തൃശൂർ: കഴിഞ്ഞ വർഷത്തെ പുലിക്കളി മഹോത്സവത്തിനായി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ ധനസഹായം ലഭിക്കാതിരുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് ഇടപെട്ടു. പുലിക്കളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പുലിക്കളി സംഘങ്ങളുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് മന്ത്രി വിഷയത്തിന്റെ വിശദാംശങ്ങൾ വിലയിരുത്തി. കേന്ദ്രഫണ്ട് ലഭിക്കുന്നതിന് …
#Thrissur
-
-
Local
ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് യുവതിയുടെ കരച്ചിൽ; തട്ടിക്കൊണ്ടുപോകലെന്ന് സംശയം, ഒടുവിൽ ദമ്പതികളുടെ വാക്കുതർക്കമെന്ന് കണ്ടെത്തൽ
by news_desk1by news_desk1തൃശൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് യുവതിയുടെ കരച്ചിലും ഉച്ചത്തിലുള്ള ശബ്ദവും കേട്ടതിനെ തുടർന്ന് തട്ടിക്കൊണ്ടുപോകലാണെന്ന സംശയത്തിൽ നാട്ടുകാരൻ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ, സംഭവത്തിന് പിന്നിൽ ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കമാണെന്ന് പൊലീസ് കണ്ടെത്തി. ചേറ്റുവ ഭാഗത്തുനിന്ന് വാടാനപ്പള്ളി ഭാഗത്തേക്ക് പോയ …
-
Education/Career
തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; ജൂലൈ 10ന് കൂടിക്കാഴ്ച
by news_desk1by news_desk1തൃശൂർ: തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ ഡിജിറ്റൽ ലാംഗ്വേജ് ലാബിൽ ഇംഗ്ലീഷ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഇതിനായുള്ള പരീക്ഷയും കൂടിക്കാഴ്ചയും ജൂലൈ 10-ന് രാവിലെ 10 മണിക്ക് കോളേജിലെ ഫിസിക്സ് വകുപ്പിൽ നടക്കും. താൽപര്യമുള്ള …
-
Local
തൃശൂർ മുൻ മേയർ എം. കെ. വർഗീസ് വീണ്ടും കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് അംഗത്വം നൽകി
by news_desk1by news_desk1തൃശൂർ: തൃശൂർ കോർപറേഷൻ മുൻ മേയർ എം. കെ. വർഗീസ് വീണ്ടും കോൺഗ്രസിൽ ചേർന്നു. 2020ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ടിരുന്ന അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് …
-
Local
തൃശ്ശൂർ നെടുപുഴ ബോട്ട് ദുരന്തം; കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി
by news_desk1by news_desk1തൃശ്ശൂർ: തൃശ്ശൂർ നെടുപുഴയിലെ കോൾപാടത്ത് മിനി ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മുതൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. വളർത്തുമീനിന് തീറ്റ നൽകുന്നതിനായി അഞ്ചംഗ സംഘം …
-
Local
ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു; യുവതിയും നവജാത ശിശുവും മരിച്ചു, ഓട്ടോ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1തൃശ്ശൂർ: തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 27-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത്. മരണകാരണം …
-
Local
ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്; തൃശൂരിൽ അഞ്ച് പേർക്ക് പരിക്ക്
by news_desk1by news_desk1തൃശൂർ: ചേലക്കര–വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിലെ കായാംപൂവത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം. പഴയന്നൂർ ഭാഗത്ത് നിന്ന് ചേലക്കര ഭാഗത്തേക്ക് യാത്രക്കാരുമായി വന്നിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ ചേലക്കര താലൂക്ക് …
-
Local
തെരുവുനായ ശല്യം തുടരും; ചൂണ്ടൽ ഗവ. യു.പി. സ്കൂളിന് രണ്ടാം ദിവസവും അവധി
by news_desk1by news_desk1തൃശൂർ: തെരുവുനായ ശല്യം തുടരുന്നതിനാൽ ചൂണ്ടൽ ഗവൺമെന്റ് യു.പി. സ്കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചു. നായകളെ പിടികൂടാനുള്ള ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് സ്കൂൾ അധികൃതരുടെ തീരുമാനം. ഇന്നലെ രാത്രി വൈകിയും തെരുവുനായകളെ പിടികൂടാൻ നടത്തിയ ശ്രമം ഫലപ്രദമായില്ല. നായകളെ പിടികൂടാതെ …
-
Kerala
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ നിന്ന് ചാടി ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു
by news_desk1by news_desk1തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥിനി മരിച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് …
-
Local
തെരുവ് നായ പ്രസവിച്ചത് സ്കൂൾ വാഹന ഷെഡിൽ; കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് തൃശ്ശൂർ സ്കൂളിന് അവധി
by news_desk1by news_desk1തൃശ്ശൂർ: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യു.പി. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. അവധിക്കുശേഷം കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന ദിവസം സ്കൂളിലെ വാഹന ഷെഡിൽ തെരുവ് നായ പ്രസവിച്ച് കിടക്കുന്നതിനെ തുടർന്നാണ് അധികൃതർ അവധി നൽകിയത്. …
