തിരുവനന്തപുരം: തലസ്ഥാനത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. മംഗലപുരം കൊയ്ത്തൂർക്കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് അർദ്ധരാത്രിയോടെ സ്ഫോടനമുണ്ടായത്. അപകടത്തിൽ വീടിന്റെ വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും പൂർണ്ണമായും കത്തിനശിച്ചു. രാത്രി പന്ത്രണ്ടരയോടെ വലിയ ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. …
Top Stories
-
-
Top Stories
വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തനം; പയ്യന്നൂരില്‍ സിപിഐഎം കൂട്ടനടപടി, ടി പുരുഷോത്തമന് പുറത്താക്കി
by news_deskby news_deskകണ്ണൂര്‍: പയ്യന്നൂരില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഐഎം കര്‍ശന നടപടിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിനിടെ വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ടി പുരുഷോത്തമന് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. എകെജി ഭവന് ബ്രാഞ്ച് അംഗമായിരുന്നു …
-
Top Stories
വനിതാ സംവരണ ബില്ലിന്റെ പരാജയം: പ്രധാനമന്ത്രി ഇന്ന് രാത്രി 8.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും
by news_deskby news_deskന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി 8.30-ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. ബിൽ പരാജയപ്പെടാനിടയായ സാഹചര്യവും പ്രതിപക്ഷ നിലപാടും പ്രധാനമന്ത്രി രാജ്യത്തിന് മുന്നിൽ വിശദീകരിക്കുമെന്നാണ് സൂചന. …
-
Top Stories
വാൽപ്പാറ ദുരന്തം: വിതുമ്പുന്ന ഓർമ്മയായി ഒൻപത് ജീവനുകൾ; പ്രിയപ്പെട്ടവർക്ക് കണ്ണീരോടെ നാടിന്റെ യാത്രാമൊഴി
by news_deskby news_deskമലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ ആറ് അധ്യാപകർ ഉൾപ്പെടെ ഒൻപത് പേർക്കും നാട് തേങ്ങലോടെ വിടനൽകി. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ …
-
Top Stories
വാൽപ്പാറ ദുരന്തം: കണ്ണീരോടെ നാട് വിടപറയും; ഒൻപത് പേരുടെ സംസ്കാരം ഇന്ന്
by news_desk1by news_desk1മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങളുമായി ആംബുലൻസുകൾ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് എത്തിച്ചു. രാവിലെ ഒൻപത് മണിയോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം …
-
Top Stories
വാല്‍പ്പാറയില്‍ വാഹനാപകടം;9 മലയാളികള്‍ക്ക് ദാരുണാന്ത്യം,വാഹനത്തിൽ ഉണ്ടായിരുന്നവർ മലപ്പുറത്തെ അധ്യാപക സംഘം
by news_desk1by news_desk1പൊള്ളാച്ചി: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. മരിച്ചവരിൽ കുട്ടികളുമുണ്ട്. പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം …
-
Top Stories
‘ജാലവിദ്യക്കാരൻ പിടിക്കപ്പെട്ടിരിക്കുന്നു, ഇത് രാജ്യവിരുദ്ധ നീക്കം’; വനിതാ സംവരണ ബില്ലിൽ രാഹുൽ ഗാന്ധി
by news_deskby news_deskന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചു. രാഷ്ട്രീയ ലാഭത്തിനായി സ്ത്രീകളെ കരുവാക്കുകയാണെന്നും മണ്ഡല പുനർനിർണ്ണയ നീക്കത്തിലൂടെ പിന്നാക്ക വിഭാഗങ്ങളെ ഭരണത്തിൽ നിന്ന് അകറ്റാനാണ് …
-
Top Stories
ലൈംഗിക പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
by news_deskby news_deskപാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയാണ് അപേക്ഷ നിരസിച്ചത്. കേസിലെ അതിജീവിത കഴിഞ്ഞ ദിവസം കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയിരുന്നു. ഇത് …
-
Top Stories
കോഴിക്കോട് കോൺഗ്രസിൽ അതൃപ്തി പുകയുന്നു; ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു
by news_deskby news_deskകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സ്ഥാനമാനങ്ങൾ രാജിവെച്ചു. ഇതുസംബന്ധിച്ച രാജിക്കത്ത് അദ്ദേഹം കെപിസിസി നേതൃത്വത്തിന് കൈമാറി. തിരഞ്ഞെടുപ്പിന് ശേഷവും പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ അവസാനിക്കുന്നില്ലെന്ന സൂചനയാണ് …
-
Top Stories
വനിതാ സംവരണ ബിൽ: വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാലിന്; സഭയിൽ നിർണ്ണായകം, കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം
by news_deskby news_deskന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് ലോക്സഭയിൽ നടക്കും. ഭരണഘടനാ ഭേദഗതിയായതിനാൽ സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരിൽ മൂന്നിലൊന്ന് ഭൂരിപക്ഷം ബിൽ പാസാകാൻ അനിവാര്യമാണ്. നിലവിലെ കണക്കനുസരിച്ച് കുറഞ്ഞത് 360 എംപിമാരുടെ …

