തിരുവനന്തപുരം/ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി എംഎൽഎമാരുടെ അഭിപ്രായം തേടാൻ പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും. വൈകിട്ട് ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ …
Top Stories
-
-
Top Stories
‘തെറ്റായ നയങ്ങൾ തിരുത്തണം, ഇല്ലെങ്കിൽ പാർട്ടി തകരും’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ
by news_deskby news_deskതളിപ്പറമ്പ്: സി.പി.ഐ.എം നേതൃത്വത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെയുള്ള താക്കീതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും, തെറ്റുകൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ പാർട്ടിയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും തളിപ്പറമ്പിലെ നിയുക്ത എം.എൽ.എ ടി.കെ. ഗോവിന്ദൻ. ഉൾപ്പാർട്ടി ജനാധിപത്യം നഷ്ടപ്പെട്ടാൽ പാർട്ടി ഫാസിസ്റ്റ് രൂപത്തിലേക്ക് മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. …
-
Top Stories
ആരാകും മുഖ്യമന്ത്രി? ദില്ലിയിൽ കോൺഗ്രസിന്റെ നിർണ്ണായക യോഗം; രാഹുൽ ഗാന്ധിയും ഖാർഗെയും ചർച്ചയിൽ
by news_deskby news_deskന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് പിന്നാലെ, പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകൾക്കായി കോൺഗ്രസ് നേതൃത്വം ഇന്ന് ദില്ലിയിൽ ഒത്തുചേരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും …
-
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം വ്യക്തമായ സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. “മാറ്റത്തിന് ആളുണ്ടോയെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. “കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. …
-
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് വി. മുരളീധരൻ വിജയം സ്വന്തമാക്കി. ശക്തമായ പോരാട്ടത്തിനൊടുവിലാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്. മണ്ഡലത്തിൽ തുടക്കം മുതൽ തന്നെ കടുത്ത മത്സരം അരങ്ങേറിയിരുന്നു. വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളിൽ ലീഡ് മാറിമാറിയെങ്കിലും അവസാന ഘട്ടത്തിൽ വി. മുരളീധരൻ നിർണായക …
-
Top Stories
‘ചരിത്രം എഴുതി തലൈവ’; തമിഴ്നാട് തൂത്തുവാരി വിജയ്, സ്റ്റാലിൻ യുഗത്തിന് അന്ത്യം കുറിച്ച ടി.വി.കെ വിപ്ലവം
by news_deskby news_deskചെന്നൈ: തമിഴ് രാഷ്ട്രീയത്തിന്റെ തട്ടകത്തിൽ ആധുനിക കാലം കണ്ട ഏറ്റവും വലിയ അട്ടിമറിക്ക് സാക്ഷ്യം വഹിച്ച് തമിഴ്നാട്. വെറും രണ്ട് വർഷം മുൻപ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടി.വി.കെ) എന്ന രാഷ്ട്രീയ പാർട്ടിയുമായി കളത്തിലിറങ്ങിയ നടൻ വിജയ്, ഡി.എം.കെ സഖ്യത്തെ …
-
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുന്നതായി വ്യക്തമായ സൂചനകൾ. ആദ്യഘട്ട പ്രവണതകൾ സർക്കാരിനെതിരായ ജനവിധിയിലേക്ക് വിരൽചൂണ്ടുന്നതായാണ് വിലയിരുത്തൽ. പല മണ്ഡലങ്ങളിലും ഭരണകക്ഷിയായ ഇടതുമുന്നണി പ്രതീക്ഷിച്ച മുന്നേറ്റം നേടാനാകാതെ പിന്നാക്കം നേരിടുമ്പോൾ ഐക്യജനാധിപത്യ മുന്നണി ശക്തമായ …
-
കൊച്ചി: സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മണിക്കൂറുകൾക്കകം ആരംഭിക്കും. 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് അറിയാൻ ഇനി അധികം സമയം ബാക്കിയില്ല. സംസ്ഥാനമൊട്ടാകെ ആവേശവും ആകാംക്ഷയും ഉയർന്നിരിക്കുകയാണ്. മൂന്നാം തവണയും അധികാരത്തിൽ തുടരാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. അതേസമയം അധികാരം …
-
കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജനവിധി ആർക്കനുകൂലമാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളും വോട്ടർമാരും. ഭരണത്തുടർച്ചയിലൂടെ മൂന്നാമൂഴം ലക്ഷ്യമിടുന്ന എൽഡിഎഫും, അധികാരം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിൽ യുഡിഎഫും നേർക്കുനേർ പോരാടുമ്പോൾ, ഇത്തവണ …
-
KeralaTop Stories
‘എൽഡിഎഫ് വീണ്ടും വരണം’; യുഡിഎഫ് ഭരണത്തിൽ കലഹമെന്ന് വെള്ളാപ്പള്ളി നടേശൻ
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്നതാണ് തന്റെ ആഗ്രഹവും പ്രതീക്ഷയുമെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്ക് അതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും സത്യസന്ധമായ വിലയിരുത്തലാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ നിരവധി വികസന പ്രവർത്തനങ്ങൾ …

