തൃശ്ശൂർ: തൃശ്ശൂർ ബിജെപി ഓഫിസിലേക്ക് 25 കോടിയുടെ കള്ളപ്പണം എത്തിച്ചെന്ന ഗുരുതര ആരോപണവുമായി പാർട്ടിയുടെ മുൻ ഓഫിസ് സെക്രട്ടറി പി. അക്ഷയ്. 17 ചാക്കുകളിലായാണ് പണം ഓഫിസിലെത്തിച്ചതെന്നാണ് അക്ഷയ് ആരോപിക്കുന്നത്. ഈ ഇടപാടിനെക്കുറിച്ച് അറിഞ്ഞതോടെയാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും, ഓഫിസിലെ …
#Thrissur
-
-
Kerala
തൃശൂരിൽ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം, നാശനഷ്ടങ്ങളില്ല
by news_desk1by news_desk1തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്ന് ശക്തമായ പ്രകമ്പനവും മുഴക്കവും കേട്ടതായി പ്രദേശവാസികൾ അറിയിച്ചു. പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് വൈകുന്നേരം 6.05ഓടെയായിരുന്നു സംഭവം. ഒരു വലിയ മുഴക്കത്തോടെയാണ് …
-
Local
മരത്താക്കരയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; ഡ്രൈവർ ഉൾപ്പെടെ 9 പേർക്ക് പരിക്ക്
by news_desk1by news_desk1തൃശൂർ : ദേശീയപാതയിലെ മരത്താക്കരയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. അമ്പല്ലൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ് ഡ്രൈവറുടെ കാലിന് …
-
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ഒല്ലൂക്കരയിലെ മദർ ആശുപത്രിക്ക് സമീപം മതിൽ തകർന്നുവീണ് അപകടം. മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടു. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും …
-
Local
‘ജീവിതം മടുത്തു, ഞങ്ങൾ പോകുന്നു’; കുന്നംകുളം ദുരന്തത്തിൽ ആത്മഹത്യാക്കുറിപ്പ്, വിവരം പുറത്തെത്തിച്ചത് മകൻ
by news_desk1by news_desk1തൃശൂർ: കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതും പിതാവും മകളും മരിച്ചതും കുന്നംകുളം പഴഞ്ഞിയിലെ നാട്ടുകാരെ ഞെട്ടിച്ചു. ഗൃഹനാഥൻ സിബിയും 19 വയസുകാരിയായ മകൾ അലീനയും മരിച്ച സംഭവത്തിൽ ഭാര്യ ബീനയും മകൻ ആദിത്യനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ …
-
Local
കോയമ്പത്തൂരിൽ നിന്ന് കടൽ കാണാനെത്തിയ യുവാവ് തൃശൂരിൽ മുങ്ങിമരിച്ചു; കുളിക്കാനിറങ്ങിയതിനിടെ അപകടം
by news_desk1by news_desk1തൃശൂർ: തളിക്കുളം സ്നേഹതീരം പാർക്കിന് വടക്കുഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ ഉദുവാംപെട്ടി മെയിൻ റോഡിലെ ഷൺമുഖത്തിന്റെ മകൻ തമിളകൻ (27) ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് ബൈക്കുകളിൽ കടൽ കാണാനെത്തിയ 13 അംഗ സംഘത്തിലെ ഒരാളായിരുന്നു …
-
കുന്നംകുളം: തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമത്തിൽ പിതാവും മകളും മരിച്ചു. ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പഴഞ്ഞി എം.ഡി. കോളജിന് സമീപം താമസിക്കുന്ന മാടക്കപറമ്പിൽ സിബി (50), മകൾ അലീന (19) എന്നിവരാണ് മരിച്ചത്. ഭാര്യ ബീന …
-
Local
അർധരാത്രിയിൽ തൃശ്ശൂരിൽ വീണ്ടും മിന്നൽ ചുഴലി; വീടിന്റെ ട്രസ് പറന്നുപോയി, വൻ നാശനഷ്ടം
by news_desk1by news_desk1തൃശ്ശൂർ: ജില്ലയിൽ വീണ്ടും മിന്നൽ ചുഴലിക്കാറ്റ്. കുറ്റൂർ തവളക്കുളം ഭാഗത്ത് ഉണ്ടായ ശക്തമായ മിന്നൽ ചുഴലിക്കാറ്റിൽ വീടിന്റെ ട്രസ് പൂർണമായും പറന്നുപോയി. മരങ്ങൾ കടപുഴകി വീഴുകയും പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 10.40ഓടെയാണ് കോലഴി പഞ്ചായത്തിലെ കുറ്റൂർ തവളക്കുളം …
-
Local
പട്ടിക്കാട് ദേശീയപാതയിൽ വാഹനാപകടം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
by news_desk1by news_desk1തൃശൂർ: പട്ടിക്കാട് ദേശീയപാതയിലെ ചുവന്നമണ്ണിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. കാൽനടയായി റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് സ്ത്രീകൾക്കും സ്കൂട്ടർ യാത്രികരായ രണ്ട് യുവാക്കൾക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ തൃശൂർ ഭാഗത്തേക്കുള്ള …
-
Kerala
അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധന; ₹4,000 മുതൽ ₹6,000 വരെ കൂട്ടി, സമരം അവസാനിപ്പിച്ചു
by news_desk1by news_desk1തൃശൂർ: തൃശൂർ അമല ആശുപത്രിയിലെ നഴ്സുമാർക്ക് ശമ്പള വർധനവ് അംഗീകരിച്ച് മാനേജ്മെന്റ്. 4,000 രൂപ മുതൽ 6,000 രൂപ വരെയാണ് ശമ്പള വർധനവ്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു. തീരുമാനത്തിന് പിന്നാലെ …
