തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ടുള്ള മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലും നേതൃമാറ്റ ചർച്ചകളിലും ഘടകകക്ഷികൾ പരസ്യമായി അഭിപ്രായം പറയുന്നത് അനുചിതമാണെന്ന വിമർശനമാണ് …
Top Stories
-
-
Top Stories
സസ്പെൻഷൻ പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരം; സർക്കാരിനെതിരെ ആഞ്ഞടിച്ച് ബി. അശോക്
by news_deskby news_deskഐഎഎസ് കോക്കസിനെ നയിക്കുന്നത് കിഫ്ബി ചെയർമാൻ; സിവിൽ സർവീസിനെ അടിമകളാക്കാൻ ശ്രമമെന്ന് ആരോപണം തിരുവനന്തപുരം: സസ്പെൻഷൻ നടപടിക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോക്. സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് ഈ നടപടിയെന്ന് അദ്ദേഹം …
-
Top Stories
വി.ഡി. സതീശന് ലഭിക്കുന്ന പിന്തുണ ജനവികാരം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സാദിഖലി തങ്ങൾ
by news_deskby news_deskയുഡിഎഫിന്റേത് വൻ വിജയമാകുമെന്ന് എക്സിറ്റ് പോളുകൾ; ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ചു വാങ്ങില്ലെന്ന് മുസ്ലീം ലീഗ് മലപ്പുറം: സംസ്ഥാനത്ത് വരാനിരിക്കുന്ന ഭരണമാറ്റത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് …
-
Top Stories
ചൂടിന് ഇടവേള: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വേനൽച്ചൂടിന് ഇടവേളയാകെ ഇന്ന് മഴയ്ക്ക് സാധ്യത. കാലാവസ്ഥാവകുപ്പ് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ …
-
Top Stories
സംസ്ഥാനത്ത് വേനൽമഴയെത്തുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
by news_deskby news_deskതിരുവനന്തപുരം: കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽമഴയെത്തുന്നു. മഴ പെയ്യാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. മെയ് …
-
Top Stories
നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു; ഹർത്താൽ നിയന്ത്രിക്കുന്നതിൽ പോലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്
by news_desk1by news_desk1ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി; രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിമർശനത്തിന് പിന്നാലെ കേസുകൾ പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി ആർ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച ഉത്തരവിറക്കി. …
-
Top Stories
മിൽമ പാലിന് ലിറ്ററിന് നാല് രൂപ കൂടും; പെരുമാറ്റച്ചട്ടം മാറുന്നത് വരെ വില വർദ്ധന നടപ്പിലാക്കില്ല
by news_desk1by news_desk1ഉടൻ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് എറണാകുളം യൂണിയൻ യോഗം ബഹിഷ്കരിച്ചു; തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആരോപണം തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കാൻ മിൽമ ബോർഡ് യോഗത്തിൽ ധാരണയായി. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതുക്കിയ വില …
-
Top Stories
രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: തെളിവുണ്ടെന്ന് അന്വേഷണ സംഘം; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്
by news_deskby news_deskഅന്വേഷണം പൂർത്തിയായി, കുറ്റപത്രം ഉടൻ സമർപ്പിക്കും; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ നാളെ കോടതിയിലേക്ക് കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം പൂർത്തിയാക്കി. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രം ഉടൻ കോടതിയിൽ …
-
Top Stories
‘ജനത്തെ ഇരുട്ടിലാക്കി സർക്കാർ’; ലോഡ് ഷെഡിങ്ങിൽ പിണറായി സർക്കാരിനെതിരെ സന്ദീപ് വാര്യർ
by news_deskby news_deskപവർകട്ട് ഇല്ലാത്ത പത്തുവർഷമെന്ന പിആർ വർക്കുകൾ തകർന്നു; കെഎസ്ഇബിയുടെ വീഴ്ചയിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിനിടെ അപ്രഖ്യാപിത ലോഡ് ഷെഡിങ്ങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പവർകട്ട് ഇല്ലാത്ത പത്തുവർഷങ്ങൾ എന്ന …
-
Top Stories
വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസം; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് ലഭിച്ചുതുടങ്ങിയെന്ന് കെഎസ്ഇബി
by news_deskby news_deskലോഡ് ഷെഡിങ് അധികനാൾ നീണ്ടുനിൽക്കില്ല; പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതിയും വേനൽമഴയും തുണയാകുമെന്ന് പ്രതീക്ഷ തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം അധികനാൾ തുടരേണ്ടി വരില്ലെന്ന് കെഎസ്ഇബി. കൂടംകുളം ആണവോർജ നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചുതുടങ്ങിയത് വലിയ ആശ്വാസമാണെന്ന് …

