പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ നിൽക്കെ പാലക്കാട് മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണവും സാരിയും വിതരണം ചെയ്യുന്നതായി ആരോപണം. കല്ലേക്കാട് വോട്ടർമാർക്ക് സാരി നൽകുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ കണ്ണാടി …
Top Stories
-
-
Top Stories
പാലക്കാട് പണം വിതരണം ആരോപണം: ബിജെപിക്കെതിരെ കോൺഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
by news_desk1by news_desk1പാലക്കാട്: വോട്ടർമാർക്ക് പണം നൽകി വോട്ടുചെയ്യിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതായി ആരോപിച്ച് കോൺഗ്രസ് രംഗത്ത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ വിഷയത്തിൽ വിവാദം ശക്തമായി. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ഒരു വീട്ടിലെ വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടത്. അടുത്ത …
-
Top Stories
‘പ്രളയത്തേക്കാൾ കണ്ണ് കരിമണലിൽ’; പ്രളയം മനുഷ്യനിർമിതമെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ
by news_deskby news_deskതിരുവനന്തപുരം: 2018-ലെ മഹാപ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പ്രളയത്തിന് കാരണം ജലവിഭവ വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണെന്നും സ്പിൽവേയിലെ മണ്ണെടുപ്പിനായി വെള്ളം തുറന്നുവിടാതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജനങ്ങളുടെ ജീവനേക്കാൾ കരിമണൽ ഖനനത്തിനാണ് സർക്കാർ പ്രാധാന്യം …
-
Top Stories
പശ്ചിമേഷ്യയിൽ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിർത്തൽ കരാറിലെത്തിയെന്ന് ഡോണൾഡ് ട്രംപ്
by news_deskby news_deskവാഷിംഗ്ടൺ: മാസങ്ങളായി നീണ്ടുനിൽക്കുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് താല്‍ക്കാലിക വിരാമം. ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. …
-
Top Stories
വയനാട് ഫണ്ട് വെട്ടിച്ചു; കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നികേഷ് കുമാർ
by news_deskby news_deskതിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിൽ വൻ ക്രമക്കേട് നടന്നതായി സിപിഐഎം സോഷ്യൽ മീഡിയ കോർഡിനേറ്ററും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ എം.വി. നികേഷ് കുമാർ. പുനരധിവാസത്തിനായി ധനലക്ഷ്മി ബാങ്കിൽ മാത്രമല്ല, ഫെഡറൽ ബാങ്കിലും രഹസ്യമായി അക്കൗണ്ട് തുറന്ന് കോടിക്കണക്കിന് …
-
Top Stories
‘നീ പോ മോനെ വിജയാ… പ്രായമായില്ലേ? വിശ്രമിക്കൂ’; പിണറായി വിജയന് മറുപടിയുമായി രേവന്ത് റെഡ്ഡി
by news_deskby news_deskമുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഡാഷ് മോനെ’ പ്രയോഗത്തിന് ശക്തമായ തിരിച്ചടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ‘നീ പോ മോനെ വിജയാ’ എന്ന തന്റെ പരാമർശം ആവർത്തിച്ച രേവന്ത് റെഡ്ഡി, പിണറായി വിജയന് ഇപ്പോൾ വിശ്രമിക്കാനുള്ള പ്രായമായെന്നും കേരളം ഭരിക്കാൻ യുവത്വം …
-
Top Stories
രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി; ‘ഡാഷ് മോനേ രേവന്താ’
by news_deskby news_deskകണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ വിവാദ പരാമർശങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഡാഷ് മോനേ രേവന്താ… വിശദമായ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ …
-
Top Stories
‘ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിച്ചേനെ’; പിണറായിക്ക് മറുപടിയുമായി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ പരാമർശത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘ഡാഷ് മോനെ’ എന്ന് മാത്രം പറഞ്ഞ് നിർത്തിയത് ഭാഗ്യമെന്നും, ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കിൽ മുഖ്യമന്ത്രി ആ വാക്ക് …
-
Top Stories
വൈക്കത്ത് സിപിഐ ഓഫീസിൽ കര്‍ഷകന്റെ മരണത്തില്‍ ദുരൂഹത; ആരോപണങ്ങളുമായി രാഷ്ട്രീയ വിവാദം ശക്തം
by news_desk1by news_desk1വൈക്കം : സമീപത്തെ സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കര്‍ഷകനായ ചെല്ലപ്പന് പുളിക്കശ്ശേരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് വലിയ ചർച്ചക്കും രാഷ്ട്രീയ വിവാദത്തിനും ഇടയാക്കി. തലയാഴം ഭാഗത്തെ ഓഫീസിലാണ് സംഭവം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, …
-
Top Stories
സഹോദരന്റെ കൊലപാതകത്തിന് വഴിയൊരുക്കിയത് എസ്എഫ്ഐ; സുജാതയ്ക്കെതിരെയും കടുത്ത അധിക്ഷേപവുമായി ജി. സുധാകരൻ
by news_deskby news_deskആലപ്പുഴ: സ്വന്തം സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തിൽ സിപിഐഎമ്മിനെയും എസ്എഫ്ഐയെയും പ്രതിസ്ഥാനത്ത് നിർത്തി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരൻ. ഭുവനേശ്വരനെ കോളേജിലേക്ക് നിർബന്ധിച്ച് അയച്ചത് സിപിഐഎമ്മുകാരാണെന്നും കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എസ്എഫ്ഐക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഐഎം കേന്ദ്ര കമ്മിറ്റി …

