ന്യൂഡൽഹി: കേരളത്തിന് എയിംസ് (AIIMS) അനുവദിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാഥവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോട് കിനാലൂർ, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, …
National
-
-
National
രാജ്യത്ത് ലോക്ക്ഡൗൺ സാഹചര്യമില്ല; ഇന്ധനക്ഷാമം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി കേന്ദ്രസർക്കാർ
by news_deskby news_deskന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനക്ഷാമമുണ്ടാകുമെന്നും ലോക്ക്ഡൗണിലേക്ക് കടക്കുമെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പൂരി അറിയിച്ചു. തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും …
-
National
ഭക്ഷണബില്ലിൽ എൽപിജി സർചാർജ് ഈടാക്കരുത്; റെസ്റ്റോറന്റുകൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ വിലക്ക്
by news_deskby news_deskന്യൂഡൽഹി: രാജ്യത്തെ പാചകവാതക ക്ഷാമത്തിന്റെ പേരിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷണബില്ലിനൊപ്പം അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) കർശന നിർദ്ദേശം നൽകി. എൽപിജി ചാർജ്, ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് …
-
National
വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും
by news_deskby news_deskന്യൂഡൽഹി: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ പാചകവാതകം (എൽപിജി) ഇറക്കുമതി ചെയ്തു. 2019-ൽ അമേരിക്കൻ ഉപരോധത്തെത്തുടർന്ന് നിർത്തിവെച്ച ഊർജ്ജ ഇറക്കുമതിയാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഇറാനിൽ നിന്നുള്ള എൽപിജിയുമായി ‘അറോറ’ എന്ന കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തുമെന്ന് ഔദ്യോഗിക …
-
National
പാചകവാതക ബുക്കിങ് സമയപരിധി മാറ്റിയിട്ടില്ല; 35 ദിവസമാക്കിയെന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ
by news_deskby news_deskന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധിയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക സിലിണ്ടറുകൾ ബുക്ക് ചെയ്യാനുള്ള ഇടവേള 35 ദിവസമാക്കി ഉയർത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം അറിയിച്ചു. നിലവിലെ നിയമപ്രകാരം നഗരപ്രദേശങ്ങളിൽ …
-
National
പഴയ ആസ്ഥാനമന്ദിരം ഒഴിയാൻ കോൺഗ്രസിന് കേന്ദ്രത്തിന്റെ നോട്ടീസ്; ഒഴിയില്ലെന്ന് പാർട്ടി, നിയമപോരാട്ടത്തിന് ഒരുങ്ങുന്നു
by news_deskby news_deskന്യൂഡൽഹി: പതിറ്റാണ്ടുകളായി കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 24 അക്ബർ റോഡിലെ മന്ദിരവും റൈസിന റോഡിലെ യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിഞ്ഞുനൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് (CPWD) കെട്ടിടങ്ങൾ ഒഴിയാൻ നിർദ്ദേശം നൽകിയത്. കോട്ല മാർഗിലെ …
-
National
യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കണം; പശ്ചിമേഷ്യൻ സംഘർഷത്തിൽ ലോക്സഭയിൽ ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി
by news_deskby news_deskന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഇന്ത്യയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായ സന്ദേശം നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ നടത്തിയ 25 മിനിറ്റ് നീണ്ട പ്രത്യേക പ്രസ്താവനയിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ ആശങ്ക അറിയിച്ചത്. മൂന്നാഴ്ചയായി …
-
National
പാകിസ്താന് വേണ്ടി ചാരപ്പണി; വ്യോമസേനാ ഉദ്യോഗസ്ഥൻ പിടിയിൽ; കൈമാറിയത് മിസൈൽ കേന്ദ്രങ്ങളുടെ നിർണ്ണായക വിവരങ്ങൾ
by news_deskby news_deskജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ അതീവ രഹസ്യങ്ങൾ പാകിസ്താന് ചോർത്തി നൽകിയ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. അസമിലെ ദിബ്രുഗഢ് എയർഫോഴ്സ് സ്റ്റേഷനിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന സുമിത് കുമാറിനെയാണ് രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഈ വർഷം …
-
National
മഞ്ഞുമ്മൽ ബോയ്സിനെ ഓർമിപ്പിച്ച് അതിസാഹസിക രക്ഷാദൗത്യം; 150 അടി താഴ്ചയുള്ള കൊക്കയിൽ വീണ യുവാവിനെ സൈന്യം രക്ഷിച്ചു
by news_deskby news_deskഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂർ പാതയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സൂചിമലയിൽ 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ 14 മണിക്കൂർ നീണ്ട അതിസാഹസിക ദൗത്യത്തിനൊടുവിൽ സൈന്യം രക്ഷപ്പെടുത്തി. ചെങ്കൽപേട്ട സ്വദേശിയായ ശിവഗുരുനാഥനാണ് സെൽഫിയെടുക്കുന്നതിനിടെ വ്യൂ പോയിന്റിന് സമീപത്തെ നിയന്ത്രിത മേഖലയിൽ നിന്ന് …
-
National
പശ്ചിമേഷ്യൻ സംഘർഷം: കേന്ദ്രത്തിന് പിന്തുണയുമായി മനീഷ് തിവാരിയും ശശി തരൂരും; ‘ഇത് നമ്മുടെ യുദ്ധമല്ല’
by news_deskby news_deskന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയതന്ത്ര നിലപാടിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളായ മനീഷ് തിവാരിയും ശശി തരൂരും. പശ്ചിമേഷ്യൻ മേഖലയിൽ ഇന്ത്യ എന്നും പുലർത്തിയിരുന്ന സംയമനത്തോടെയുള്ള നിലപാട് ഇപ്പോഴും തുടരുന്നത് …

