തിരുവനന്തപുരം: വർക്കല ചെറുന്നിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ സ്വദേശിനിയും ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുമായ അനന്യ (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് വീട്ടുവളപ്പിലെ കുളിമുറിയിൽ അനന്യയെ …
#taniniram
-
-
National
ഐഷി ഘോഷിന് ആശ്വാസം; അറസ്റ്റ് വാറണ്ട് റദ്ദാക്കി പാട്യാല ഹൗസ് കോടതി, ഡൽഹി പൊലീസിന് തിരിച്ചടി
by news_desk1by news_desk1ന്യൂഡൽഹി: എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ട് ഡൽഹി പാട്യാല ഹൗസ് കോടതി റദ്ദാക്കി. ഇതോടെ ഐഷിക്ക് നിയമപരമായ ആശ്വാസം ലഭിച്ചിരിക്കുകയാണ്. അഞ്ച് വർഷം പഴക്കമുള്ള കേസിൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. …
-
Kerala
പിഎസ്സി പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഒന്നാം റാങ്കുകാരനെ സഹായിക്കാനെന്ന് കണ്ടെത്തൽ; 90 പരീക്ഷകളിലും പരാതികൾ, ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടിൽ കൂടുതൽ അന്വേഷണം നടത്താൻ എസ്ഐടി തീരുമാനിച്ചു. ഇതുവരെ 90 പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ക്രമക്കേടിൽ …
-
National
കരൂർ ദുരന്തബാധിതരുടെ ആശ്രിത നിയമനം റദ്ദാക്കി; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക് തമിഴ്നാട് സർക്കാർ
by news_desk1by news_desk1ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. സഹാനുഭൂതിയുടെ അടിസ്ഥാനത്തിലുള്ള നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന ഹൈക്കോടതി നിരീക്ഷണത്തെ ചോദ്യം ചെയ്താണ് അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചത്. …
-
National
ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയ തർക്കം കൊലപാതകത്തിൽ കലാശിച്ചു; സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്
by news_desk1by news_desk1ദില്ലി: ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22കാരിയായ യുവതി കൊല്ലപ്പെട്ടു. ഭർത്താവിന്റെ സഹോദരനാണ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കുനാൽ കുമാറിനെ അറസ്റ്റ് ചെയ്തു. മരിച്ച അൻഷു കുമാരി (22) കുനാൽ കുമാറിന്റെ …
-
Kerala
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; 330 ജീവനുകളുടെ ഓർമയിൽ വിതുമ്പി കേരളം
by news_desk1by news_desk1വയനാട്: കേരളത്തെ നടുക്കിയ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേരാണ് ദുരന്തത്തിൽ മരിച്ചത്. പിന്നീട് കാണാതായിരുന്ന 32 പേരെയും സർക്കാർ മരിച്ചതായി പ്രഖ്യാപിച്ചതോടെ ആകെ മരണസംഖ്യ 330 ആയി. ദുരന്തത്തിന്റെ മുറിവുകൾ ഇന്നും അതിജീവിതരുടെയും …
-
Top Stories
പിഎസ്സി പരീക്ഷാ ക്രമക്കേട്: ഉന്നത ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും; കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കാൻ എസ്ഐടി
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എസ്ഐടി. ക്രമക്കേടിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്റെ വ്യാപ്തി വർധിപ്പിക്കാനാണ് തീരുമാനം. പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാനുമാണ് അന്വേഷണ …
-
Kerala
പാറ്റൂരിൽ നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു; നാല് പേർക്ക് പരിക്ക്
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. ജനറൽ ആശുപത്രിക്ക് സമീപം നടന്ന അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ ആദ്യം ഡിവൈഡറിൽ ഇടിച്ച ശേഷം എതിർദിശയിൽ വന്ന …
-
Kerala
‘കോടതി വിളക്ക്’ പേര് മാറ്റുന്നത് പരിഗണിക്കണം; മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം
by news_desk1by news_desk1ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് അഭിഭാഷകരും ജുഡീഷ്യൽ ഉദ്യോഗസ്ഥരും സംഘടിപ്പിച്ചുവരുന്ന ‘കോടതി വിളക്ക്’ ആഘോഷത്തിന്റെ പേര് മാറ്റുന്ന കാര്യം മൂന്ന് മാസത്തിനകം പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ഗുരുവായൂർ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് നിർദേശം നൽകി. നേരത്തെ, ചാവക്കാട് മുൻസിഫ് കോടതി ബാർ …
-
Top Stories
അമിത് ഷായെ പുറത്താക്കണം; വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിനിടെ ആക്രമിക്കപ്പെട്ട ഓരോ വിദ്യാർത്ഥിക്കും നീതി ലഭ്യമാക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് പ്രതിപക്ഷം നൽകുന്ന ഉറപ്പാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ …
