മലപ്പുറം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ സ്വകാര്യത സർക്കാർ പിആർ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കരുതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ദുരന്തബാധിതർക്ക് നൽകിയ വാക്ക് ലീഗ് പാലിച്ചുവെന്നും ആത്മാർത്ഥമായി ശ്രമിച്ചാൽ ഏത് കാര്യവും നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച കമ്പനികളെ …
Top Stories
-
-
Top Stories
ആർഭാടങ്ങളില്ലാതെ ചടങ്ങുകൾ മാത്രം; സാംസ്കാരിക തലസ്ഥാനം ഇന്ന് പൂരലഹരിയിൽ
by news_deskby news_deskതൃശൂർ: നാടും നഗരവും കാത്തിരുന്ന വിശ്വപ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി, ആചാരപരമായ ചടങ്ങുകൾക്ക് മാത്രം പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ പൂരം ആഘോഷിക്കുന്നത്. ചരിത്രത്തിലാദ്യമായി സാമ്പിൾ, പ്രധാന വെടിക്കെട്ടുകൾ പൂർണ്ണമായും ഒഴിവാക്കിയാണ് പൂരപ്രേമികൾ ഇത്തവണ …
-
Top Stories
വൈറ്റ്ഹൗസ് മാധ്യമ പ്രവര്ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷാസേന
by news_desk1by news_desk1വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവെപ്പിൽ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്ഡ് ട്രംപ് സ്ഥിരീകരിച്ചു. താനും പ്രഥമ വനിത മെലാനിയ, ട്രംപ് കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥനുമായി സംസാരിച്ചുവെന്നും രാഷ്ട്രീയ …
-
Top Stories
ചൂടിനെതിരെ കർശന ജാഗ്രത; പൊതുപരിപാടികൾക്ക് നിയന്ത്രണം, തണ്ണീർ പന്തലുകൾ ഉറപ്പാക്കാൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ചൂട് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് പൊതുപരിപാടികൾക്ക് നിയന്ത്രണം ഉൾപ്പെടെയുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചത്. പൊതുവിടങ്ങളിൽ തണ്ണീർ പന്തലുകൾ സ്ഥാപിച്ച് കുടിവെള്ളവും …
-
Top Stories
നിതിന് മരണക്കേസ്: ഡോ. എം.കെ. റാമിന് മുന്കൂര് ജാമ്യം നിഷേധിച്ചു; സംഗീത നമ്പ്യാര്ക്ക് ജാമ്യം
by news_desk1by news_desk1കണ്ണൂര്: അഞ്ചരക്കണ്ടി ഡെന്റല് കോളേജ് വിദ്യാര്ത്ഥിയായ നിതിന് രാജിന്റെ ആത്മഹത്യ കേസില് ഒന്നാം പ്രതിയായ അധ്യാപകന് ഡോ. എം.കെ. റാമിന് മുന്കൂര് ജാമ്യം കോടതി നിഷേധിച്ചു. രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാര്ക്ക് മുന്കൂര് ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണല് സെഷന്സ് …
-
Top Stories
അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ല; വൈദ്യുതി മുടക്കം ഓവർലോഡ് മൂലമെന്ന് മന്ത്രി
by news_desk1by news_desk1പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പിലാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. നിലവിൽ അനുഭവപ്പെടുന്ന വൈദ്യുതി മുടക്കങ്ങൾ ഓവർലോഡ് മൂലം സിസ്റ്റം ‘ട്രിപ്പ്’ ചെയ്യുന്നതിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു. ഉഷ്ണതരംഗം ശക്തമായതോടെ വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചതാണ് പ്രശ്നങ്ങൾക്ക് …
-
Top Stories
കണ്ണൂരിൽ ക്രൂരകൊല: അമ്മയെ കഴുത്തറുത്ത് കൊന്ന മകൻ പൊലീസിൽ കീഴടങ്ങി
by news_desk1by news_desk1കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസിൽ കീഴടങ്ങി. പേരാവൂർ കൊളക്കാട് സ്വദേശിയായ ക്രിസ്റ്റി (25)യാണ് അമ്മ ഗീതമ്മ (50)യെ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്നു ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. വീട്ടിൽ …
-
Top Stories
മുണ്ടത്തിക്കോട് ദുരന്തം; തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മരിച്ചു
by news_desk1by news_desk1തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി സതീഷ് അന്തരിച്ചു . അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇതോടെ മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം കൂടി ഉയർന്നു. …
-
Top Stories
ശബരിമലക്ക് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ; അന്വേഷണം നിർദ്ദേശിച്ച് അധികൃതർ
by news_desk1by news_desk1പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന നിലയിൽ പറന്ന സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, സുരക്ഷാ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകി. ഇന്നലെ …
-
Top Stories
വെടിക്കെട്ടില്ലാതെ തൃശൂര് പൂരം; കുടമാറ്റം ഉള്പ്പെടെ എല്ലാ ചടങ്ങുകളും നടക്കും
by news_desk1by news_desk1തൃശൂര്: ഈ വര്ഷത്തെ തൃശൂര് പൂരം വെടിക്കെട്ടില്ലാതെ നടത്താന് തീരുമാനം. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. കുടമാറ്റം ഉള്പ്പെടെയുള്ള പ്രധാന ചടങ്ങുകള് പൂര്ണമായി നടത്തുമെന്ന് അധികൃതര് അറിയിച്ചു. ഇലഞ്ഞിത്തറമേളം, മഠത്തില്വരവ് തുടങ്ങിയ പരമ്പരാഗത ചടങ്ങുകളും പതിവുപോലെ …
