തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. സതീഷ് വെന്റിലേറ്ററിൽ ചികിത്സയിലാണ്. തൃശൂർ മെഡിക്കൽ കോളേജിൽ സതീഷ് ഉൾപ്പെടെ നാല് പേർ ഗുരുതരാവസ്ഥയിൽ തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വിഷ്ണു, ഉണ്ണികൃഷ്ണൻ, രാകേഷ് …
Top Stories
-
-
Top Stories
തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; കനത്ത സുരക്ഷയിൽ വോട്ടെടുപ്പ്
by news_desk1by news_desk1ചെന്നൈ/കൊൽക്കത്ത: തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ മുഴുവൻ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും പശ്ചിമബംഗാളിലെ 152 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇരുസംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. ഇന്നലെ നിശബ്ദ പ്രചാരണ …
-
Top Stories
മുണ്ടത്തിക്കോട് ദുരന്തം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹14 ലക്ഷം ധനസഹായം
by news_desk1by news_desk1തൃശ്ശൂര്: മുണ്ടത്തിക്കോട് സ്ഫോടന ദുരന്തത്തില് ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്ക്കാര്. മരിച്ചവരുടെ കുടുംബങ്ങള്ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നല്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ …
-
Top Stories
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒൻപത് മൃതദേഹങ്ങൾ; മൂന്ന് പേർ തിരിച്ചറിഞ്ഞു, 13 പേർ ചികിത്സയിൽ
by news_desk1by news_desk1തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരിൽ ഒൻപത് മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ (54), കുണ്ടന്നൂർ സ്വദേശി സുവിൻ (39) …
-
Top Stories
തിരുവമ്പാടി വെടിക്കെട്ട് ഒഴിവാക്കും; സര്ക്കാര് തീരുമാനം അനുസരിക്കുമെന്ന് ദേവസ്വം
by news_desk1by news_desk1തൃശൂര്: വെടിക്കെട്ട് അപകടത്തെ തുടര്ന്ന് ഇത്തവണ തിരുവമ്പാടി ദേവസ്വം വെടിക്കെട്ടില് നിന്ന് പിന്മാറുമെന്ന് സെക്രട്ടറി കെ. ഗിരീഷ് കുമാര് അറിയിച്ചു. സര്ക്കാരും പൊതുജനങ്ങളും എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില് ആഘോഷപൂര്വ്വമായ പൂരം നടത്താന് കഴിയില്ലെന്നും, …
-
Top Stories
പൂരം നടത്തിപ്പ്: ജില്ലാഭരണകൂടവുമായി ആലോചിച്ച് തീരുമാനം; ദുഃഖത്തിൽ പാറമേക്കാവ് ദേവസ്വം
by news_desk1by news_desk1തൃശൂർ: വെടിക്കെട്ട് അപകടത്തെ തുടർന്ന് തൃശ്ശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ജില്ലാഭരണകൂടവുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. സുരേഷ് അറിയിച്ചു. പൊതുജനങ്ങളുടെ വികാരവും ആചാരപരമായ പ്രാധാന്യവും പരിഗണിച്ച് സമതുലിതമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തെ …
-
Top Stories
തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്
by news_desk1by news_desk1തൃശൂർ: ജില്ലയിൽ വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. മുണ്ടത്തിക്കോട് പ്രദേശത്തെ വെടിക്കെട്ട് പുരയിലാണ് സംഭവം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് …
-
Top Stories
കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികൾ തുറക്കരുത്; കർശന നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
by news_deskby news_deskതിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കുന്നത് സംബന്ധിച്ച് കർശന നിർദ്ദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. സ്ട്രോങ്ങ് റൂമുകൾക്ക് പുറമെ സീൽ ചെയ്യാത്ത മെറ്റീരിയൽ റൂമുകൾ പോലും തുറക്കരുതെന്ന് അദ്ദേഹം ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. പേരാമ്പ്രയിലും നെന്മാറയിലും റൂമുകൾ …
-
Top Stories
ശബരിമല സ്വർണ്ണക്കൊള്ള: പി.എസ്. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു
by news_deskby news_deskപത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണം പൂശലുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വീണ്ടും ചോദ്യം ചെയ്തു. 2025-ൽ നടന്ന സ്വർണ്ണം പൂശൽ ചടങ്ങിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നടപടി. ഇതോടൊപ്പം ബോർഡ് അംഗം …
-
Top Stories
പ്രിസൈഡിങ് ഓഫീസറുടെ ഡയറി ഉള്ളിൽ കുടുങ്ങി; പാലക്കാടും സ്ട്രോങ് റൂം തുറക്കുന്നു
by news_deskby news_deskപാലക്കാട്: പേരാമ്പ്രയിലെ സ്ട്രോങ് റൂം വിവാദങ്ങൾ നിലനിൽക്കെ, പാലക്കാടും സ്ട്രോങ് റൂം തുറക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പാലക്കാട് വിക്ടോറിയ കോളേജിൽ സൂക്ഷിച്ചിട്ടുള്ള നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്ട്രോങ് റൂമാണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി റൂമിനുള്ളിൽ അബദ്ധത്തിൽ മറന്നുവെച്ചതാണ് ഇതിന് കാരണമായി …
