കുളച്ചൽ: തമിഴ്നാട്ടിലെ കുളച്ചലിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നാടകീയ രംഗങ്ങൾ. പൊതുയോഗത്തിൽ തനിക്ക് ഷാൾ അണിയിക്കാൻ എത്തിയ ഡിഎംകെ മന്ത്രി മനോ തങ്കരാജിനെ രാഹുൽ ഗാന്ധി തടഞ്ഞു. പത്മനാഭപുരം എംഎൽഎയും ക്ഷീരവികസന മന്ത്രിയുമായ മനോ തങ്കരാജ് ആദരസൂചകമായി ഷാൾ നൽകാൻ …
Top Stories
-
-
Top Stories
തൃണമൂല് കോണ്ഗ്രസ് ബന്ധം അവസാനിപ്പിച്ച് പി.വി അന്വര്; പുതിയ പാര്ട്ടി ഉടന്
by news_desk1by news_desk1മലപ്പുറം: തൃണമൂല് കോണ്ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ രാഷ്ട്രീയ പാര്ട്ടി രൂപീകരിക്കാന് പി.വി അന്വര് തീരുമാനം പ്രഖ്യാപിച്ചു. യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന തരത്തിലുള്ള പുതിയ പാര്ട്ടിയാകും രൂപീകരിക്കുകയെന്നാണ് സൂചന. എറണാകുളം കളമശ്ശേരിയിലെ സീ പാര്ക്ക് ഹോട്ടലില് ചേര്ന്ന തൃണമൂല് കോണ്ഗ്രസ് കേരള ഘടകത്തിന്റെ …
-
Top Stories
നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താൽ; നടപടി ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ
by news_deskby news_deskതിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താലിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. ലോൺ ആപ്പിന്റെ മറവിൽ കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും കോളേജ് …
-
Top Stories
തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് ഭാഗിക നാശനഷ്ടം, ബൈക്ക് കത്തിനശിച്ചു
by news_deskby news_deskതിരുവനന്തപുരം: തലസ്ഥാനത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. മംഗലപുരം കൊയ്ത്തൂർക്കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് അർദ്ധരാത്രിയോടെ സ്ഫോടനമുണ്ടായത്. അപകടത്തിൽ വീടിന്റെ വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും പൂർണ്ണമായും കത്തിനശിച്ചു. രാത്രി പന്ത്രണ്ടരയോടെ വലിയ ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. …
-
Top Stories
വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്ത്തനം; പയ്യന്നൂരില് സിപിഐഎം കൂട്ടനടപടി, ടി പുരുഷോത്തമന് പുറത്താക്കി
by news_deskby news_deskകണ്ണൂര്: പയ്യന്നൂരില് പാര്ട്ടി വിരുദ്ധ പ്രവര്ത്തനങ്ങള്ക്കെതിരെ സിപിഐഎം കര്ശന നടപടിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിനിടെ വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്ത്തിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ടി പുരുഷോത്തമന് പ്രാഥമിക അംഗത്വത്തില് നിന്നും പുറത്താക്കി. എകെജി ഭവന് ബ്രാഞ്ച് അംഗമായിരുന്നു …
-
Top Stories
വനിതാ സംവരണ ബില്ലിന്റെ പരാജയം: പ്രധാനമന്ത്രി ഇന്ന് രാത്രി 8.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും
by news_deskby news_deskന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി 8.30-ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. ബിൽ പരാജയപ്പെടാനിടയായ സാഹചര്യവും പ്രതിപക്ഷ നിലപാടും പ്രധാനമന്ത്രി രാജ്യത്തിന് മുന്നിൽ വിശദീകരിക്കുമെന്നാണ് സൂചന. …
-
Top Stories
വാൽപ്പാറ ദുരന്തം: വിതുമ്പുന്ന ഓർമ്മയായി ഒൻപത് ജീവനുകൾ; പ്രിയപ്പെട്ടവർക്ക് കണ്ണീരോടെ നാടിന്റെ യാത്രാമൊഴി
by news_deskby news_deskമലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ ആറ് അധ്യാപകർ ഉൾപ്പെടെ ഒൻപത് പേർക്കും നാട് തേങ്ങലോടെ വിടനൽകി. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ …
-
Top Stories
വാൽപ്പാറ ദുരന്തം: കണ്ണീരോടെ നാട് വിടപറയും; ഒൻപത് പേരുടെ സംസ്കാരം ഇന്ന്
by news_desk1by news_desk1മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങളുമായി ആംബുലൻസുകൾ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് എത്തിച്ചു. രാവിലെ ഒൻപത് മണിയോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം …
-
Top Stories
വാല്പ്പാറയില് വാഹനാപകടം;9 മലയാളികള്ക്ക് ദാരുണാന്ത്യം,വാഹനത്തിൽ ഉണ്ടായിരുന്നവർ മലപ്പുറത്തെ അധ്യാപക സംഘം
by news_desk1by news_desk1പൊള്ളാച്ചി: വാല്പ്പാറയിലുണ്ടായ വാഹനാപകടത്തില് ഒമ്പത് മലയാളികള്ക്ക് ദാരുണാന്ത്യം. മിനി വാന് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. മരിച്ചവരിൽ കുട്ടികളുമുണ്ട്. പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം …
-
Top Stories
‘ജാലവിദ്യക്കാരൻ പിടിക്കപ്പെട്ടിരിക്കുന്നു, ഇത് രാജ്യവിരുദ്ധ നീക്കം’; വനിതാ സംവരണ ബില്ലിൽ രാഹുൽ ഗാന്ധി
by news_deskby news_deskന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചു. രാഷ്ട്രീയ ലാഭത്തിനായി സ്ത്രീകളെ കരുവാക്കുകയാണെന്നും മണ്ഡല പുനർനിർണ്ണയ നീക്കത്തിലൂടെ പിന്നാക്ക വിഭാഗങ്ങളെ ഭരണത്തിൽ നിന്ന് അകറ്റാനാണ് …
