തിരുവനന്തപുരം: ആക്കുളം പി.ആർ.എസ് ലേക്ക്വില്ലേ ഫ്ലാറ്റിലേക്കുള്ള റോഡും സംരക്ഷണഭിത്തിയും 30 മീറ്റർ താഴ്ചയിലേക്ക് ഇടിഞ്ഞുതാണ സംഭവത്തിൽ നിർമാണത്തിലെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറുടെ റിപ്പോർട്ട്. ആവശ്യമായ മുൻകരുതലുകളില്ലാതെയാണ് ഗുഡ് ഷെപ്പേഡ് സ്കൂൾ അധികൃതർ നിർമാണപ്രവർത്തനങ്ങൾ നടത്തിയതെന്ന് കലക്ടർ കെ.എസ്. അഞ്ജുവിന്റെ …
Kerala
-
-
Kerala
രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ആർ. ശ്രീലേഖയ്ക്കെതിരെ പരാതി
by news_desk1by news_desk1കൊല്ലം: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകിയത്. രാഹുൽ ഗാന്ധിയെ …
-
Kerala
ഉയർന്ന കമ്മീഷൻ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ട് തട്ടിയെടുക്കുന്നു; മ്യൂൾ അക്കൗണ്ട് തട്ടിപ്പിനെതിരെ ജാഗ്രതാനിർദേശവുമായി കേരള പൊലീസ്
by news_desk1by news_desk1തിരുവനന്തപുരം: ഉയർന്ന കമ്മീഷനും പാർട്ട് ടൈം ജോലി വാഗ്ദാനങ്ങളും നൽകി ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി ഓൺലൈൻ തട്ടിപ്പിന് ഉപയോഗിക്കുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. വിദ്യാർഥികളെയും യുവാക്കളെയുമാണ് ഇത്തരം സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. അറിയാതെ തട്ടിപ്പുസംഘങ്ങളുടെ ഭാഗമാകുന്നവർക്ക് ഗുരുതരമായ നിയമപ്രശ്നങ്ങൾ നേരിടേണ്ടിവരാമെന്നും …
-
Kerala
പരീക്ഷയിലെ മാർക്ക് കുറഞ്ഞതിൽ മനോവിഷമമെന്ന് സൂചന; ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
by news_desk1by news_desk1തിരുവനന്തപുരം: ആറ്റിങ്ങൽ അയിലത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിനി ഗൗരി പാർവതി (15) ആണ് മരിച്ചത്. അടുത്തിടെ നടന്ന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മനോവിഷമമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അയിലം …
-
Kerala
‘മയക്കുമരുന്ന് അമിതമായി ചെന്നാലുള്ള വെപ്രാളം’; രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപവുമായി ആർ. ശ്രീലേഖ
by news_desk1by news_desk1തിരുവനന്തപുരം: ഡൽഹിയിലെ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ആർ. ശ്രീലേഖ. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെന്നാലുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ …
-
Kerala
ശബരിമലയിൽ അരവണ ക്ഷാമത്തിന് പരിഹാരമാകുന്നു; ഉൽപ്പാദനം പുനരാരംഭിച്ചു, ഒക്ടോബർ 20ന് ശേഷം ലക്ഷ്യം 3.5 ലക്ഷം ടിൻ
by news_desk1by news_desk1പത്തനംതിട്ട: ഒരു മാസത്തോളം നീണ്ട ഇടവേളയ്ക്കുശേഷം ശബരിമലയിൽ അരവണ ഉൽപ്പാദനം പുനരാരംഭിച്ചു. പ്ലാന്റിന്റെ നവീകരണ ജോലികൾ പൂർത്തിയായതോടെയാണ് നിർമാണം വീണ്ടും തുടങ്ങിയത്. നിലവിൽ പ്രതിദിനം ഒന്നരലക്ഷത്തോളം ടിൻ അരവണ ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒക്ടോബർ 20ന് ശേഷം ഉൽപ്പാദനം മൂന്നരലക്ഷത്തോളം ടിന്നായി ഉയർത്താനാകുമെന്നാണ് …
-
Kerala
സിനഗോഗിന് സമീപം തീവെപ്പ്; ‘ബോസിന്റെ’ നിർദേശമെന്ന് മൊഴി, പ്രതിഫലം ക്രിപ്റ്റോകറൻസിയിൽ? രാജ്യാന്തര ബന്ധം അന്വേഷിച്ച് ഏജൻസികൾ
by news_desk1by news_desk1കൊച്ചി: എറണാകുളം മാർക്കറ്റിലെ സിനഗോഗിന് സമീപം നഴ്സറിക്ക് തീയിട്ട സംഭവത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. പുത്തൻകുരിശ് സ്വദേശി എബിൻ പോൾ (32) ആണ് കേസിൽ പിടിയിലായത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് വിദേശബന്ധമുള്ളവരുമായുള്ള ആശയവിനിമയങ്ങളും ഓൺലൈൻ ഗ്രൂപ്പുകളിലെ സന്ദേശങ്ങളും …
-
Kerala
മൊബൈൽ ക്യാമറയ്ക്ക് വിലക്ക്, ഇ-ചെലാനിൽ ഇനി ഇപോസ് മാത്രം; ഗുണമേന്മയില്ലാത്ത മെഷീനിൽ കുടുങ്ങി മോട്ടോർ വാഹന വകുപ്പ്
by news_desk1by news_desk1കക്കോടി: വാഹന നിയമലംഘനങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പിഴ ചുമത്തുന്ന രീതിക്ക് നിയന്ത്രണം വന്നതോടെ പ്രതിസന്ധിയിലായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഇനി നിയമലംഘനങ്ങൾ പകർത്തി ഇ-ചെലാൻ തയ്യാറാക്കാൻ ഇപോസ് മെഷീൻ മാത്രമേ ഉപയോഗിക്കാവൂവെന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായത്. ലഭിച്ച മെഷീനുകളുടെ …
-
കണ്ണൂർ: ലഹരിക്കേസുകളിൽ പ്രതികളായ രണ്ട് വനിതാ തടവുകാരിൽ നിന്ന് കണ്ണൂർ വനിതാ ജയിലിൽ എംഡിഎംഎ പിടികൂടി. റോഷ്നി സാവിയോ, റുബൈദ എന്നിവരിൽ നിന്നാണ് 0.30 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ജയിലിലേക്ക് ലഹരിമരുന്ന് എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു …
-
Kerala
‘പവർകട്ട് അറിയാത്തവരെ അതും പഠിപ്പിച്ചു’; എൽഡിഎഫ് കാലത്തെ വൈദ്യുതി നിയന്ത്രണ കണക്കുകൾ നിരത്തി മന്ത്രി സണ്ണി ജോസഫ്, സഭയിൽ വാക്പോര്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ വാക്പോരിന് വഴിവെച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ലെന്ന വാദം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി സണ്ണി ജോസഫ് ചൂണ്ടിക്കാട്ടിയപ്പോൾ, പവർകട്ട് എന്താണെന്ന് അറിയാത്തവരെ അതു പഠിപ്പിച്ചുവെന്ന പരിഹാസവുമായി മുൻമന്ത്രി …
