അച്ചടക്കലംഘനം തുടർന്നാൽ കർശന നടപടിയെന്ന് എഐസിസി മുന്നറിയിപ്പ്; വി.ഡി സതീശനെതിരെ കൊച്ചിയിൽ ഫ്ലക്സ് പ്രതിഷേധം ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഹുൽ ഗാന്ധി നേരിട്ട് നിർദ്ദേശം നൽകിയിട്ടും ചർച്ചകൾ അവസാനിക്കാത്ത …
Top Stories
-
-
Top Stories
ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപന; കോഴിക്കോട് യുവാവിനെതിരെ കേസ്
by news_desk1by news_desk1കോഴിക്കോട്: പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിൽ ടെലഗ്രാം ഗ്രൂപ്പുകൾ വഴി വിൽപന നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. വള്ളിക്കുന്ന് സ്വദേശിയായ നിതിൻ മോഹൻദാസിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്. ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്നുള്ള ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അവ മോർഫ് …
-
Top Stories
നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ഹർത്താൽ; വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു
by news_deskby news_deskതിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകളും ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ വാഹനങ്ങൾ …
-
Top Stories
തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി
by news_deskby news_deskകൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കേസിൽ തനിക്ക് ലഭിച്ച ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ആവശ്യം കോടതി തള്ളി. വിധി മരവിപ്പിക്കാൻ തയ്യാറാകാത്ത ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ച്, വിധിപ്പകർപ്പിലെ …
-
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ ഒരു മരണം കൂടി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന് ഞായറാഴ്ച …
-
Top Stories
‘ദുരന്തബാധിതരുടെ സ്വകാര്യത പിആർ വർക്കിന് ഉപയോഗിക്കരുത്; സർക്കാർ വീട് നൽകാൻ വൈകിയത് ഖേദകരം’: പി.കെ കുഞ്ഞാലിക്കുട്ടി
by news_deskby news_deskമലപ്പുറം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ സ്വകാര്യത സർക്കാർ പിആർ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കരുതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ദുരന്തബാധിതർക്ക് നൽകിയ വാക്ക് ലീഗ് പാലിച്ചുവെന്നും ആത്മാർത്ഥമായി ശ്രമിച്ചാൽ ഏത് കാര്യവും നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച കമ്പനികളെ …
-
Top Stories
ആർഭാടങ്ങളില്ലാതെ ചടങ്ങുകൾ മാത്രം; സാംസ്കാരിക തലസ്ഥാനം ഇന്ന് പൂരലഹരിയിൽ
by news_deskby news_deskതൃശൂർ: നാടും നഗരവും കാത്തിരുന്ന വിശ്വപ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി, ആചാരപരമായ ചടങ്ങുകൾക്ക് മാത്രം പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ പൂരം ആഘോഷിക്കുന്നത്. ചരിത്രത്തിലാദ്യമായി സാമ്പിൾ, പ്രധാന വെടിക്കെട്ടുകൾ പൂർണ്ണമായും ഒഴിവാക്കിയാണ് പൂരപ്രേമികൾ ഇത്തവണ …
-
Top Stories
വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷാസേന
by news_desk1by news_desk1വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവെപ്പിൽ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. താനും പ്രഥമ വനിത മെലാനിയ, ട്രംപ് കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥനുമായി സംസാരിച്ചുവെന്നും രാഷ്ട്രീയ …
-
Top Stories
ചൂടിനെതിരെ കർശന ജാഗ്രത; പൊതുപരിപാടികൾക്ക് നിയന്ത്രണം, തണ്ണീർ പന്തലുകൾ ഉറപ്പാക്കാൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ചൂട് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് പൊതുപരിപാടികൾക്ക് നിയന്ത്രണം ഉൾപ്പെടെയുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചത്. പൊതുവിടങ്ങളിൽ തണ്ണീർ പന്തലുകൾ സ്ഥാപിച്ച് കുടിവെള്ളവും …
-
Top Stories
നിതിന്‍ മരണക്കേസ്: ഡോ. എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു; സംഗീത നമ്പ്യാര്‍ക്ക് ജാമ്യം
by news_desk1by news_desk1കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ ആത്മഹത്യ കേസില്‍ ഒന്നാം പ്രതിയായ അധ്യാപകന് ഡോ. എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചു. രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് …

