തിരുവനന്തപുരം: വിവാദമായ നിയമന ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ ഒടുവിൽ കൈമാറി പി.എസ്.സി. ഇന്നലെ വൈകിട്ടാണ് അന്വേഷണ സംഘത്തിന് രേഖകൾ കൈമാറിയത്. ചോദ്യപേപ്പർ, ഉത്തരസൂചിക, ഉദ്യോഗാർത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ്ങുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകളാണ് …
Top Stories
-
-
Top Stories
‘10,000 കോടി ടാറ്റയുടെ ഏക നിക്ഷേപമല്ല’; മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: ടാറ്റ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തേക്ക് വിവിധ നിക്ഷേപകരിലൂടെ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണ് 10,000 കോടിയോളം രൂപയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പരാമർശിച്ചതെന്നും, ടാറ്റ ഗ്രൂപ്പുമായി അത്രയും …
-
Top Stories
പൊന്നാനി പീഡനക്കേസ്: മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ഉത്തരവ്; മജിസ്ട്രേറ്റ് കോടതി നടപടി ശരിവെച്ച് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: പൊന്നാനി പീഡനക്കേസിൽ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മജിസ്ട്രേറ്റ് കോടതിയുടെ നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളിയതോടെ മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡിവൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. വിനോദ് …
-
Top StoriesKerala
‘ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങി; മുൻകൂട്ടി അറിയിക്കാത്ത നിയന്ത്രണം ജനങ്ങളെ ദുരിതത്തിലാക്കുന്നു’; സർക്കാരിനെതിരെ പിണറായിയുടെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാത്തത് ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. വൈദ്യുതി …
-
Top Stories
അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ; ‘മണ്ണ് നീക്കം ചെയ്യണമെന്ന് അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല’
by news_desk1by news_desk1കൊച്ചി: പദ്ധതി പ്രദേശത്തെ അപകടസാധ്യത ഒഴിവാക്കാൻ മണ്ണ് നീക്കം ചെയ്യണമെന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആവർത്തിച്ചുള്ള ആവശ്യങ്ങൾ അവഗണിച്ചതായി അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അപകടസാധ്യത ഒഴിവാക്കാൻ …
-
Top Stories
കേരളത്തിലെ കപ്പൽ നിർമാണ നിക്ഷേപവാദം തള്ളി ടാറ്റ ഗ്രൂപ്പ്; ‘അത്തരം പദ്ധതികളൊന്നുമില്ല’
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ മാത്രമല്ല, നിലവിൽ രാജ്യത്ത് എവിടെയും കപ്പൽ നിർമാണശാല സ്ഥാപിക്കുന്ന പദ്ധതിയില്ലെന്നാണ് …
-
Top Stories
‘വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ ഹർജിക്കാർക്കൊപ്പം ഒത്തുകളിച്ചു’; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കാൻ ഇടയാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ഹൈക്കോടതിയിലെ കേസിൽ ഹർജിക്കാർക്കൊപ്പം നിന്ന് സർക്കാർ ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് …
-
Top Stories
നവകേരള യാത്ര മർദനക്കേസ് അട്ടിമറി ആരോപണം; എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി, കാരണം കാണിക്കൽ നോട്ടീസ് ഇന്ന്
by news_desk1by news_desk1തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദനക്കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാറിൽ നിന്ന് വിശദീകരണം തേടാൻ ഡിജിപി തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിൽ വ്യക്തത ലഭിച്ചതിനെ തുടർന്നാണ് നടപടി. എം.ആർ. അജിത് കുമാറിന് …
-
Top Stories
ജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം; എൻഎസ്എസ് നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രകടനം
by news_desk1by news_desk1തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് എൻഎസ്എസിന്റെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കിഴക്കേക്കോട്ട വരെ നടന്ന പ്രകടനം എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലായിരുന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റും …
-
Top StoriesNational
മണ്ഡല പുനർനിർണയ ബിൽ; സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിക്ക് ഖർഗെയുടെ കത്ത്
by news_desk1by news_desk1ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ വിശദമായ ചർച്ച നടത്തുന്നതിനായി സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. ബില്ലിലെ നിർദേശങ്ങൾ ചർച്ച ചെയ്യാനും ഭേദഗതി ബിൽ പഠിക്കാൻ പ്രതിപക്ഷത്തിന് മതിയായ …
