പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയാണ് അപേക്ഷ നിരസിച്ചത്. കേസിലെ അതിജീവിത കഴിഞ്ഞ ദിവസം കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയിരുന്നു. ഇത് …
Top Stories
-
-
Top Stories
കോഴിക്കോട് കോൺഗ്രസിൽ അതൃപ്തി പുകയുന്നു; ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു
by news_deskby news_deskകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സ്ഥാനമാനങ്ങൾ രാജിവെച്ചു. ഇതുസംബന്ധിച്ച രാജിക്കത്ത് അദ്ദേഹം കെപിസിസി നേതൃത്വത്തിന് കൈമാറി. തിരഞ്ഞെടുപ്പിന് ശേഷവും പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ അവസാനിക്കുന്നില്ലെന്ന സൂചനയാണ് …
-
Top Stories
വനിതാ സംവരണ ബിൽ: വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാലിന്; സഭയിൽ നിർണ്ണായകം, കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം
by news_deskby news_deskന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് ലോക്സഭയിൽ നടക്കും. ഭരണഘടനാ ഭേദഗതിയായതിനാൽ സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരിൽ മൂന്നിലൊന്ന് ഭൂരിപക്ഷം ബിൽ പാസാകാൻ അനിവാര്യമാണ്. നിലവിലെ കണക്കനുസരിച്ച് കുറഞ്ഞത് 360 എംപിമാരുടെ …
-
Top Stories
ഒന്നിച്ച് ഇതിഹാസം രചിക്കാം, എതിർക്കുന്നവർക്ക് സ്ത്രീകൾ മാപ്പ് നൽകില്ല; വനിതാ സംവരണ ബില്ലിൽ സഭയിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം
by news_deskby news_deskന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചകൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള ചരിത്രപരമായ അവസരമാണിതെന്നും ഇത് പാസാക്കാൻ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയ ദിശ തന്നെ …
-
Top StoriesNational
വനിതാ സംവരണ ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം; മണ്ഡല പുനർനിർണയത്തിൽ തർക്കം
by news_deskby news_deskന്യൂഡൽഹി: ശക്തമായ പ്രതിഷേധങ്ങൾക്കിടെ വിവാദ വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബിൽ സഭയിൽ വെച്ചത്. ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടന്ന വോട്ടെടുപ്പിൽ സഭയുടെ അനുമതി ലഭിച്ചെങ്കിലും പ്രതിപക്ഷം കനത്ത എതിർപ്പുമായി രംഗത്തെത്തി. …
-
Top Stories
മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സൈബർ പോരാളികളല്ല: ചർച്ചകൾ തള്ളി കോൺഗ്രസ് നേതൃത്വം
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ആരംഭിച്ച ചർച്ചകളെ തള്ളി മുതിർന്ന നേതാക്കൾ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയിലെ സൈബർ പോരാളികളല്ലെന്നും അനാവശ്യ വിവാദങ്ങൾ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. പൊതുജനമധ്യത്തിൽ …
-
Top Stories
വനിതാ സംവരണ ബിൽ: രാജ്യം ചരിത്രപരമായ നടപടികളിലേക്ക്; ബില്ലിനെ എതിർക്കാൻ പ്രതിപക്ഷം
by news_deskby news_deskന്യൂഡൽഹി: സ്ത്രീ ശാക്തീകരണത്തിനായി രാജ്യം ഇന്ന് ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാരെയും സഹോദരിമാരെയും ആദരിക്കുന്നത് രാഷ്ട്രത്തിന്റെ ബഹുമതിയാണെന്നും വനിതാ സംവരണ കാര്യത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം …
-
Top Stories
വിഴിഞ്ഞത്ത് യുവാവ് മർദനമേറ്റ് മരിച്ചു: സുഹൃത്തുക്കളായ സഹോദരങ്ങൾ അറസ്റ്റിൽ
by news_deskby news_deskതിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ അനന്തു, അച്ചു എന്നീ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം …
-
Top Stories
നിതിന്റെ മരണം: ‘ലോൺ ആപ്പിലേക്ക് ഒതുക്കാൻ സമ്മതിക്കില്ല; നീതി ലഭിച്ചില്ലെങ്കിൽ ഞങ്ങളും ഇല്ല’ — സഹോദരി നിഖിത
by news_desk1by news_desk1തിരുവനന്തപുരം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ കുടുംബം വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ലോൺ ആപ്പിന്റെ പേരിൽ കേസ് ഒതുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച സഹോദരി നിഖിത, “നിതിന് നീതി ലഭിച്ചില്ലെങ്കിൽ ഞങ്ങളും ഈ ലോകത്ത് ഉണ്ടാകില്ല” …
-
Top Stories
ഹോർമുസിൽ സംഘർഷം മുറുകുന്നു; 15 യുദ്ധക്കപ്പലുകൾ വിന്യസിച്ച് അമേരിക്ക, ഇറാന്റെ കടുത്ത മുന്നറിയിപ്പ്
by news_desk1by news_desk1ടെഹ്റാൻ: അമേരിക്ക–ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി ശക്തമാകുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ അമേരിക്ക നീക്കം ആരംഭിച്ചതോടെ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്. ഇറാനെതിരെ സമ്പൂർണ്ണ നാവിക ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ നിലപാട്. ഹോർമുസ് …
