കണ്ണൂർ: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് കണ്ണൂരിൽ വീണ്ടും ഫ്ളക്സ് ബോർഡുകൾ ഉയർന്നു. ‘നാടിന്റെ കരുത്തിന് നട്ടെല്ലുള്ള നേതൃത്വം’ എന്ന മുദ്രാവാക്യത്തോടെയാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. കാടാച്ചിറയിലെ യൂത്തന്മാർ എന്ന പേരിലാണ് …
Top Stories
-
-
Top Stories
ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു; പങ്കജ് ഭണ്ഡാരിയുടെ മൊഴിയോടെ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്
by news_deskby news_deskതിരുവനന്തപുരം: ശബരിമലയിലെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്. ശബരിമലയിൽ നിന്ന് നിയമവിരുദ്ധമായി മാറ്റിയ സ്വർണം തമിഴ്നാട്ടിലെയും കർണാടകയിലെയും മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചെന്ന് സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് …
-
Top Stories
ഇന്ധനവില വർധനയ്ക്ക് സമ്മർദം ശക്തം; പെട്രോളിനും ഡീസലിനും 5 രൂപ വരെ കൂടിയേക്കും
by news_deskby news_deskന്യൂഡൽഹി: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടെ രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ സമ്മർദം ശക്തമാക്കുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെയും, ഗാർഹിക പാചകവാതകത്തിന് (എൽപിജി) സിലിണ്ടറിന് 50 രൂപ വരെയും വർധിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച ചർച്ചകൾ …
-
Top Stories
മലപ്പുറം ജില്ല വിഭജിക്കണം; പുതിയ ജില്ലയ്ക്കായി യൂത്ത് ലീഗ് ആവശ്യം
by news_desk1by news_desk1മലപ്പുറം: ജില്ല വിഭജനം വീണ്ടും ചർച്ചയാക്കി മുസ്ലിം യൂത്ത് ലീഗ്. മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യമാണ് സംഘടന മുന്നോട്ടുവച്ചത്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് വിഷയം പ്രമേയമായി അവതരിപ്പിച്ചത്. പ്രമേയപ്രകാരം, …
-
Top Stories
‘വിലക്കയറ്റക്കാരൻ മോദി’; വാണിജ്യ സിലിണ്ടർ വിലവർധനവിൽ കോൺഗ്രസ് ആക്രമണം
by news_desk1by news_desk1ദില്ലി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ തുടർച്ചയായ വിലവർധനവിനെതിരെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിലക്കയറ്റക്കാരൻ മോദി’യെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, വ്യാപാര മേഖലയെ ബാധിക്കുന്ന തരത്തിൽ സർക്കാർ നിരന്തരം വില കൂട്ടുകയാണെന്ന് ആരോപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പുറത്തിറക്കിയ …
-
Top Stories
മുഖ്യമന്ത്രി ചർച്ച: സാദിഖലി തങ്ങളുടെ പ്രസ്താവനയിൽ കോൺഗ്രസിൽ അമർഷം; ഘടകകക്ഷികൾ പരിധി വിടരുതെന്ന് വിമർശനം
by news_deskby news_deskതിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ടുള്ള മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലും നേതൃമാറ്റ ചർച്ചകളിലും ഘടകകക്ഷികൾ പരസ്യമായി അഭിപ്രായം പറയുന്നത് അനുചിതമാണെന്ന വിമർശനമാണ് …
-
Top Stories
സസ്പെൻഷൻ പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരം; സർക്കാരിനെതിരെ ആഞ്ഞടിച്ച് ബി. അശോക്
by news_deskby news_deskഐഎഎസ് കോക്കസിനെ നയിക്കുന്നത് കിഫ്ബി ചെയർമാൻ; സിവിൽ സർവീസിനെ അടിമകളാക്കാൻ ശ്രമമെന്ന് ആരോപണം തിരുവനന്തപുരം: സസ്പെൻഷൻ നടപടിക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോക്. സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് ഈ നടപടിയെന്ന് അദ്ദേഹം …
-
Top Stories
വി.ഡി. സതീശന് ലഭിക്കുന്ന പിന്തുണ ജനവികാരം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സാദിഖലി തങ്ങൾ
by news_deskby news_deskയുഡിഎഫിന്റേത് വൻ വിജയമാകുമെന്ന് എക്സിറ്റ് പോളുകൾ; ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ചു വാങ്ങില്ലെന്ന് മുസ്ലീം ലീഗ് മലപ്പുറം: സംസ്ഥാനത്ത് വരാനിരിക്കുന്ന ഭരണമാറ്റത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് …
-
Top Stories
ചൂടിന് ഇടവേള: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വേനൽച്ചൂടിന് ഇടവേളയാകെ ഇന്ന് മഴയ്ക്ക് സാധ്യത. കാലാവസ്ഥാവകുപ്പ് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ …
-
Top Stories
സംസ്ഥാനത്ത് വേനൽമഴയെത്തുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
by news_deskby news_deskതിരുവനന്തപുരം: കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽമഴയെത്തുന്നു. മഴ പെയ്യാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. മെയ് …

