ദില്ലി: അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും രാഹുൽ ഗാന്ധിക്ക് അധികാരത്തിലെത്താനാകില്ലെന്ന പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തുറന്നുകാട്ടപ്പെടുമെന്നും വീണ്ടും അഞ്ച് വർഷം കൂടി പ്രതിപക്ഷത്തിരിക്കാനുള്ള തയ്യാറെടുപ്പാണ് പാർട്ടി നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലെ വ്യാപാരികളുടെ കച്ചവടം …
#BJP
-
-
National
പ്രതിഷേധത്തിന് ആളെ ഇറക്കിയിട്ട് വിദേശത്തേക്ക്; രാഹുൽ ഗാന്ധി 10 വർഷത്തിനിടെ നടത്തിയത് 270 യാത്രകളെന്ന് ബിജെപി എംപി
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തശേഷം രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുകയാണെന്ന് ആരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രതിപക്ഷ നേതാവ് 270 തവണ വിദേശയാത്ര നടത്തിയെന്നും ദുബെ അവകാശപ്പെട്ടു. രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെ വിമർശിച്ചായിരുന്നു …
-
Kerala
‘പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ടക്കേസ്, രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ കലാപാഹ്വാനക്കേസ്’; സർക്കാരിനെതിരെ ആർ. ശ്രീലേഖ
by news_desk1by news_desk1തിരുവനന്തപുരം: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ടക്കേസും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെക്കുറിച്ച് പരാമർശിച്ചാൽ കലാപാഹ്വാനക്കേസുമാണെന്ന വിമർശനവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിനോട് പ്രതികരിച്ച ശ്രീലേഖ, സർക്കാരിന്റേത് ഇരട്ടനീതിയാണെന്ന് ആരോപിച്ചു. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു …
-
Kerala
‘ഡിജിപിയോട് കോൺസ്റ്റബിളിന്റെ പണി ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടുണ്ടാകും’; രാജി വിവാദത്തിൽ ശ്രീലേഖയുടെ ഒളിയമ്പ്
by news_desk1by news_desk1തിരുവനന്തപുരം: കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി വിവാദത്തിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനമുയർത്തിയ ശ്രീലേഖ, ഡിജിപിയുടെ ജോലി ചെയ്യുന്ന ഒരാളോട് കോൺസ്റ്റബിളിന്റെ പണി ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് പ്രതികരിച്ചു. വിഷമം തോന്നിയപ്പോഴാണ് മേയർക്കു രാജി സന്ദേശം അയച്ചതെന്നും അവർ …
-
Kerala
ജയിൽ മോചിതനായ ആർ. സുഗതന് ബിജെപിയുടെ വൻ സ്വീകരണം; ‘രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര’
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ കേസിൽ ജയിൽ മോചിതനായ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന് ബിജെപിയുടെ വൻ സ്വീകരണം. പ്രധാനമന്ത്രി ഓൺലൈനായി പങ്കെടുത്ത ‘വികസിത ഭാരത സഭ’ പരിപാടിയിൽ എത്തിയ സുഗതനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ടെത്തി …
-
Kerala
സുഗതന് കാപ്പയിൽ നിന്ന് ഇളവ്; ‘ബിജെപിയെ രക്ഷിക്കാൻ ആഭ്യന്തര വകുപ്പും കോൺഗ്രസും കൈകോർത്തുവെന്ന് എൽഡിഎഫ്
by news_desk1by news_desk1തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലെല്ലാം കോൺഗ്രസും യുഡിഎഫും സഹായത്തിനെത്തുന്നുവെന്ന ആരോപണം വീണ്ടും ശക്തമാക്കി ആർ. സുഗതന് കാപ്പ റദ്ദാക്കി പുറത്തിറങ്ങാൻ സാഹചര്യമൊരുക്കിയ നടപടികൾ. കാപ്പ കേസ് പരിഗണിച്ച ഹൈക്കോടതിയിലെ നടപടികളിൽ പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായ നിഷ്ക്രിയത്വത്തിനെതിരെയാണ് …
-
Top Stories
ബിജെപി നേതാവിന് ആരോഗ്യ വകുപ്പിന് കീഴിൽ നിയമനം; കോന്നി സിമെറ്റിൽ സീനിയർ സൂപ്രണ്ടായി, മന്ത്രിയുടെ നിർദേശമെന്ന് സൂചന
by news_desk1by news_desk1തിരുവനന്തപുരം: ബിജെപി നേതാവിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ നിയമനം. ബിജെപി സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് ആർ. നായരെയാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള സിമെറ്റിൽ സീനിയർ സൂപ്രണ്ടായി നിയമിച്ചത്. പത്തനംതിട്ട കോന്നിയിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിലാണ് നിയമനം. …
-
Kerala
ആനാവൂർ കോൺഗ്രസ് ഓഫീസ് തീവെപ്പ്; ബിജെപി പ്രവർത്തകൻ സുരേഷ് കുമാർ അറസ്റ്റിൽ, സംഘർഷത്തിന് പിന്നാലെ നടപടി
by news_desk1by news_desk1തിരുവനന്തപുരം: ആനാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ആനാവൂർ സ്വദേശി സുരേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകരയിൽ മന്ത്രി ഒ.ജെ. ജനീഷിനെ ഇന്നലെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി …
-
Kerala
തിരുവനന്തപുരം ഡിസിസി ഓഫീസിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിലെ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ പ്രധാന വാതിലിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിലാണ്. രാത്രിയോ പുലർച്ചെയോ ആണ് ആക്രമണം നടന്നതെന്നാണ് സംശയം. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപിയുമായുള്ള തർക്കത്തിന്റെ …
-
Top Stories
‘ഷോൺ ജോർജ് ജാഗ്രത കാട്ടിയില്ല, പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി’; മാസപ്പടി ഡയറി ചോർച്ചയിൽ ബി.ജെ.പി യോഗത്തിൽ കടുത്ത അമർഷം
by news_deskby news_deskതിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എം.ഡി എസ്.എൻ. ശശിധരൻ കർത്തായുടെ ഡയറി ഭാഗങ്ങൾ പുറത്തുവിട്ട സംഭവത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെതിരെ പാർട്ടിയിൽ വലിയ അമർഷം. ഷോൺ ജോർജിന്റെ തിടുക്കപ്പെട്ടുള്ള ഇടപെടൽ പാർട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കിയെന്നും വിഷയത്തിൽ …
