തൃശൂര്‍: വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ഇത്തവണ തിരുവമ്പാടി ദേവസ്വം വെടിക്കെട്ടില്‍ നിന്ന് പിന്മാറുമെന്ന് സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ അറിയിച്ചു. സര്‍ക്കാരും പൊതുജനങ്ങളും എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ആഘോഷപൂര്‍വ്വമായ പൂരം നടത്താന്‍ കഴിയില്ലെന്നും, …
Top Stories
-
-
Top Stories
പൂരം നടത്തിപ്പ്: ജില്ലാഭരണകൂടവുമായി ആലോചിച്ച് തീരുമാനം; ദുഃഖത്തിൽ പാറമേക്കാവ് ദേവസ്വം
by news_desk1by news_desk1തൃശൂർ: വെടിക്കെട്ട് അപകടത്തെ തുടർന്ന് തൃശ്ശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ജില്ലാഭരണകൂടവുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. സുരേഷ് അറിയിച്ചു. പൊതുജനങ്ങളുടെ വികാരവും ആചാരപരമായ പ്രാധാന്യവും പരിഗണിച്ച് സമതുലിതമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തെ …
-
Top Stories
തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്
by news_desk1by news_desk1തൃശൂർ: ജില്ലയിൽ വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. മുണ്ടത്തിക്കോട് പ്രദേശത്തെ വെടിക്കെട്ട് പുരയിലാണ് സംഭവം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് …
-
Top Stories
കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികൾ തുറക്കരുത്; കർശന നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
by news_deskby news_deskതിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കുന്നത് സംബന്ധിച്ച് കർശന നിർദ്ദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. സ്ട്രോങ്ങ് റൂമുകൾക്ക് പുറമെ സീൽ ചെയ്യാത്ത മെറ്റീരിയൽ റൂമുകൾ പോലും തുറക്കരുതെന്ന് അദ്ദേഹം ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. പേരാമ്പ്രയിലും നെന്മാറയിലും റൂമുകൾ …
-
Top Stories
ശബരിമല സ്വർണ്ണക്കൊള്ള: പി.എസ്. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു
by news_deskby news_deskപത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണം പൂശലുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വീണ്ടും ചോദ്യം ചെയ്തു. 2025-ൽ നടന്ന സ്വർണ്ണം പൂശൽ ചടങ്ങിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നടപടി. ഇതോടൊപ്പം ബോർഡ് അംഗം …
-
Top Stories
പ്രിസൈഡിങ് ഓഫീസറുടെ ഡയറി ഉള്ളിൽ കുടുങ്ങി; പാലക്കാടും സ്ട്രോങ് റൂം തുറക്കുന്നു
by news_deskby news_deskപാലക്കാട്: പേരാമ്പ്രയിലെ സ്ട്രോങ് റൂം വിവാദങ്ങൾ നിലനിൽക്കെ, പാലക്കാടും സ്ട്രോങ് റൂം തുറക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പാലക്കാട് വിക്ടോറിയ കോളേജിൽ സൂക്ഷിച്ചിട്ടുള്ള നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്ട്രോങ് റൂമാണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി റൂമിനുള്ളിൽ അബദ്ധത്തിൽ മറന്നുവെച്ചതാണ് ഇതിന് കാരണമായി …
-
Top Stories
‘ഷാൾ വേണ്ട’; തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി, ബിജെപിക്കെതിരെ രൂക്ഷവിമർശനം
by news_deskby news_deskകുളച്ചൽ: തമിഴ്നാട്ടിലെ കുളച്ചലിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നാടകീയ രംഗങ്ങൾ. പൊതുയോഗത്തിൽ തനിക്ക് ഷാൾ അണിയിക്കാൻ എത്തിയ ഡിഎംകെ മന്ത്രി മനോ തങ്കരാജിനെ രാഹുൽ ഗാന്ധി തടഞ്ഞു. പത്മനാഭപുരം എംഎൽഎയും ക്ഷീരവികസന മന്ത്രിയുമായ മനോ തങ്കരാജ് ആദരസൂചകമായി ഷാൾ നൽകാൻ …
-
Top Stories
തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് പി.വി അന്‍വര്‍; പുതിയ പാര്‍ട്ടി ഉടന്‍
by news_desk1by news_desk1മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പി.വി അന്‍വര്‍ തീരുമാനം പ്രഖ്യാപിച്ചു. യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന തരത്തിലുള്ള പുതിയ പാര്‍ട്ടിയാകും രൂപീകരിക്കുകയെന്നാണ് സൂചന. എറണാകുളം കളമശ്ശേരിയിലെ സീ പാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ …
-
Top Stories
നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താൽ; നടപടി ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ
by news_deskby news_deskതിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താലിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. ലോൺ ആപ്പിന്റെ മറവിൽ കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും കോളേജ് …
-
Top Stories
തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് ഭാഗിക നാശനഷ്ടം, ബൈക്ക് കത്തിനശിച്ചു
by news_deskby news_deskതിരുവനന്തപുരം: തലസ്ഥാനത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. മംഗലപുരം കൊയ്ത്തൂർക്കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് അർദ്ധരാത്രിയോടെ സ്ഫോടനമുണ്ടായത്. അപകടത്തിൽ വീടിന്റെ വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും പൂർണ്ണമായും കത്തിനശിച്ചു. രാത്രി പന്ത്രണ്ടരയോടെ വലിയ ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. …

