കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ ആത്മഹത്യ കേസില്‍ ഒന്നാം പ്രതിയായ അധ്യാപകന് ഡോ. എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചു. രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് …
Top Stories
-
-
Top Stories
അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ല; വൈദ്യുതി മുടക്കം ഓവർലോഡ് മൂലമെന്ന് മന്ത്രി
by news_desk1by news_desk1പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പിലാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. നിലവിൽ അനുഭവപ്പെടുന്ന വൈദ്യുതി മുടക്കങ്ങൾ ഓവർലോഡ് മൂലം സിസ്റ്റം ‘ട്രിപ്പ്’ ചെയ്യുന്നതിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു. ഉഷ്ണതരംഗം ശക്തമായതോടെ വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചതാണ് പ്രശ്നങ്ങൾക്ക് …
-
Top Stories
കണ്ണൂരിൽ ക്രൂരകൊല: അമ്മയെ കഴുത്തറുത്ത് കൊന്ന മകൻ പൊലീസിൽ കീഴടങ്ങി
by news_desk1by news_desk1കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസിൽ കീഴടങ്ങി. പേരാവൂർ കൊളക്കാട് സ്വദേശിയായ ക്രിസ്റ്റി (25)യാണ് അമ്മ ഗീതമ്മ (50)യെ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്നു ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. വീട്ടിൽ …
-
Top Stories
മുണ്ടത്തിക്കോട് ദുരന്തം; തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മരിച്ചു
by news_desk1by news_desk1തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി സതീഷ് അന്തരിച്ചു . അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇതോടെ മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം കൂടി ഉയർന്നു. …
-
Top Stories
ശബരിമലക്ക് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ; അന്വേഷണം നിർദ്ദേശിച്ച് അധികൃതർ
by news_desk1by news_desk1പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന നിലയിൽ പറന്ന സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, സുരക്ഷാ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകി. ഇന്നലെ …
-
Top Stories
വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം; കുടമാറ്റം ഉള്‍പ്പെടെ എല്ലാ ചടങ്ങുകളും നടക്കും
by news_desk1by news_desk1തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ തീരുമാനം. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. കുടമാറ്റം ഉള്‍പ്പെടെയുള്ള പ്രധാന ചടങ്ങുകള്‍ പൂര്‍ണമായി നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് തുടങ്ങിയ പരമ്പരാഗത ചടങ്ങുകളും പതിവുപോലെ …
-
Top Stories
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം: ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരം; മരണസംഖ്യ 14 ആയി
by news_desk1by news_desk1തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. സതീഷ് വെന്റിലേറ്ററിൽ ചികിത്സയിലാണ്. തൃശൂർ മെഡിക്കൽ കോളേജിൽ സതീഷ് ഉൾപ്പെടെ നാല് പേർ ഗുരുതരാവസ്ഥയിൽ തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വിഷ്ണു, ഉണ്ണികൃഷ്ണൻ, രാകേഷ് …
-
Top Stories
തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; കനത്ത സുരക്ഷയിൽ വോട്ടെടുപ്പ്
by news_desk1by news_desk1ചെന്നൈ/കൊൽക്കത്ത: തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ മുഴുവൻ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും പശ്ചിമബംഗാളിലെ 152 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇരുസംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. ഇന്നലെ നിശബ്ദ പ്രചാരണ …
-
Top Stories
മുണ്ടത്തിക്കോട് ദുരന്തം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹14 ലക്ഷം ധനസഹായം
by news_desk1by news_desk1തൃശ്ശൂര്‍: മുണ്ടത്തിക്കോട് സ്ഫോടന ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ …
-
Top Stories
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒൻപത് മൃതദേഹങ്ങൾ; മൂന്ന് പേർ തിരിച്ചറിഞ്ഞു, 13 പേർ ചികിത്സയിൽ
by news_desk1by news_desk1തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരിൽ ഒൻപത് മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ (54), കുണ്ടന്നൂർ സ്വദേശി സുവിൻ (39) …

