മേപ്പാടി: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി ആറു ലക്ഷം രൂപ വീതം നൽകും. കരാർ …
Top Stories
-
-
NationalTop Stories
സ്വരമാധുര്യത്തിന് വിട; എസ്. ജാനകിക്ക് മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര
by news_desk1by news_desk1മൈസൂരു: തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ വിട നൽകി. രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര, സംഗീത മേഖലകളിലെ പ്രമുഖരും പതിനായിരക്കണക്കിന് ആരാധകരും സാക്ഷിയായാണ് പ്രിയഗായികയ്ക്ക് രാജ്യം അന്ത്യാഞ്ജലി അർപ്പിച്ചത്. മൈസൂരു മഹാരാജ ഗ്രൗണ്ടിൽ പൊതുദർശനത്തിന് ശേഷം ജാനകിയുടെ …
-
Top Stories
PM ശ്രീ വിവാദം: സിപിഐഎമ്മിനെ വെട്ടിലാക്കി രതീഷ് കാളിയാടന്റെ ലേഖനം; എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയെന്ന് വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ലേഖനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രതീഷ് കാളിയാടൻ. പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നാണ് ലേഖനത്തിലെ പ്രധാന നിരീക്ഷണം. എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച …
-
Top Stories
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അവസാനമായി കാണാതായയാളുടെ മൃതദേഹവും കണ്ടെത്തി, മരണം എട്ടായി
by news_desk1by news_desk1കൽപ്പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായിരുന്ന ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയുടെ കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. പുഴയുടെ വലതുകരയിലെ ചതുപ്പുനിലത്ത് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ …
-
Top Stories
പാർട്ടിക്ക് പോറലേൽക്കാത്ത വിധം അഭിപ്രായം പറയണം; ഭിന്നതയിൽ കടുപ്പിച്ച് സിപിഐഎം ദേശീയ നേതൃത്വം
by news_desk1by news_desk1ന്യൂഡൽഹി: പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതയുടെ പശ്ചാത്തലത്തിൽ നേതാക്കളുടെ പൊതുപ്രതികരണങ്ങളിൽ ജാഗ്രത വേണമെന്ന് സിപിഐഎം ദേശീയ നേതൃത്വം. അഭിപ്രായം പറയുമ്പോൾ പാർട്ടിക്ക് പോറലേൽക്കാത്ത വിധത്തിലായിരിക്കണമെന്ന് ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. പാർട്ടിയുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്ന തരത്തിലായിരിക്കണം നേതാക്കളുടെ നിലപാടുകളെന്നും അദ്ദേഹം …
-
Top Stories
സംഗീത ചക്രവർത്തിനിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന്
by news_desk1by news_desk1ബെംഗളൂരു: പതിറ്റാണ്ടുകളോളം തന്റെ അനശ്വര ശബ്ദത്തിലൂടെ ഇന്ത്യൻ സംഗീതലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത പിന്നണി ഗായിക എസ്. ജാനകിക്ക് രാജ്യം ഇന്ന് അന്ത്യാഞ്ജലി അർപ്പിക്കും. ഇന്നലെ കൊച്ചുമകൾ അപ്സര ജാനകിയുടെ വിയോഗവാർത്ത അറിയിച്ചതിന് പിന്നാലെ മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലേക്കും വസതിയിലേക്കും നിരവധി പേരാണ് …
-
Top Stories
വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു; നിലച്ചത് പതിറ്റാണ്ടുകളെ സംഗീതസമ്പന്നമാക്കിയ ശബ്ദം
by news_desk1by news_desk1ചെന്നൈ: വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് കൊച്ചുമകൾ അപ്സര വിദ്യുല മരണവിവരം അറിയിച്ചത്. ശ്വസനസംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30ഓടെയാണ് അന്ത്യം …
-
InternationalTop Stories
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേർ മരിച്ചതായി റിപ്പോർട്ട്, രക്ഷാപ്രവർത്തനം തുടരുന്നു
by news_desk1by news_desk1ന്യൂഡൽഹി: വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം. 15 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമാണ് അപകടമുണ്ടായത്. 32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് …
-
Top Stories
കള്ളാടി തുരങ്ക ദുരന്തം: കാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധ സമിതി; ദുരന്തബാധിതർക്കും ധനസഹായം പ്രഖ്യാപിച്ചു
by news_desk1by news_desk1തിരുവനന്തപുരം: ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് സെക്രട്ടറിയെ കൺവീനറാക്കി രൂപീകരിച്ച സമിതിക്കാണ് അന്വേഷണം ചുമതലപ്പെടുത്തിയിരിക്കുന്നത്. ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രൻ, എക്കോളജിസ്റ്റ് …
-
Top Stories
ശബരിമല തന്ത്രി നിയമനം: കണ്ഠരര് രാജീവരുടെ അപേക്ഷയിൽ ഹൈക്കോടതിയുടെ അഭിപ്രായം തേടാൻ ദേവസ്വം ബോർഡ്; മേൽശാന്തി അഭിമുഖത്തിൽ നിന്ന് ഒഴിവാക്കാനും ആലോചന
by news_deskby news_deskതിരുവനന്തപുരം: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സങ്കീർണ്ണമായ സാഹചര്യത്തിൽ നിയമപരമായ വ്യക്തതയ്ക്കായി ഹൈക്കോടതിയെ സമീപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണ്ണായക നീക്കം. തന്ത്രി കണ്ഠരര് രാജീവരുടെ ഊഴത്തിൽ അദ്ദേഹത്തിന്റെ മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡിന് അപേക്ഷ ലഭിച്ച പശ്ചാത്തലത്തിലാണ് …
