തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇന്നു മുതല്‍ മെയ് 14 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ …
Kerala
-
-
കൊച്ചി: പരാതിയുമായി എത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്ന പരാതിയില്‍ എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് എടുത്തതിന് പിന്നാലെ എസ്ഐ ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു. ലൈംഗിക താല്പര്യങ്ങള്ക്ക് വഴങ്ങിയില്ലെങ്കില്‍ …
-
Kerala
മലപ്പുറം ജില്ല വിഭജിക്കണം; പെന്ഷന് പ്രായം ഉയര്‍ത്തണമെന്നും തിരൂര്‍ സബ് കളക്ടര്‍
by news_desk1by news_desk1മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് തിരൂര്‍ സബ് കളക്ടര്‍ Dileep K Kainikkara രംഗത്ത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിവിധ ഭരണ-വിദ്യാഭ്യാസ പരിഷ്കാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. 2029 വരെ തെരഞ്ഞെടുപ്പുകളില്ലാത്ത സാഹചര്യം …
-
Kerala
‘കേരള കോണ്‍ഗ്രസ് എമ്മിന്റെ വിമര്‍ശനത്തില്‍ സിപിഐഎം മൗനം എന്തിന്?’; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യം
by news_desk1by news_desk1കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഐഎം മറുപടി പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ രംഗത്ത്. കേരള കോണ്‍ഗ്രസ് എം ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയായതിനാലാണ് സിപിഐഎം പ്രതികരിക്കാത്തതെന്നും അല്ലെങ്കില്‍ അതിന് മറുപടി നല്‍കേണ്ടതായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കേരള …
-
Kerala
‘ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചുനല്‍കി’; പത്തനാപുരത്ത് യുഡിഎഫ്-ബിജെപി ഡീലെന്ന് ഗണേഷ് കുമാര്‍
by news_desk1by news_desk1കൊല്ലം: പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യ ധാരണ ഉണ്ടായിരുന്നുവെന്ന ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തി. ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മറിച്ചുനല്‍കിയെന്നാണ് ഗണേഷ് കുമാര്‍ ആരോപിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍കാല തെരഞ്ഞെടുപ്പുകളിലെ …
-
Kerala
പാലക്കാട് സിപിഐഎമ്മില്‍ കൂട്ടരാജി; ജില്ലാ സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തം
by news_desk1by news_desk1പാലക്കാട്: സിപിഐഎമ്മില്‍ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ പാലക്കാട് ജില്ലയില്‍ കൂട്ടരാജി. ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് നാല് ബ്രാഞ്ച് കമ്മിറ്റികളില്‍നിന്നായി 24 പേര് രാജിവെച്ചത്. കൂടുതല്‍ പേര് പാര്‍ട്ടി വിടാനൊരുങ്ങുന്നതായും സൂചനയുണ്ട്. പാലക്കാട് ഏരിയാ കമ്മിറ്റി …
-
Kerala
‘വേവുവോളം കാത്തെങ്കില്‍ ആറുവോളം കാക്കാം’; മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് കെ മുരളീധരന്
by news_desk1by news_desk1തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കിടെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് രംഗത്തെത്തി. തീരുമാനം വരാന്‍ ഇനിയും രണ്ടുദിവസം വരെ എടുക്കാമെന്നും അതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “വേവുവോളം കാത്തെങ്കില്‍ ആറുവോളം കാക്കാം” എന്നായിരുന്നു …
-
Kerala
എന്‍ഡിഎയിലേക്ക് പോകണമെന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ ഒരു വിഭാഗം; സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ച സജീവം
by news_desk1by news_desk1കോട്ടയം: എന്‍ഡിഎയിലേക്ക് പോകാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തി. യുഡിഎഫിന് പുറമെ മറ്റൊരു മുന്നണിയിലേക്ക് പോകാനുള്ള രാഷ്ട്രീയ സാധ്യത ലഭിക്കുകയാണെങ്കില്‍ അത് തള്ളിക്കളയേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. കൊല്ലം …
-
കൊച്ചി: അവയവ ദാനത്തിനായി വ്യാജരേഖകള്‍ ചമച്ച കേസിലെ മുഖ്യപ്രതി നജീബിനെ പൊലീസ് ഡല്‍ഹിയില്‍നിന്ന് പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഗാസിയാബാദില്വെച്ചാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അവയവ ദാന റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് കാസര്‍കോട് സ്വദേശിയായ നജീബാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ …
-
KeralaTop Stories
മുഖ്യമന്ത്രി ആര്?; കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുന്നു, ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍
by news_desk1by news_desk1തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ അന്തിമ പ്രഖ്യാപനത്തിനായി സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുത്ത നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലും ഒറ്റപ്പേരില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇനി കൂടുതല്‍ ചര്‍ച്ചകളില്ലെന്നും …

