ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി; രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിമർശനത്തിന് പിന്നാലെ കേസുകൾ പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി ആർ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച ഉത്തരവിറക്കി. …
Top Stories
-
-
Top Stories
മിൽമ പാലിന് ലിറ്ററിന് നാല് രൂപ കൂടും; പെരുമാറ്റച്ചട്ടം മാറുന്നത് വരെ വില വർദ്ധന നടപ്പിലാക്കില്ല
by news_desk1by news_desk1ഉടൻ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് എറണാകുളം യൂണിയൻ യോഗം ബഹിഷ്കരിച്ചു; തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആരോപണം തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കാൻ മിൽമ ബോർഡ് യോഗത്തിൽ ധാരണയായി. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതുക്കിയ വില …
-
Top Stories
രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: തെളിവുണ്ടെന്ന് അന്വേഷണ സംഘം; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്
by news_deskby news_deskഅന്വേഷണം പൂർത്തിയായി, കുറ്റപത്രം ഉടൻ സമർപ്പിക്കും; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ നാളെ കോടതിയിലേക്ക് കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം പൂർത്തിയാക്കി. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രം ഉടൻ കോടതിയിൽ …
-
Top Stories
‘ജനത്തെ ഇരുട്ടിലാക്കി സർക്കാർ’; ലോഡ് ഷെഡിങ്ങിൽ പിണറായി സർക്കാരിനെതിരെ സന്ദീപ് വാര്യർ
by news_deskby news_deskപവർകട്ട് ഇല്ലാത്ത പത്തുവർഷമെന്ന പിആർ വർക്കുകൾ തകർന്നു; കെഎസ്ഇബിയുടെ വീഴ്ചയിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിനിടെ അപ്രഖ്യാപിത ലോഡ് ഷെഡിങ്ങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പവർകട്ട് ഇല്ലാത്ത പത്തുവർഷങ്ങൾ എന്ന …
-
Top Stories
വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസം; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് ലഭിച്ചുതുടങ്ങിയെന്ന് കെഎസ്ഇബി
by news_deskby news_deskലോഡ് ഷെഡിങ് അധികനാൾ നീണ്ടുനിൽക്കില്ല; പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതിയും വേനൽമഴയും തുണയാകുമെന്ന് പ്രതീക്ഷ തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം അധികനാൾ തുടരേണ്ടി വരില്ലെന്ന് കെഎസ്ഇബി. കൂടംകുളം ആണവോർജ നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചുതുടങ്ങിയത് വലിയ ആശ്വാസമാണെന്ന് …
-
Top Stories
രാഹുൽ ഗാന്ധി വിലക്കിയിട്ടും മുഖ്യമന്ത്രി ചർച്ച; കേരളത്തിലെ നേതാക്കൾക്കെതിരെ ഹൈക്കമാൻഡ്
by news_deskby news_deskഅച്ചടക്കലംഘനം തുടർന്നാൽ കർശന നടപടിയെന്ന് എഐസിസി മുന്നറിയിപ്പ്; വി.ഡി സതീശനെതിരെ കൊച്ചിയിൽ ഫ്ലക്സ് പ്രതിഷേധം ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഹുൽ ഗാന്ധി നേരിട്ട് നിർദ്ദേശം നൽകിയിട്ടും ചർച്ചകൾ അവസാനിക്കാത്ത …
-
Top Stories
ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപന; കോഴിക്കോട് യുവാവിനെതിരെ കേസ്
by news_desk1by news_desk1കോഴിക്കോട്: പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിൽ ടെലഗ്രാം ഗ്രൂപ്പുകൾ വഴി വിൽപന നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. വള്ളിക്കുന്ന് സ്വദേശിയായ നിതിൻ മോഹൻദാസിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്. ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്നുള്ള ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അവ മോർഫ് …
-
Top Stories
നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ഹർത്താൽ; വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു
by news_deskby news_deskതിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകളും ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ വാഹനങ്ങൾ …
-
Top Stories
തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി
by news_deskby news_deskകൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കേസിൽ തനിക്ക് ലഭിച്ച ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ആവശ്യം കോടതി തള്ളി. വിധി മരവിപ്പിക്കാൻ തയ്യാറാകാത്ത ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ച്, വിധിപ്പകർപ്പിലെ …
-
തൃശൂര്: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില് ഒരു മരണം കൂടി. തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലുണ്ടായിരുന്ന തൃശൂര് സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില് മരിച്ചവരുടെ എണ്ണം പതിനേഴായി. അപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാള് സ്വദേശി ഉണ്ണികൃഷ്ണന് ഞായറാഴ്ച …
