎസ്സി പരീക്ഷ മാറ്റിവെച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യൽ ടീച്ചർ (ഹൈസ്കൂൾ) തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷയാണ് സാങ്കേതിക കാരണങ്ങളാൽ മാറ്റിയത്. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അറിയിച്ചു.
-
Top Stories
‘ക്ഷേമ പെൻഷൻ നാളെ മുതൽ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ’; ജനപ്രിയ ഓണസമ്മാനങ്ങളുമായി മുഖ്യമന്ത്രി
by news_desk3by news_desk3തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമേകി ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 59.472 ലക്ഷം ആളുകൾക്കാണ് ഇത്തവണ സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുക. ഇതിനുപുറമെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,200 രൂപ വീതം നൽകുമെന്നും …
-
Sports
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി റിഷഭ് പന്ത്; അതിവേഗം 100 സിക്സറുകൾ തികയ്ക്കുന്ന താരം
by news_desk3by news_desk3ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന നാലാമത്തെ പുരുഷ താരമെന്ന അപൂർവ്വ നേട്ടത്തിനൊപ്പം, ഈ നാഴികക്കല്ല് ഏറ്റവും വേഗത്തിൽ പിന്നിടുന്ന ബാറ്ററെന്ന …
-
National
ചെലവഴിച്ചത് വെറും 87 ലക്ഷം, ഫണ്ടിൽ കുമിഞ്ഞുകൂടുന്നത് കോടികൾ; പി.എം കെയർസ് പുതിയ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
by news_deskby news_deskന്യൂഡൽഹി: കോവിഡ് മഹാമാരി പോലെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി രൂപീകരിച്ച പി.എം കെയർസ് (PM CARES) ഫണ്ടിന്റെ പുതിയ ഓഡിറ്റ് റിപ്പോർട്ടും സാമ്പത്തിക വിവരങ്ങളും കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തി. പുതിയ കണക്കുകൾ പ്രകാരം ഫണ്ടിലെ ആകെ നീക്കിയിരിപ്പ് തുക 8,452.95 കോടി …
-
Entertainment
ഓണം കളറാക്കാൻ നിവിൻ–മമിത–ഗിരീഷ് എ.ഡി കൂട്ടുകെട്ട്; ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ അഡ്വാൻസ് ബുക്കിങ് തുടങ്ങി
by news_desk1by news_desk1നിവിൻ പോളിയെയും മമിത ബൈജുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഓണം റിലീസായി ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തും. ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. റോം–കോം വിഭാഗത്തിൽ …
-
Kerala
കെ.എം. ബഷീർ കേസ്; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് വൈകി, വിചാരണ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി
by news_desk1by news_desk1തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ അപകടത്തിൽ മരിച്ച കേസിലെ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് കോടതിയിൽ ലഭിക്കാത്തതിനെ തുടർന്നാണ് വിചാരണ മാറ്റിവെച്ചത്. ഇന്ന് കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി നിർദേശം നൽകിയത്. …
-
National
വീണ്ടും വന്ദേമാതരം വിവാദം; ‘ഇപ്പോൾ ബഹളം വയ്ക്കുന്നവർ ജനിക്കുന്നതിന് മുൻപേ തീരുമാനം എടുത്തത്’: ഖാർഗെ
by news_desk1by news_desk1ഗോവ: ഗോവയിലെ കോൺഗ്രസ് കൺവെൻഷനിൽ വന്ദേമാതരം ആലപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരുന്നു ആലാപനം. എന്നാൽ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ച് നിർത്തിയതിനെ തുടർന്ന് വിവാദം ഉയർന്നു. വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ഗോവ ബിജെപി നേതൃത്വം രംഗത്തെത്തി. മുസ്ലിം ലീഗിന്റെ …
-
National
നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമം; അന്വേഷിക്കാൻ ഉന്നതതല സമിതിയുമായി സുപ്രീംകോടതി
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമം, ലൈംഗികാതിക്രമ പരാതികൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. പൊലീസിലെയും സി.ബി.ഐയിലെയും വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ സമിതിയിൽ ഉൾപ്പെടുത്തുമെന്ന് കോടതി അറിയിച്ചു. വിഷയത്തിൽ …
-
National
100 രൂപ നൽകി 2 കോടി വാഗ്ദാനം; 17കാരനെ കുരുക്കിലാക്കി അവയവ മാഫിയ, മൃതദേഹം തടാകത്തിൽ
by news_desk1by news_desk1ഭോപ്പാൽ: രണ്ട് കോടി രൂപ ലഭിക്കുമെന്ന വാഗ്ദാനം നൽകി 17കാരനെ വലയിലാക്കി കൊലപ്പെടുത്തിയെന്ന കേസിൽ അവയവ മാഫിയയെ കേന്ദ്രീകരിച്ച് അന്വേഷണം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇക്ബാൽ മൈതാൻ സ്വദേശിയായ 17കാരനെ ഓഗസ്റ്റ് ആറുമുതൽ കാണാതായിരുന്നു. ഓഗസ്റ്റ് 11ന് ഛോട്ടാ തലാബിൽ നിന്ന് …
