ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചകൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള ചരിത്രപരമായ അവസരമാണിതെന്നും ഇത് പാസാക്കാൻ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയ ദിശ തന്നെ …
Top Stories
-
-
Top StoriesNational
വനിതാ സംവരണ ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം; മണ്ഡല പുനർനിർണയത്തിൽ തർക്കം
by news_deskby news_deskന്യൂഡൽഹി: ശക്തമായ പ്രതിഷേധങ്ങൾക്കിടെ വിവാദ വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബിൽ സഭയിൽ വെച്ചത്. ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടന്ന വോട്ടെടുപ്പിൽ സഭയുടെ അനുമതി ലഭിച്ചെങ്കിലും പ്രതിപക്ഷം കനത്ത എതിർപ്പുമായി രംഗത്തെത്തി. …
-
Top Stories
മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സൈബർ പോരാളികളല്ല: ചർച്ചകൾ തള്ളി കോൺഗ്രസ് നേതൃത്വം
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ആരംഭിച്ച ചർച്ചകളെ തള്ളി മുതിർന്ന നേതാക്കൾ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയിലെ സൈബർ പോരാളികളല്ലെന്നും അനാവശ്യ വിവാദങ്ങൾ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. പൊതുജനമധ്യത്തിൽ …
-
Top Stories
വനിതാ സംവരണ ബിൽ: രാജ്യം ചരിത്രപരമായ നടപടികളിലേക്ക്; ബില്ലിനെ എതിർക്കാൻ പ്രതിപക്ഷം
by news_deskby news_deskന്യൂഡൽഹി: സ്ത്രീ ശാക്തീകരണത്തിനായി രാജ്യം ഇന്ന് ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാരെയും സഹോദരിമാരെയും ആദരിക്കുന്നത് രാഷ്ട്രത്തിന്റെ ബഹുമതിയാണെന്നും വനിതാ സംവരണ കാര്യത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം …
-
Top Stories
വിഴിഞ്ഞത്ത് യുവാവ് മർദനമേറ്റ് മരിച്ചു: സുഹൃത്തുക്കളായ സഹോദരങ്ങൾ അറസ്റ്റിൽ
by news_deskby news_deskതിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ അനന്തു, അച്ചു എന്നീ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം …
-
Top Stories
നിതിന്റെ മരണം: ‘ലോൺ ആപ്പിലേക്ക് ഒതുക്കാൻ സമ്മതിക്കില്ല; നീതി ലഭിച്ചില്ലെങ്കിൽ ഞങ്ങളും ഇല്ല’ — സഹോദരി നിഖിത
by news_desk1by news_desk1തിരുവനന്തപുരം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ കുടുംബം വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ലോൺ ആപ്പിന്റെ പേരിൽ കേസ് ഒതുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച സഹോദരി നിഖിത, “നിതിന് നീതി ലഭിച്ചില്ലെങ്കിൽ ഞങ്ങളും ഈ ലോകത്ത് ഉണ്ടാകില്ല” …
-
Top Stories
ഹോർമുസിൽ സംഘർഷം മുറുകുന്നു; 15 യുദ്ധക്കപ്പലുകൾ വിന്യസിച്ച് അമേരിക്ക, ഇറാന്റെ കടുത്ത മുന്നറിയിപ്പ്
by news_desk1by news_desk1ടെഹ്റാൻ: അമേരിക്ക–ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി ശക്തമാകുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ അമേരിക്ക നീക്കം ആരംഭിച്ചതോടെ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്. ഇറാനെതിരെ സമ്പൂർണ്ണ നാവിക ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ നിലപാട്. ഹോർമുസ് …
-
Top Stories
സംസ്ഥാനത്ത് 79.63 ശതമാനം പോളിങ്; അന്തിമ കണക്കുകൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
by news_deskby news_deskതിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏകദേശ പോളിങ് കണക്കുകൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പുറത്തുവിട്ടു. സംസ്ഥാനത്ത് ആകെ 79.63 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് പ്രാഥമിക കണക്ക്. ഇതിൽ ബൂത്തുകളിലെത്തി നേരിട്ട് വോട്ട് ചെയ്തവരുടെ ശതമാനം 78.27 ആണ്. പോസ്റ്റൽ, …
-
Top Stories
“നിതിൻ രണ്ടാം രോഹിത് വെമുല”; ജാതി അധിക്ഷേപം ആരോപിച്ച് ശക്തമായ അന്വേഷണം ആവശ്യപ്പെട്ടു രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തല രംഗത്ത്. നിതിൻ രണ്ടാമത്തെ രോഹിത് വെമുലയാണെന്നും കേരളത്തിലെ ഒരു കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ …
-
Top Stories
ബോഡി ഷെയ്മിങ്ങും മർദ്ദനവും പതിവ്; അഞ്ചരക്കണ്ടി ദന്തൽ കോളജ് അധ്യാപകനെതിരെ വിദ്യാർത്ഥികളുടെ ഗുരുതര വെളിപ്പെടുത്തൽ
by news_deskby news_deskകണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ. റാമിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥികൾ രംഗത്ത്. വിദ്യാർത്ഥികളെ നിരന്തരമായി ബോഡി ഷെയ്മിങ്ങിന് ഇരയാക്കുകയും ആൺകുട്ടികളെക്കൊണ്ട് പെൺകുട്ടികളെ തല്ലിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നത് ഈ അധ്യാപകന്റെ പതിവാണെന്ന് …

