തൃശൂർ: കനത്ത മഴയെത്തുടർന്ന് പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നു. ഇതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ വസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് തൃശൂർ ജില്ലാ ഭരണകൂടം കർശന മുന്നറിയിപ്പ് നൽകി. ഡാമിലെ …
Kerala
-
-
Kerala
സർക്കാർ ആശുപത്രിക്കുള്ളിൽ കൊടിയും മുദ്രാവാക്യവും; ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം വിവാദത്തിൽ
by news_desk1by news_desk1കൊല്ലം: സർക്കാർ ആശുപത്രിക്കുള്ളിൽ കൊടി പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം നൽകിയ സംഭവം വിവാദമായി. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെയാണ് സംഭവം നടന്നത്. ആശുപത്രി സന്ദർശനത്തിനെത്തിയ മന്ത്രിയെ ഒരു എൻജിഒ സംഘടന ഷാൾ അണിയിച്ച് സ്വീകരിച്ചു. ആശുപത്രികളിൽ …
-
Kerala
മഴക്കെടുതിക്കൊപ്പം പനി ഭീഷണിയും; ഇൻഫ്ലുവൻസ കേസുകൾ ഉയരുന്നു, നാല് ദിവസത്തിനിടെ 302 പേർക്ക് രോഗബാധ
by news_desk1by news_desk1കൊച്ചി: മഴക്കെടുതികൾക്കൊപ്പം സംസ്ഥാനത്ത് ഇൻഫ്ലുവൻസ വ്യാപനവും ആശങ്കയുയർത്തുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 302 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. എച്ച്1എൻ1 (H1N1) കേസുകളിലും വർധനയുണ്ടായതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളെ സാധാരണ പനിയെന്ന് കരുതി അവഗണിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ …
-
Kerala
ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും വീണ്ടും റിമാൻഡ്
by news_desk1by news_desk1കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും വീണ്ടും റിമാൻഡ് ചെയ്തു. 13 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി ഇരുവരെയും വീണ്ടും റിമാൻഡ് …
-
Kerala
കെഎസ്ആർടിസിയിൽ ഇനി വാട്സാപ്പിലൂടെ ടിക്കറ്റ് ബുക്കിംഗ്; എഐ സേവനം നാളെ മുതൽ, 24 മണിക്കൂർ കസ്റ്റമർ കെയറും
by news_desk1by news_desk1തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന കെഎസ്ആർടിസിയുടെ എഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് 6) മുതൽ നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം …
-
Kerala
‘ഡാമേജ്’ കാട്ടി തട്ടിപ്പ്; ശബരിമല മെയിൻ സ്റ്റോറിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി ദേവസ്വം വിജിലൻസ്
by news_desk1by news_desk1പത്തനംതിട്ട: ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേടും വ്യാജ ഇടപാടുകളും നടന്നതായി ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തൽ. 2021-ൽ നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്നത്. മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ്. മനുവിനെതിരായ പരാതിയുടെ …
-
Kerala
പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ഉത്തരവിറങ്ങി
by news_desk1by news_desk1ദില്ലി: പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ഓണക്കാലത്ത് ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. ധനസഹായം …
-
Kerala
റിസയുടെ ആത്മഹത്യ: ഭർത്താവിനെ ഉടൻ അറസ്റ്റ് ചെയ്യണം; ആത്മഹത്യാക്കുറിപ്പും സന്ദേശങ്ങളും നിർണായകമെന്ന് കുടുംബം
by news_desk1by news_desk1കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആസിഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. വിവാഹം കഴിഞ്ഞ് എട്ട് മാസം തികയും മുൻപാണ് റിസ ജീവനൊടുക്കിയതെന്നും, ഭർത്താവിന്റെ പീഡനവും പെരുമാറ്റവുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു. …
-
Kerala
ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് വാഹനാപകടം; പരിക്ക് ഗുരുതരമല്ല, സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ
by news_desk1by news_desk1പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ ആറന്മുള എം.എൽ.എ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. പരിക്ക് ഗുരുതരമല്ലെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കോന്നി സ്വദേശി സജി കുമാർ സഞ്ചരിച്ചിരുന്ന വാഹനമാണ് എം.എൽ.എയുടെ കാറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റ സജി …
-
Kerala
ദുബായിലെ ഗ്യാസ് സിലിണ്ടർ സ്ഫോടനം; മരിച്ചവരിൽ മലയാളി യുവാവും, ചികിത്സയിലിരിക്കെ അന്ത്യം
by news_desk1by news_desk1ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളി യുവാവും ഉൾപ്പെട്ടതായി റിപ്പോർട്ട്. കൊല്ലം കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജിൻ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. എട്ടുമാസം മുമ്പാണ് …
