തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കുകയോ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിൽ എത്തിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി …
Top Stories
-
-
Top Stories
മൂന്നാംനാൾ കേരളം പോളിങ് ബൂത്തിലേക്ക്; പരസ്യപ്രചാരണം നാളെ അവസാനിക്കും, ആവേശം വിതറി ദേശീയ നേതാക്കൾ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തിലേക്ക് നീങ്ങാൻ ഇനി മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ, മുന്നണികൾ നാളെ പരസ്യപ്രചാരണത്തിന് വിരാമമിടും. നാളെ വൈകിട്ട് നടക്കുന്ന ആവേശകരമായ കലാശക്കൊട്ടോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. പ്രചാരണം കൊഴുപ്പിക്കാനായി …
-
Top Stories
ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി എയർ ഇന്ത്യ; സാഹചര്യം നിരീക്ഷിച്ച് ഇന്ത്യൻ എംബസി
by news_desk1by news_desk1ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. മറ്റ് വിമാന കമ്പനികളും സമാനമായ തീരുമാനം എടുത്തതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ റദ്ദാക്കിയത്. മെയ് 31 വരെ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുമെന്ന് …
-
Top Stories
വിധിയെഴുത്തിന് ഇനി നാല് ദിവസം: കേരളത്തിൽ പ്രചാരണം ചൂടുപിടിച്ചു, ദേശീയ നേതാക്കൾ രംഗത്ത്
by news_desk1by news_desk1കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി നാല് ദിവസം മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്ത് പ്രചാരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നു. ചൊവ്വാഴ്ച വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിക്കും. തുടർന്ന് ബുധനാഴ്ച നിശബ്ദ പ്രചാരണത്തിനും വോട്ടുറപ്പിക്കാനും മുന്നണികൾക്ക് അവസാന അവസരമായിരിക്കും. മുന്നണികൾ എല്ലാം ശക്തമായ …
-
Top Stories
വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണത്തെച്ചൊല്ലി സംഘർഷം; പ്രതിഷേധിച്ച ടി.എൻ. പ്രതാപനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി
by news_deskby news_deskതൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തി നിൽക്കെ, തൃശ്ശൂർ വാടാനപ്പള്ളിയിൽ ബിജെപി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയെച്ചൊല്ലി വൻ സംഘർഷം. സംഭവത്തിൽ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ ഒരേസമയം …
-
Top Stories
‘വോട്ടിന് കിറ്റ്’ ആരോപണം; വാടാനപ്പള്ളിയില്‍ രാഷ്ട്രീയ സംഘര്‍ഷം, ഗോഡൗണില്‍നിന്ന് നടന് ദേവന് പുറത്തേക്ക്
by news_deskby news_deskതൃശ്ശൂര്‍: മണലൂര്‍ നിയോജകമണ്ഡലത്തിലെ വാടാനപ്പള്ളിയില്‍ വോട്ടിനായി കിറ്റുകള്‍ തയ്യാറാക്കിയെന്നാരോപണത്തെ തുടര്‍ന്ന് രാഷ്ട്രീയ സംഘര്‍ഷം. സ്വകാര്യ ഗോഡൗണില്‍ വലിയ തോതില്‍ കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നതായി ആരോപണമുയര്‍ന്നതോടെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തത്. ഏകദേശം രണ്ടായിരത്തോളം കിറ്റുകളാണ് ഇവിടെ എത്തിച്ചതെന്നാണ് …
-
Top Stories
മഹിളാ കോൺഗ്രസ് മുൻ നേതാവിനെക്കുറിച്ചുള്ള ആരോപണം: മാനനഷ്ടക്കേസുമായി കെ സി വേണുഗോപാൽ; തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രേരിതമെന്ന് പ്രതികരണം
by news_desk1by news_desk1ന്യൂഡൽഹി: കെ സി വേണുഗോപാൽക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് നിയമനടപടികൾ ആരംഭിച്ചു. ഹരിയാനയിലെ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാ ദേവിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ, ആരോപണം ഉന്നയിച്ച ഗൗരവ് കുമാറിനെതിരെ ആലപ്പുഴ …
-
Top Stories
വയനാട് പുനരധിവാസം: സർക്കാരിനെതിരെ 7 ചോദ്യങ്ങളുമായി രാജു പി നായർ; സിപിഐഎമ്മിനെതിരെ കടുത്ത വിമർശനം
by news_desk1by news_desk1കൊച്ചി: വയനാട് ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതിയെ ചുറ്റിപ്പറ്റി സർക്കാരിനെയും സിപിഐഎമ്മിനെയും ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാജു പി നായർ രംഗത്തെത്തി. ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ധനശേഖരണവും കരാർ നടപടികളും സംബന്ധിച്ച് ഏഴ് പ്രധാന ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു …
-
Top Stories
മുണ്ടക്കൈ–ചൂരൽമല ഫണ്ട് പിരിവിൽ വ്യാജപ്രചാരണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
by news_deskby news_deskതിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ഡിജിപിക്ക് പരാതി നൽകി. പാർട്ടിയെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് അജണ്ടയാണെന്നും കെപിസിസി ജനറൽ …
-
Top Stories
ശബരിമല സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; മുഖ്യമന്ത്രിയെ സഹായിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി
by news_deskby news_deskആലപ്പുഴ: ഈ തിരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാകുമെന്നും വർഗീയതയുടെ അദൃശ്യ കരങ്ങളാണ് എൽഡിഎഫിനെ നയിക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആലപ്പുഴയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സിപിഐഎം-ബിജെപി ബന്ധം വ്യക്തമാണെന്നും ആർഎസ്എസിനെ എതിർക്കുന്ന തന്റെ …

