ദില്ലി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും പാർട്ടിക്ക് വീഴ്ചകൾ സംഭവിച്ചെന്നും, ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും …
Top Stories
-
-
Top Stories
പ്രതിപക്ഷ ഉപനേതൃ പദവി: ധാരണയായിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ; കൂടിയാലോചന തുടരുമെന്ന് ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലിയുള്ള ചർച്ചയിൽ പുറത്തുപറയത്തക്ക ധാരണയായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പരസ്പര കൂടിയാലോചനയിലൂടെ വിഷയം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും എൽഡിഎഫിനകത്ത് യാതൊരു ഭിന്നതയോ പ്രശ്നങ്ങളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ സംസ്ഥാന ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി …
-
Top Stories
പൾസർ സുനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, ജയിലിൽ തുടരും
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. 20 വർഷത്തെ കഠിനതടവ് വിധിച്ച വിചാരണക്കോടതി ശിക്ഷ മരവിപ്പിക്കണമെന്ന സുനിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിചാരണക്കോടതിയുടെ വിധിയിൽ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താനായില്ലെന്നും പൊതുജനതാൽപര്യവും സമൂഹത്തിൽ ഉണ്ടാക്കുന്ന …
-
Top Stories
ജയിലിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർ ആർ. സുഗതൻ; സംസ്ഥാനത്ത് ആദ്യമായി ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ
by news_desk1by news_desk1തൃശ്ശൂർ: കാപ്പാ കേസിൽ തടവിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. ഈശ്വരനാമത്തിലാണ് ജയിലിലെ ലൈബ്രറി ഹാളിൽ ഒരുക്കിയ വേദിയിൽ സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു …
-
Top StoriesInternational
ഒമാൻ തീരത്ത് യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർക്ക് പരിക്ക്
by news_desk1by news_desk1തെഹ്റാൻ: ഹോർമൂസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് യുഎഇയുടെ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റതിൽ ആറുപേർ ഇന്ത്യക്കാരാണ്. ഇവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമൂസിൽ ഒമാൻ …
-
Top Stories
നിയമനത്തട്ടിപ്പ് അന്വേഷണം ശക്തമാക്കി ക്രൈം ബ്രാഞ്ച്; പി.എസ്.സി ആസ്ഥാനത്തെത്തി ഐജി അജിത ബീഗം, നിർണായക രേഖകൾ ശേഖരിക്കാൻ നീക്കം
by news_desk1by news_desk1തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി ക്രൈം ബ്രാഞ്ച്. അന്വേഷണ സംഘമേധാവിയായ ഐജി അജിത ബീഗം പി.എസ്.സി ആസ്ഥാനത്തെത്തി ചെയർമാൻ എം.ആർ. ബൈജുവുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണരീതിയും ആവശ്യമായ രേഖകളും സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നതെന്നാണ് വിവരം. ക്രൈം ബ്രാഞ്ച് അന്വേഷണവുമായി …
-
Top Stories
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ‘തൂക്കിക്കൊന്നോളൂ’വെന്ന് കോടതിയിൽ, ശിക്ഷ ജൂലൈ 15ന്
by news_desk1by news_desk1പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു. കൃത്യം നടന്നതിന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. ബി.എൻ.എസ് വകുപ്പ് 103(1), 126(2) എന്നിവ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് …
-
Top Stories
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ഒന്നര വർഷത്തിന് ശേഷം കോടതി വിധി
by news_desk1by news_desk1പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. കൃത്യം നടന്നതിന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. പോത്തുണ്ടി ബോയൻ നഗർ …
-
Top Stories
പൊന്മുടി റൂട്ടിൽ സുരക്ഷാ ആശങ്ക; അമിതതിരക്കിൽ ഓടുന്ന കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസുകൾ, നിയന്ത്രണം വേണമെന്ന് ആവശ്യം
by news_desk1by news_desk1തിരുവനന്തപുരം: പൊന്മുടി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസുകളിൽ അമിതതിരക്കും അമിതഭാരവും സുരക്ഷാ ആശങ്ക ഉയർത്തുന്നതായി പരാതി. 22 കൊടുംവളവുകളുള്ള പൊന്മുടി പാതയിൽ അനിയന്ത്രിതമായ തിരക്കാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ ബാധിക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഡിപ്പോയിലെ കെഎസ്ആർടിസി …
-
Top StoriesInternational
തായ്ലൻഡിലെ പ്രമുഖ പബ്ബിൽ വൻ അഗ്നിബാധ; 27 മരണം, 63 പേർക്ക് പരിക്ക്
by news_desk1by news_desk1ബാങ്കോക്ക്: തായ്ലൻഡിലെ വടക്കൻ ബാങ്കോക്കിലെ ഒരു പ്രമുഖ പബ്ബിലുണ്ടായ വൻ അഗ്നിബാധയിൽ 27 പേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റു. അർധരാത്രിയിൽ പാർട്ടി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേരുടെ മൃതദേഹങ്ങൾ ശുചിമുറികളിൽ നിന്നാണ് കണ്ടെത്തിയത്. അപകടസ്ഥലം തായ്ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ …
