ബെംഗളൂരു: ഇന്ധനവില വർധനയും വർധിച്ച പ്രവർത്തനച്ചെലവും പശ്ചാത്തലമാക്കി കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്ക് വർധിപ്പിക്കുന്നത് സർക്കാർ പരിഗണനയിൽ. പൊതുജനങ്ങളുടെ താത്പര്യം മുൻനിർത്തിയാകും അന്തിമ തീരുമാനമെടുക്കുകയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ഡിപ്പോകളും …
National
-
-
National
ശിവകാശിയിൽ വൻ വെടിക്കെട്ട്; ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിച്ച് ടിവികെ, വിജയ്ക്ക് ആശംസകളുമായി നേതാക്കൾ
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ 52-ാം ജന്മദിനം ആഘോഷമാക്കി തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ. ഞായറാഴ്ച രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ടാണ് അരങ്ങേറിയത്. പാർട്ടി പ്രവർത്തകരടക്കം നൂറുകണക്കിന് ആളുകളാണ് വെടിക്കെട്ട് കാണാനെത്തിയത്. മന്ത്രി കീർത്തനയും നടൻ ജയിയും ചടങ്ങിൽ പങ്കെടുത്തു. …
-
National
തൂത്തുക്കുടിയിൽ അതിശക്തമായ കാറ്റ്; ‘ടോർനാഡോ’ ദൃശ്യങ്ങൾ വൈറൽ, വൻ നാശനഷ്ടം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ അതിശക്തമായ കാറ്റ് വീശി വ്യാപക നാശനഷ്ടം. പൊടിപടലങ്ങളും അവശിഷ്ടങ്ങളും ചുഴലിക്കാറ്റിന് സമാനമായ രൂപത്തിൽ ഉയർന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ഇത് തമിഴ്നാട്ടിലെ ആദ്യ ടോർനാഡോയാണെന്ന പ്രചാരണം ശക്തമായി. ഇന്നലെ (21.06.2026) വൈകുന്നേരമാണ് തൂത്തുക്കുടിയിലെ വിവിധ പ്രദേശങ്ങളിൽ …
-
National
“സിബിഐയും സുപ്രീംകോടതിയും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല”; ആരോപണങ്ങൾക്ക് മറുപടിയുമായി വെള്ളാപ്പള്ളി
by news_desk1by news_desk1ദില്ലി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസും കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ വർഷങ്ങളായി നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും നടന്നിട്ടുണ്ടെങ്കിലും ഒന്നും തെളിയിക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ലക്ഷ്യമിട്ട് പലതവണ …
-
National
നീറ്റ് ചോദ്യപേപ്പർ വാഗ്ദാനം ചെയ്ത് വീഡിയോ കോൾ; 30,000 രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അന്വേഷണം
by news_desk1by news_desk1അജ്മീർ: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിക്ക് വീഡിയോ കോൾ വന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് 30,000 രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അജ്മീർ സിറ്റി പൊലീസാണ് അന്വേഷണം നടത്തുന്നത്. മുൻ ഡിഎവി കോളേജ് …
-
National
ഞായറാഴ്ചയും അവധിയില്ല; നീറ്റ് പരീക്ഷ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ ക്യാമ്പസിൽ തുടരണമെന്ന് നിർദേശം
by news_desk1by news_desk1ദില്ലി: നീറ്റ് പരീക്ഷ നടക്കാനിരിക്കെ മെഡിക്കൽ, ഡെന്റൽ കോളേജ് പ്രിൻസിപ്പൽമാർക്ക് കർശന നിർദേശങ്ങളുമായി ഡിഎംഇയുടെ സർക്കുലർ. ഇന്നും നാളെയും സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികൾക്ക് അവധി അനുവദിക്കരുതെന്നും, അത്യാവശ്യ സാഹചര്യങ്ങളിൽ മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം അവധി നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. …
-
National
കാടിന്റെ മകൾ ഓർമ്മയായി; ഇന്ത്യൻ ‘മൗഗ്ലി ഗേൾ’ എഹ്സാസ് അന്തരിച്ചു
by news_desk1by news_desk12017-ൽ ഉത്തർപ്രദേശിലെ വനത്തിൽ നിന്ന് കണ്ടെത്തി ‘മൗഗ്ലി ഗേൾ’ എന്ന പേരിൽ ലോകശ്രദ്ധ നേടിയ എഹ്സാസ് അന്തരിച്ചു. മൃഗങ്ങളെപ്പോലെ പെരുമാറിയിരുന്ന അവൾ, പുനരധിവാസ കേന്ദ്രത്തിൽ മനുഷ്യരുമായി പതുക്കെ ഇണങ്ങിവരുന്നതിനിടെയാണ് 18-ാം വയസ്സിൽ രോഗബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. 2017 ജനുവരിയിൽ ഉത്തർപ്രദേശിലെ …
-
National
നീറ്റ് പരീക്ഷാ സമ്മർദ്ദം വീണ്ടും ജീവൻ കവർന്നു; ഡൽഹിയിൽ വിദ്യാർത്ഥി ആത്മഹത്യ, 37 ദിവസത്തിനിടെ മരണം 12 ആയി
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദങ്ങൾക്കിടെ ഡൽഹിയിൽ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. ഗാസിയാബാദിന് സമീപമാണ് 22 കാരനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നീറ്റ് പരീക്ഷയിൽ തുടർച്ചയായി നേരിട്ട പരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിദ്യാർത്ഥി റെക്കോർഡ് ചെയ്ത വീഡിയോ …
-
National
നീറ്റ് പുനപരീക്ഷയ്ക്ക് കൗണ്ട്ഡൗൺ; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ, മറ്റന്നാൾ പരീക്ഷ
by news_desk1by news_desk1ദില്ലി: ജൂൺ 21ന് നടക്കുന്ന നീറ്റ് യുജി പുനപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ സംഘടിപ്പിക്കും. പരീക്ഷാ നടത്തിപ്പ് പിഴവുകളില്ലാതെ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിശീലന നടപടികൾ. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മോക്ക് …
-
National
രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ച് പിറന്നാൾ ആഘോഷം; കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി
by news_desk1by news_desk1വാരാണസി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ച് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതിനെതിരെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. കോൺഗ്രസ് പ്രവർത്തകരുടെ നടപടി ഭഗവാൻ പരശുരാമനെ അപമാനിക്കുന്നതാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. യൂത്ത് …
