തിരുവനന്തപുരം: ശബരിമല വിഷയങ്ങളിൽ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം. ശബരിമല സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും, ശബരിമല സ്ത്രീപ്രവേശന സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കത്ത് …
#BJP
-
-
Kerala
‘കോർപ്പറേഷനിൽ കണ്ടത് സിപിഎമ്മിന്റെ ഫ്രസ്ട്രേഷൻ’; സംഘർഷത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖരൻ
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ സംഘർഷം സിപിഎമ്മിന്റെ ഫ്രസ്ട്രേഷനിൽ നിന്നുണ്ടായതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖരൻ. അഴിമതി പുറത്തുവരുമ്പോൾ നടത്തുന്ന സംഘർഷമാണിതെന്നും സിപിഎമ്മിന്റെ അവസാന തെരഞ്ഞെടുപ്പാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ …
-
Kerala
സുഗതനെതിരായ കാപ്പയ്ക്ക് സർക്കാർ അംഗീകാരം; ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി, മേയർ തിരഞ്ഞെടുപ്പിനെതിരെ എൽഡിഎഫും
by news_desk1by news_desk1തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരായ കാപ്പ നടപടി സംസ്ഥാന സർക്കാർ അംഗീകരിച്ചു. ജില്ലാ കളക്ടർ ചുമത്തിയ കാപ്പയാണ് ആഭ്യന്തര വകുപ്പ് അംഗീകരിച്ചത്. ആഭ്യന്തര വകുപ്പിന്റെ സമിതി ഇന്നലെയാണ് ഇതിന് അംഗീകാരം നൽകിയത്. അതേസമയം, ഇളവ് ലഭിക്കണമെങ്കിൽ കാപ്പ ഉപദേശക സമിതിയെ സമീപിക്കേണ്ടതുണ്ട്. …
-
Kerala
ഹൈക്കോടതി വിധിക്ക് പിന്നാലെ വീണ്ടും സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
by news_desk1by news_desk1തിരുവനന്തപുരം: ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈകിട്ട് നാലരയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. മേയർ വി.വി. രാജേഷാണ് 19 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡെപ്യൂട്ടി …
-
Kerala
രാജ്യസഭ കാലാവധി പൂർത്തിയായി; കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ജോർജ് കുര്യൻ, സംഘടനാ ചുമതലയിലേക്ക് മടങ്ങുമെന്ന സൂചന
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭാംഗത്വ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്. രാജ്യസഭയിലേക്ക് അദ്ദേഹത്തെ വീണ്ടും പരിഗണിച്ചിരുന്നില്ല. ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. രാജിക്ക് പിന്നാലെ ജോർജ് കുര്യൻ സംഘടനാ ചുമതലയിലേക്ക് മടങ്ങുമെന്ന സൂചനകളാണ് …
-
Kerala
‘പോടാ പുല്ലേ പൊലീസേ’ പരാമർശത്തിൽ കേരള പൊലീസ് ലജ്ജിച്ചു; സുഗതനെ സംരക്ഷിക്കുന്നുവെന്ന് ശ്രീലേഖയ്ക്കെതിരെ കെ എൻ ബാലഗോപാൽ
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെ എൻ ബാലഗോപാൽ. പൊലീസിനെ “പോടാ പുല്ലേ പൊലീസേ” എന്ന് വിളിച്ചപ്പോൾ …
-
Kerala
പൊലീസിനെ ആക്രമിച്ചതിനും കേസ്; നാടകീയമായി അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍ സുഗതനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
by news_deskby news_deskതിരുവനന്തപുരം: വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജെപി കൗണ്‍സിലര്‍ സുഗതന്റെ അറസ്റ്റിന് പിന്നാലെ, പൊലീസുകാരെ ആക്രമിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം കോര്‍പറേഷനിലെ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ സുഗതനെ വന്‍ പൊലീസ് സന്നാഹം എത്തിയാണ് …

