ചെന്നൈ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രം എതിർക്കുന്നതല്ലെന്നും പരീക്ഷാ സംവിധാനം തന്നെ പൂർണമായും റദ്ദാക്കണമെന്നും തമിഴക വെട്രി കഴകം (ടിവികെ) ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങൾക്ക് സമ്പൂർണ അധികാരം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ദില്ലിയിൽ നീറ്റ് പരീക്ഷാ …
#TVK
-
-
National
തമിഴ്നാട്ടിൽ ഇടത് പാർട്ടികൾ ഒറ്റയ്ക്ക്; തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യമില്ലെന്ന് പ്രഖ്യാപനം, വിജയ് സർക്കാരിന് പുറത്തുനിന്ന് പിന്തുണ തുടരും
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് സിപിഐയും സിപിഎമ്മും പ്രഖ്യാപിച്ചു. ഒരു സഖ്യത്തിന്റെയും ഭാഗമാകില്ലെന്നും, എന്നാൽ ടിവികെ സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്ക് പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്നും ഇടത് പാർട്ടികൾ വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു, തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐയും …
-
National
കരൂരിൽ കനത്ത സുരക്ഷയിൽ വിജയ്; ദുരന്തബാധിത കുടുംബങ്ങൾക്ക് താൽക്കാലിക നിയമന ഉത്തരവുകൾ ഇന്ന് കൈമാറും
by news_desk1by news_desk1കരൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിക്കുന്നതിനൊപ്പം അർഹരായ 32 കുടുംബാംഗങ്ങൾക്ക് താൽക്കാലിക ആശ്രിത നിയമന ഉത്തരവുകളും വിജയ് നേരിട്ട് …
-
National
തമിഴ്നാട്ടിൽ സർക്കാർ അട്ടിമറി ശ്രമമെന്ന കേസ്; പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനടക്കം 3 പേർ അറസ്റ്റിൽ, സെന്തിൽ ബാലാജിക്കെതിരെ ഗുരുതര ആരോപണം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് വിശ്വസ്തർ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ ടി.വി.കെ (തമിഴക …
-
National
‘വിജയ്ക്ക് അറിയാത്ത പലതുമുണ്ട്; ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല’; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വിജയ്
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് നിയമസഭയിൽ സർക്കാരിന്റെ നയങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തിന്റെ വികസനവും വളർച്ചയും മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും തമിഴ്നാടിന്റെ അവകാശങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതേതര നിലപാടിൽ ഉറച്ചുനിൽക്കുന്ന സർക്കാർ എന്ന നിലയിൽ തുടർന്നും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി …
-
National
ശിവകാശിയിൽ വൻ വെടിക്കെട്ട്; ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിച്ച് ടിവികെ, വിജയ്ക്ക് ആശംസകളുമായി നേതാക്കൾ
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ 52-ാം ജന്മദിനം ആഘോഷമാക്കി തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ. ഞായറാഴ്ച രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ടാണ് അരങ്ങേറിയത്. പാർട്ടി പ്രവർത്തകരടക്കം നൂറുകണക്കിന് ആളുകളാണ് വെടിക്കെട്ട് കാണാനെത്തിയത്. മന്ത്രി കീർത്തനയും നടൻ ജയിയും ചടങ്ങിൽ പങ്കെടുത്തു. …
