ആലപ്പുഴ: കടുത്ത വാക്പോരുകൾക്കും രാഷ്ട്രീയ വെല്ലുവിളികൾക്കും പിന്നാലെ മുൻ മന്ത്രിയും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരനെതിരെ ഒടുവിൽ നിയമനടപടിയുമായി സി.പി.ഐ.എം. ആലപ്പുഴയിൽ പാർട്ടി നേതൃത്വത്തിനെതിരെ സുധാകരൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെയാണ് സി.പി.ഐ.എം ഇപ്പോൾ നിയമയുദ്ധത്തിന് ഒരുങ്ങുന്നത്. ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ പിൻവലിച്ച് …
#BreakingNews
-
-
Kerala
പവർകട്ട് തുടർന്നേക്കും; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമെന്ന് മന്ത്രി സണ്ണി ജോസഫ്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് പവർകട്ട് വരും ദിവസങ്ങളിലും തുടർന്നേക്കുമെന്നാണ് സൂചന. വൈദ്യുതി നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഔദ്യോഗികമായി അറിയിച്ചു. അനിയന്ത്രിതമായി വർധിച്ച ഉപഭോഗം, സംസ്ഥാനത്തെ കുറഞ്ഞ …
-
Top Stories
പ്ലീഡർ നിയമന വിവാദം: കെ.എസ്.യുവിനെ പാടെ അവഗണിച്ച് മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്ലീഡർ നിയമനത്തിലെ കെ.എസ്.യുവിന്റെ പരസ്യമായ പ്രതിഷേധങ്ങളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെയാണ്, നേരിട്ട് പരാതി …
-
Top Stories
പ്രതിപക്ഷ ഉപനേതൃസ്ഥാനം: ആവശ്യത്തിലുറച്ച് സി.പി.ഐ ദേശീയ നേതൃത്വം; ‘ന്യായമായ ആവശ്യമെന്ന്’ ഡി. രാജ
by news_deskby news_deskന്യൂഡൽഹി: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന കടുത്ത ആവശ്യത്തിൽ ഒട്ടും അയവില്ലാതെ സി.പി.ഐ ദേശീയ നേതൃത്വം. ഇതൊരു തികച്ചും ന്യായമായ ആവശ്യമാണെന്നും എൽ.ഡി.എഫിലെ രണ്ടാമത്തെ പ്രധാന ഘടകകക്ഷിയായ സി.പി.ഐക്ക് ഇതിന് എല്ലാവിധ അർഹതയുമുണ്ടെന്നും ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. …
-
Kerala
മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നർ തകർന്നു; പ്ലാസ്റ്റിക് പെല്ലെറ്റുകൾ നിറച്ച 150 ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു
by news_desk1by news_desk1തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സിഎൽസി–3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു. കടലിൽ ഒഴുകിനടന്ന ചാക്കുകെട്ടുകളാണ് വിഴിഞ്ഞം തീരത്ത് എട്ടോളം മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിലായി എത്തിച്ചത്. പ്ലാസ്റ്റിക് പെല്ലെറ്റുകൾ നിറച്ച ചാക്കുകളാണിവയെന്ന് കോസ്റ്റൽ പൊലീസ് അധികൃതർ അറിയിച്ചു. കടലിൽ മുങ്ങിക്കിടന്ന …
-
Kerala
കൂടംകുളം ആണവനിലയത്തിന്റെ വിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ട്; 19,000 ഫയലുകൾ ഡാർക് വെബിൽ വിൽപ്പനയ്ക്കെന്ന് ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ട് പുറത്തുവന്നു. ആണവനിലയത്തിന്റെ ബ്ലൂപ്രിന്റ് ഉൾപ്പെടെയുള്ള രേഖകൾ ചോർന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രകാരം, റിലയൻസ് സെർവറിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് ആരോപണം. ആകെ 19,000 ഫയലുകൾ ഡാർക് …
-
Top Stories
കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച് ഹൈക്കോടതി; നടപടി ബി.ജെ.പി നേതാവ് ഷോൺ ജോർജിന്റെ പൊതുതാത്പര്യ ഹർജിയിൽ
by news_deskby news_deskകൊച്ചി: കേരളാ വഖഫ് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് കേരള ഹൈക്കോടതിയുടെ അതീവ നിർണ്ണായകമായ ഇടക്കാല ഉത്തരവ്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ അടിയന്തര നടപടി. നിലവിലെ …
-
Kerala
ഹൗസ്ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴ പുന്നമടയിൽ
by news_desk1by news_desk1ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരിക്ക് ദാരുണാന്ത്യം. തമിഴ്നാട് രാജപാളയം സ്വദേശിനിയായ ശരണ്യ (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുന്നമടയിലെ ബട്ടർഫ്ലൈ സ്പായിലെ ജീവനക്കാരിയായിരുന്നു ശരണ്യ. സംഭവത്തിൽ ആലപ്പുഴ നോർത്ത് …
-
Kerala
ഒന്നര വയസുകാരന്റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ജനറൽ അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ ലഭിക്കാത്തതാണ് മരണകാരണമെന്ന് കണ്ടെത്തൽ
by news_desk1by news_desk1കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ജനറൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ തലച്ചോറിലേക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടിക്ക് ജനറൽ അനസ്തീഷ്യ നൽകി ശസ്ത്രക്രിയ …
-
Top StoriesNational
ഇവി ചാർജ് ചെയ്യുന്നതിനിടെ വൻ തീപ്പിടിത്തം; നോയിഡയിലെ പാർപ്പിട സമുച്ചയത്തിൽ രണ്ടുപേർ മരിച്ചു, 50 കുടുംബങ്ങളെ ഒഴിപ്പിച്ചു
by news_desk1by news_desk1ന്യൂഡൽഹി: നോയിഡയിലെ മാമുറയിലെ ഒരു പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപ്പിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിൽ താമസിച്ചിരുന്ന 50-ഓളം കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഫയർഫോഴ്സ് മണിക്കൂറുകളായുള്ള രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിങ് ഏരിയയിൽ ഒരു ഇലക്ട്രിക് …
