തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘കാപട്യമേ നിന്റെ പേരോ പിണറായി’ എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ് കേരളമെന്ന് അദ്ദേഹം പരിഹസിച്ചു. എസ്ഡിപിഐ, പിഡിപി, ആർഎസ്എസ് എന്നീ സംഘടനകളുടെ പിന്തുണയെക്കുറിച്ച് മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമാണ്. …
Top Stories
-
-
Top Stories
തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ; നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വോട്ടർമാരെ ആവേശത്തിലാക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിവിധ മണ്ഡലങ്ങളിൽ ഇന്ന് വോട്ടഭ്യർത്ഥിക്കും. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിനായി മുഖ്യമന്ത്രി പിണറായി …
-
Top Stories
ഒരേ ദിവസം പ്രകടനപത്രികയുമായി മുന്നണികൾ; വാഗ്ദാനങ്ങളിലും ഒപ്പത്തിനൊപ്പം എൽഡിഎഫും യുഡിഎഫും
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വോട്ടർമാരെ സ്വാധീനിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി എൽഡിഎഫും യുഡിഎഫും ഒരേ ദിവസം പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ എൻഡിഎ പത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് ഇരുമുന്നണികളും തങ്ങളുടെ വികസനരേഖകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ക്ഷേമപദ്ധതികൾ, കൃഷി, അടിസ്ഥാന …
-
Top Stories
സ്ഥാനാർത്ഥി നിർണയത്തിൽ അവഗണന ആരോപണം; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നൂർബിന റഷീദ് രാജിവെച്ചു
by news_deskby news_deskകോഴിക്കോട്: സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നൂർബിന റഷീദ് രാജിവെച്ചു. സംഘടനയുടെ നിലപാടുകളും പ്രവർത്തകരുടെ അഭിപ്രായങ്ങളും പരിഗണിക്കാതെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതെന്ന് ആരോപിച്ചാണ് രാജി പ്രഖ്യാപനം. ഫാത്തിമ തഹ്ലിയയുടെ സ്ഥാനാർത്ഥിത്വവുമായി …
-
Top Stories
പി.വി. അൻവർ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ മുഹമ്മദ് റിയാസ്
by news_deskby news_deskകോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. തനിക്കും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കും എതിരെ അൻവർ തുടർച്ചയായി വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ …
-
Top Stories
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ നിർമ്മാണം; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാൽ
by news_deskby news_deskകണ്ണൂർ: സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിനുള്ളിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടി ഓഫീസിന്റെ മൂന്നാം നില കേന്ദ്രീകരിച്ചാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിലെ പരാജയഭീതി …
-
Top Stories
രഞ്ജിത്ത് പ്രതിയായ കേസ്: നടൻ ബോബി കുര്യനെ ചോദ്യം ചെയ്യും; കാരവാൻ കണ്ടെത്തി
by news_deskby news_deskകൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). രഞ്ജിത്തിനെ തൊടുപുഴയിൽ വെച്ച് പിടികൂടുമ്പോൾ വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ഒരു വനിതാ അസോസിയേറ്റ് ഡയറക്ടറെയും …
-
Top Stories
‘ജി. സുധാകരന്റേത് അവസരവാദം; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കാമെന്നത് വെറും വ്യാമോഹം’, മുഖ്യമന്ത്രി
by news_deskby news_deskആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരൻ കോൺഗ്രസിലേക്ക് ചേക്കേറിയത് പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരൻ പഴയ ആളല്ലെന്നും പുതിയ ആളാണെന്നും തെളിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. താൻ പണ്ട് എതിർത്ത അതേ കോൺഗ്രസിനെ …
-
Top Stories
കോവിഡ് കാലത്തെ മരുന്ന്-ഉപകരണ ഇടപാടുകളിൽ 50 കോടിയുടെ നഷ്ടം; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
by news_deskby news_deskതിരുവനന്തപുരം: കോവിഡ് കാലത്ത് മരുന്നുകളും പ്രതിരോധ ഉപകരണങ്ങളും വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സർക്കാരിന് 50 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഓഡിറ്റ് റിപ്പോർട്ട്. എൻ-95 മാസ്കുകൾ വാങ്ങിയതിൽ എട്ട് കോടി രൂപയുടെയും പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഞ്ച് …
-
Top Stories
യുവനടിയെ പീഡിപ്പിച്ച കേസ്: സംവിധായകൻ രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ
by news_deskby news_deskകൊച്ചി: യുവനടിയുടെ പീഡന പരാതിയെത്തുടർന്ന് അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി തൊടുപുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ പുലർച്ചെ എറണാകുളത്തെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. ഏപ്രിൽ 13 വരെയാണ് റിമാൻഡ് കാലാവധി. രഞ്ജിത്തിനെ …

