തൃശൂർ: തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാരുടെ 141 ദിവസമായി തുടരുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നേതൃത്വത്തിലുള്ള സമരം ഒത്തുതീർന്നു. ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. ധാരണ പ്രകാരം, സമരത്തിൽ പങ്കെടുത്ത നഴ്സുമാരെ …
#Thrissur
-
-
Local
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം
by news_desk1by news_desk1തൃശ്ശൂർ: പുതുക്കാട്ടിൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശിനി ബിന്ദു (49)യാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. യാത്രയ്ക്കിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസിന്റെ നിയന്ത്രണം …
-
Top Stories
തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
by news_desk1by news_desk1തൃശ്ശൂർ: ശക്തമായ മഴയും ചില താലൂക്കുകളിൽ രൂപപ്പെട്ട വെള്ളക്കെട്ടും ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്ന സാഹചര്യവും പരിഗണിച്ച് തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03.08.2026) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 30(2)(xxix) പ്രകാരമാണ് ഉത്തരവ്. …
-
Local
ചുമരിൽ മാൻഹോൾ തീർത്ത് ജ്വല്ലറി കവർച്ചാ ശ്രമം; രണ്ട് പ്രതികൾ പിടിയിൽ
by news_desk1by news_desk1തൃശൂർ: വടക്കേക്കാട് നായരങ്ങാടിയിലെ പാലത്തിങ്കൽ ജ്വല്ലേഴ്സിന്റെ ചുമർ തുരന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നിലവിൽ വെളിയങ്കോട് താമസക്കാരനുമായ ഓട്ടോ സുഹൈൽ എന്നറിയപ്പെടുന്ന സുഹൈൽ, പാലപ്പെട്ടി സ്വദേശി നൗഷാദ് എന്നിവരെയാണ് …
-
Local
തൃശ്ശൂരിൽ കനത്ത വെള്ളക്കെട്ട്; ശക്തൻ സ്റ്റാൻഡിലും ടി.ബി. റോഡിലും ഗതാഗതം സ്തംഭിച്ചു, അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം
by news_desk1by news_desk1തൃശ്ശൂർ: കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ശക്തൻ സ്റ്റാൻഡിലും ടി.ബി. റോഡിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ പ്രദേശത്തെ ഗതാഗതം സാരമായി ബാധിച്ചിരിക്കുകയാണ്. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അത്യാവശ്യ യാത്രകൾ നടത്തുന്നവർ സുരക്ഷിതമായ ബദൽ വഴികൾ സ്വീകരിക്കണമെന്നും …
-
Local
പൊക്കുളങ്ങര ക്ഷേത്രത്തിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു; പൂജാരിക്ക് നാല് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
by news_desk1by news_desk1തൃശൂർ: ക്ഷേത്രത്തിൽ തൊഴാനെത്തിയ പതിനെട്ടുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ ദേഹത്ത് കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിൽ ക്ഷേത്ര പൂജാരിക്ക് നാല് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാറാണ് …
-
Local
സംവിധായകൻ വിജീഷ് മണിയുടെ ജീപ്പിന് തീയിട്ടു; മഴക്കോട്ട് ധരിച്ച രണ്ടുപേരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ, പൊലീസ് അന്വേഷണം തുടങ്ങി
by news_desk1by news_desk1തൃശ്ശൂർ: ചലച്ചിത്രസംവിധായകൻ വിജീഷ് മണിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിന് അജ്ഞാതർ തീയിട്ടു. ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലെ വീട്ടുമുറ്റത്താണ് പുലർച്ചെ ഒന്നരയോടെ സംഭവം നടന്നത്. സംഭവത്തിൽ ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേർ വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി ജീപ്പിന് …
-
Kerala
സംസ്ഥാന സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം; മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു
by news_desk1by news_desk1തൃശ്ശൂർ: 65-ാമത് സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് തൃശ്ശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആവേശം കേരളവും ഹൃദയപൂർവം ഏറ്റെടുത്തതായി മന്ത്രി …
-
Local
ജീവനാംശ തർക്കം കൊലപാതകത്തിൽ കലാശിച്ചു; തൃശ്ശൂരിൽ ചുറ്റികകൊണ്ട് അച്ഛനെ കൊലപ്പെടുത്തി മകൻ അറസ്റ്റിൽ
by news_desk1by news_desk1തൃശ്ശൂർ: തൃശ്ശൂർ മടവാക്കരയിൽ ജീവനാംശ തർക്കത്തെ തുടർന്ന് മകൻ ചുറ്റികകൊണ്ട് അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മടവാക്കര സ്വദേശി കൃഷ്ണൻ (89) ആണ് കൊല്ലപ്പെട്ടത്. മകൻ രാധാകൃഷ്ണൻ (54) പൊലീസിന്റെ പിടിയിലായി. ഭൂമി കൈമാറിയിട്ടും മകൻ ജീവനാംശം നൽകാത്തതിനെ തുടർന്ന് …
-
Kerala
സുരേഷ് ഗോപിയുടെ ആദ്യ പ്രഖ്യാപനം ഇപ്പോഴും കടലാസിൽ; ഒന്നര വർഷമായിട്ടും മൾട്ടി സ്പെഷ്യാലിറ്റി ലാബ് യാഥാർഥ്യമായില്ല
by news_desk1by news_desk1തൃശ്ശൂർ: തൃശ്ശൂർ എംപിയായി ചുമതലയേറ്റതിന് പിന്നാലെ സുരേഷ് ഗോപി പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നായ ജില്ലാ ജനറൽ ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ലബോറട്ടറി ഒന്നര വർഷം പിന്നിട്ടിട്ടും യാഥാർഥ്യമായില്ല. എംപി ഫണ്ട് അനുവദിച്ചിട്ടും പദ്ധതി നടപ്പാക്കുന്നതിൽ കോർപ്പറേഷൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന വിമർശനം …
