പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നത് തടയാൻ ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണത്തിൽ അഞ്ച് പേർ പിടിയിലായി. മണ്ണാഡിപേട്ട്, മംഗലം മണ്ഡലങ്ങളിൽ നിന്നായി 66,000 രൂപയിലധികം രൂപയാണ് അധികൃതർ പിടിച്ചെടുത്തത്. ഡ്രോൺ വഴി ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് …
National
-
-
National
പ്രതിഷേധം കടുക്കുന്നു; വിവാദ എഫ്സിആർഎ ഭേദഗതി ബില്ലിൽ ചർച്ച മാറ്റിവെച്ച് കേന്ദ്രസർക്കാർ
by news_deskby news_deskന്യൂഡൽഹി: പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയർത്തിയതോടെ വിവാദമായ വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതി ബില്ലിന്മേലുള്ള ചർച്ച കേന്ദ്രസർക്കാർ മാറ്റിവെച്ചു. എൻജിഒകളെയും സന്നദ്ധ സംഘടനകളെയും വരുതിയിലാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിൽ …
-
National
വാണിജ്യ സിലിണ്ടറുകൾക്ക് വീണ്ടും വില വർധിച്ചു; ഒറ്റയടിക്ക് കൂട്ടിയത് 195.50 രൂപ
by news_deskby news_deskന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ വൻ വർധന. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 2,078 രൂപയായി ഉയർന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് ഇന്ധന ലഭ്യതയിൽ കുറവുണ്ടായ …
-
National
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ പെരവല്ലൂർ പോലീസ് കേസെടുത്തു
by news_deskby news_deskചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തു. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് പിന്നാലെ നടത്തിയ പ്രചാരണത്തിനിടെ ഗതാഗതം തടസ്സപ്പെടുത്തിയതിനും അനുവദിച്ചതിലധികം ഉച്ചഭാഷിണികൾ ഉപയോഗിച്ചതിനുമാണ് വിജയ് ഉൾപ്പെടെ 500 പേർക്കെതിരെ പെരവല്ലൂർ പോലീസ് കേസെടുത്തത്. …
-
National
എഫ്സിആർഎ ഭേദഗതി: കേന്ദ്രമന്ത്രിയുടെ വാദങ്ങൾ തള്ളി സിബിസിഐ; പ്രധാനമന്ത്രിയെ നേരിൽ കാണും
by news_deskby news_deskന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കിരൺ റിജിജു നടത്തിയ പ്രസ്താവനകളെ തള്ളി കത്തോലിക്കാ മെത്രാൻ സമിതി (CBCI). വിദേശ ഫണ്ടുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും അതുകൊണ്ടാണ് നിയമഭേദഗതിയെന്നുമുള്ള മന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് സിബിസിഐ വക്താവ് …
-
National
രണ്ടുഘട്ടങ്ങളിലായി സെൻസസ്; കേരളത്തിൽ ആദ്യഘട്ടം ജൂണിൽ, രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ കണക്കെടുപ്പ്
by news_deskby news_deskദില്ലി: രാജ്യത്തെ അടുത്ത ജനസംഖ്യാ സെൻസസ് രണ്ടുഘട്ടങ്ങളിലായി നടത്തുമെന്നും ഇത്തവണത്തെ കണക്കെടുപ്പ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസായിരിക്കുമെന്നും സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ ആദ്യഘട്ട സെൻസസ് ജൂൺ മാസത്തിൽ ആരംഭിക്കും. ജൂൺ 16 …
-
National
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു; മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ നീക്കം
by news_deskby news_deskപട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു. രാജ്യസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് സ്വീകരിച്ച നടപടിയുടെ ഭാഗമായാണ് രാജിയെന്ന് ജെഡിയു നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനത്തുനിന്നും ഉടൻ രാജി സമർപ്പിക്കുമെന്ന സൂചനയും പാർട്ടി വൃത്തങ്ങൾ നൽകുന്നു. നിതീഷ് കുമാർ രാജിവെച്ചാൽ …
-
ദില്ലി: സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിന് ദില്ലി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിശാഖപട്ടണത്ത് നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E579 വിമാനമാണ് എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ മുൻകരുതലായി ഇറക്കിയത്. ഇന്ന് രാവിലെ 10.39ഓടെയാണ് വിമാനം റൺവേ …
-
National
‘ടീം ഇന്ത്യയായി പ്രതിസന്ധി നേരിടണം’; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി
by news_deskby news_deskന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രതിസന്ധികൾ മറികടക്കാൻ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ‘ടീം ഇന്ത്യ’ എന്ന നിലയിൽ ഏകോപിതമായ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് പ്രധാനമന്ത്രി …
-
National
വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീയുടെ കൂടെ കഴിയുന്നത് കുറ്റമല്ല- ഹൈകോടതി
by news_desk1by news_desk1അലഹബാദ്: വിവാഹിതനായ പുരുഷൻ ഭാര്യ അല്ലാതെ, പ്രായപൂർത്തിയായ മറ്റൊരു വ്യക്തിക്കൊപ്പം കഴിയുന്നത് കുറ്റകൃതത്യമല്ല അലഹബാദ് ഹൈകോടതി. ധാർമികതയും നിയമവും രണ്ടാണെന്നും കോടതി പറഞ്ഞു. സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് പങ്കാളികൾ നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം.വിവാഹിതനായ വ്യക്തിക്കൊപ്പമുള്ള ബന്ധം പെൺകുട്ടിയുടെ കുടുംബം എതിർക്കുകയും മറ്റൊരു …

