വയനാട്: കേരളത്തെ നടുക്കിയ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേരാണ് ദുരന്തത്തിൽ മരിച്ചത്. പിന്നീട് കാണാതായിരുന്ന 32 പേരെയും സർക്കാർ മരിച്ചതായി പ്രഖ്യാപിച്ചതോടെ ആകെ മരണസംഖ്യ 330 ആയി. ദുരന്തത്തിന്റെ മുറിവുകൾ ഇന്നും അതിജീവിതരുടെയും …
#WayanadLandslide
-
-
Top StoriesKerala
വയനാട് മണ്ണിടിച്ചിൽ ദുരന്തം; മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്ന് നിർമാണ കമ്പനി, മന്ത്രി ടി സിദ്ദിഖ്
by news_desk1by news_desk1മേപ്പാടി: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി ആറു ലക്ഷം രൂപ വീതം നൽകും. കരാർ …
-
Top Stories
മേപ്പാടി ദുരന്തം; രാത്രിയും രക്ഷാപ്രവർത്തനം തുടരുന്നു, മന്ത്രിമാർ സ്ഥലത്ത്; 5 മരണം, 3 പേരെ കാണാനില്ല
by news_desk1by news_desk1വയനാട്: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ രാത്രിയിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നു. മന്ത്രിമാരായ ടി. സിദ്ദിഖും എ. പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിമാർ വയനാട്ടിലെത്തിയത്. …
-
Kerala
ദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കരുത്; പഴിചാരലുകൾക്ക് സമയമല്ലെന്ന് മുഹമ്മദ് റിയാസ്
by news_desk1by news_desk1കൽപ്പറ്റ: വയനാട് മേപ്പാടി–കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പേരിൽ ഈ ഘട്ടത്തിൽ വകുപ്പുകൾ തമ്മിൽ പരസ്പരം പഴിചാരരുതെന്ന് മുൻ മന്ത്രി മുഹമ്മദ് റിയാസ്. ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്തം രക്ഷാപ്രവർത്തനം ഒരു നിമിഷം പോലും പാഴാക്കാതെ തുടരുകയാണെന്നും രാഷ്ട്രീയ നേട്ടം …
-
Kerala
‘കരാറുകാരനെ മാത്രം പഴിചാരി സർക്കാരിന് കൈകഴുകാനാകില്ല’; വയനാട് ദുരന്തത്തിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടി വേണമെന്ന് ബിജെപി
by news_desk1by news_desk1തിരുവനന്തപുരം: വയനാട്ടിലെ കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം അശാസ്ത്രീയമായി മണ്ണ് തള്ളിയതുമൂലമുള്ള മനുഷ്യനിർമിത ദുരന്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളപ്പോൾ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വയനാട്ടിലുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ അതീവ …
-
Kerala
വയനാട് ദുരന്തത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ; മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചു, ‘ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകും, എല്ലാ പിന്തുണയും ഉറപ്പാക്കും’
by news_desk1by news_desk1ദില്ലി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസും എൻഡിആർഎഫും എസ്ഡിആർഎഫും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും …
-
Kerala
വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തം; രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിലെന്ന് മന്ത്രി ടി. സിദ്ദിഖ്
by news_deskby news_deskകൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. ദുരന്തബാധിത പ്രദേശത്ത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്ന മനുഷ്യസാധ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അപകടമേഖലയിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് …
-
Kerala
അതിതീവ്ര മഴ മുന്നറിയിപ്പ്; വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ട്, തുരങ്കപാതയിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ
by news_deskby news_deskസംസ്ഥാനത്ത് കാലവർഷം അതിശക്തമായതിനെ തുടർന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ പരക്കെ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ ഇരു ജില്ലകളിലും പലയിടങ്ങളിലായി കനത്ത മഴ തുടരുകയാണ്. വൻ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ …
-
Top Stories
മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ? കണ്ടെത്താൻ മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും രണ്ട് കെഡാവർ നായ്ക്കളും കള്ളാടിയിലെത്തി; മരണം അഞ്ചായി
by news_deskby news_deskബത്തേരി: വയനാട് കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. കനത്ത പ്രതികൂല സാഹചര്യത്തിലും പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (NDRF) രണ്ട് പ്രത്യേക സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽനിന്നു നയിക്കുന്നത്. ആകെ 70 പരിചയസമ്പന്നരായ …
-
KeralaTop Stories
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ കനത്ത മണ്ണിടിച്ചിൽ; നിരവധി പേർ കുടുങ്ങിയതായി സംശയം
by news_deskby news_deskവയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ. കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള നിർമ്മാണ പ്രദേശത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്. കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരങ്ങൾ. മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ നിരവധി …
