തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തന്നെ മനഃപൂർവം കുടുക്കിയതാണെന്നും ആരോപിച്ചു. നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. ദേവസ്വം ബോർഡ് അംഗമായിരുന്ന സി.പി.ഐ നേതാവ് …
Kerala
-
-
Kerala
പെൻഷൻ വിവാദത്തിൽ വിശദീകരണവുമായി മുൻ എംഎൽഎയുടെ മകൻ; ‘പി.കെ. ശ്രീമതി ടീച്ചർ ഒരു രൂപ പോലും വാങ്ങിയിട്ടില്ല’
by news_desk1by news_desk1തൃശൂർ: സിപിഎം നേതാവ് പി.കെ. ശ്രീമതി ടീച്ചറുമായി ബന്ധപ്പെട്ട പെൻഷൻ വിവാദത്തിൽ വിശദീകരണവുമായി കുന്നംകുളം മുൻ എംഎൽഎ പി.ആർ. കൃഷ്ണന്റെ മകൻ അജിത് കുമാർ. തന്റെ അമ്മയായ പി.കെ. ശ്രീമതിയുടെ പെൻഷൻ സിപിഎം നേതാവ് പി.കെ. ശ്രീമതി ടീച്ചർ വാങ്ങിയിട്ടില്ലെന്നും, പേരിലെ …
-
Kerala
സ്ത്രീകൾക്ക് പലിശരഹിത ‘പ്രിയദർശിനി’ വായ്പ; സ്വയംതൊഴിലിനും സംരംഭങ്ങൾക്കും സർക്കാർ കൈത്താങ്ങ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്കായി പലിശരഹിത വായ്പാ പദ്ധതിയുമായി സർക്കാർ. പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ‘പ്രിയദർശിനി വായ്പ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിജനക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി വാർത്താസമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വി.ഡി. …
-
Kerala
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു
by news_desk1by news_desk1കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 81 വയസായിരുന്നു. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്കാണ് നടക്കുക. …
-
Kerala
‘വിസ്മയയുടെ പ്രതികരണം രാഷ്ട്രീയമല്ല, നീറ്റിനെക്കുറിച്ച് അറിവില്ലാത്തവരാണ് പ്രതിഷേധിക്കുന്നത്’; നീറ്റ് സമരങ്ങൾക്കെതിരെ മേജർ രവി
by news_deskby news_deskകൊച്ചി: നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകനും നടനുമായ മേജർ രവി. നീറ്റ് പരീക്ഷയെക്കുറിച്ച് കൃത്യമായ ധാരണയോ അറിവോ ഇല്ലാത്തവരാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് …
-
Kerala
നീറ്റ് പരീക്ഷാക്രമക്കേട്: സംസ്ഥാനമൊട്ടാകെ എസ്എഫ്ഐ പ്രതിഷേധം; പല ജില്ലകളിൽ സംഘർഷം, ജലപീരങ്കി പ്രയോഗം
by news_desk1by news_desk1തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ എസ്എഫ്ഐ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമാക്കി. വിവിധ ജില്ലകളിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചപ്പോൾ പല സ്ഥലങ്ങളിലും പൊലീസുമായി സംഘർഷമുണ്ടായി. തിരുവനന്തപുരം ലോക് ഭവനിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി …
-
Kerala
സിജെപി സമരത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയെന്ന് മേജർ രവി; ‘കുട്ടികൾ കുട്ടികളായി ഇരിക്കൂ’, വിസ്മയയുടെ പ്രതികരണം യാഥാർഥ്യം അറിയാതെയെന്നും വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി മേജർ രവി. ആദ്യം സമരക്കാരോട് സഹതാപം തോന്നിയെങ്കിലും പിന്നീട് കാര്യങ്ങൾ പരിശോധിച്ചപ്പോൾ അവിടെ വിദ്യാർഥികളേക്കാൾ മറ്റുള്ളവരാണ് കൂടുതലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോനം വാങ്ചുകിന് മുൻപ് വിദേശ ഫണ്ടുകൾ ലഭിച്ചിരുന്നുവെന്നും, …
-
Kerala
നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; രണ്ട് പ്രതികളുടെ അപ്പീലും ഹൈക്കോടതി നിരസിച്ചു
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയ രണ്ട് പ്രതികളുടെ അപ്പീലും ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി നിരസിച്ചത്. കുറ്റകൃത്യത്തിൽ ഇരുവരും സജീവമായി പങ്കെടുത്തവരാണെന്ന് ഹൈക്കോടതി …
-
Kerala
കോഴിക്കോട്ട് ബൈക്കും കാറും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയിൽ
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൂടരഞ്ഞി പൂവാറംതോട് സ്വദേശി അഭിജിത്താണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5.45ഓടെയാണ് താഴെ കൂടരഞ്ഞിയിൽ അപകടമുണ്ടായത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച …
-
Kerala
പ്രിയദർശിനിക്ക് പിന്നാലെ കെഎസ്ആർടിസിയുടെ ‘പിങ്ക് ബസ്’; സ്ത്രീകൾക്കായി പ്രത്യേക രാത്രികാല സർവീസ് ആരംഭിക്കുന്നു
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്കായി പ്രത്യേക രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. കേരളത്തിലെ പ്രധാന റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് സർവീസ് ആരംഭിക്കുന്നത്. പിങ്ക് ബസുകളിൽ യാത്ര സൗജന്യമായിരിക്കില്ല. വൈകിട്ട് …
