തിരുവനന്തപുരം: കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധന. സിസിടിവി ടെൻഡറിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്. വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ടെൻഡർ രേഖകൾ പരിശോധിച്ച സംഘം, ഒരു കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന തരത്തിൽ നടപടികൾ സ്വീകരിച്ചെന്ന പരാതിയിലാണ് …
#BreakingNews
-
-
Top Stories
ചെക്ക് കേസിൽ മാണി സി കാപ്പന് ഒരു വർഷം തടവ്; മുംബൈ കോടതിയുടെ നടപടി
by news_desk1by news_desk1മുംബൈ: ചെക്ക് കേസിൽ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ. മുംബൈ ബോറിവെല്ലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രവാസി മലയാളിയായ പാലക്കാട് സ്വദേശിയുടെ പരാതിയടക്കം നാല് കേസുകളിലാണ് മാണി സി കാപ്പൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ …
-
Education/Career
കേരള പി.എസ്.സിയിൽ ആർട്ടിസ്റ്റ് നിയമനം; ഡിപ്ലോമ യോഗ്യത, അപേക്ഷിക്കാൻ ഒക്ടോബർ 7 വരെ
by news_desk1by news_desk1കേരള സർക്കാർ വിവര പൊതുജന സമ്പർക്ക വകുപ്പിൽ ആർട്ടിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി കേരള പി.എസ്.സി വിജ്ഞാപനം പുറത്തിറക്കി. ഡ്രോയിംഗിലും പെയിന്റിംഗിലുമുള്ള ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 7 ആണ്. വകുപ്പ്: …
-
Kerala
കാന്തപുരത്തിന്റെ പരാമർശം തള്ളാതെ കെ.ടി. ജലീൽ; ‘മുസ്ലിങ്ങളെ ജാഗ്രതപ്പെടുത്താനുള്ള മതശാസന കാര്യങ്ങൾ’
by news_desk1by news_desk1മലപ്പുറം: കാന്തപുരത്തിന്റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ കെ.ടി. ജലീൽ. കാന്തപുരം സംസാരിച്ചത് മതശാസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നാണ് കെ.ടി. ജലീൽ പ്രതികരിച്ചത്. കാന്തപുരം പറഞ്ഞ കാര്യങ്ങളിൽ പൊതുസമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം കാര്യങ്ങൾ പറയാനുള്ള …
-
National
രാമക്ഷേത്ര ട്രസ്റ്റിന് ആദ്യ സിഇഒ ഉടൻ; 5,585 അപേക്ഷകൾ, നിയമന നടപടികൾ അവസാനഘട്ടത്തിൽ
by news_desk1by news_desk1അയോധ്യ: അയോധ്യ രാമക്ഷേത്രത്തിന്റെ മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ആദ്യമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയതായി റിപ്പോർട്ട്. സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക സെർച്ച് കമ്മിറ്റി ട്രസ്റ്റിന് കൈമാറും. സെപ്റ്റംബർ രണ്ടിന് നടക്കുന്ന …
-
Top Stories
എം.ആർ. അജിത് കുമാറിനും സ്റ്റേഷൻ ചുമതല; വിവാദമായ പൊലീസ് പട്ടിക പിൻവലിച്ച് സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പൊലീസ് സ്റ്റേഷനുകളുടെ ചുമതല നൽകുന്നതിനായി പുറത്തിറക്കിയ വിവാദ പട്ടിക പിൻവലിച്ച് സർക്കാർ. സസ്പെൻഷൻ നടപടികൾ നേരിടുന്ന എം.ആർ. അജിത് കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ഉത്തരവ് വിവാദമായത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകളെ മാതൃകാ …
-
Top StoriesNational
ഡൽഹി മാർച്ച് പിൻവലിച്ച് സിജെപി; പ്രതിഷേധ കേസുകൾ റദ്ദാക്കാൻ സുപ്രീംകോടതിയുടെ അനുമതി
by news_desk1by news_desk1ന്യൂഡൽഹി: സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന രണ്ടാംഘട്ട പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി കോക്ക്രോച്ച് ജനതാ പാർട്ടി സുപ്രീംകോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തർമന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കുന്നതടക്കമുള്ള ഉറപ്പുകളെ തുടർന്നാണ് നടപടി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ …
-
Kerala
മാപ്പിളപ്പാട്ടുകളുടെ ഒരു കാലഘട്ടത്തിന് വിട; പ്രശസ്ത സംഗീതജ്ഞൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു
by news_desk1by news_desk1പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. അരീക്കാട് ഉള്ളിശേരിക്കുന്നിലെ വസതിയിൽ എൺപതാം വയസിലായിരുന്നു അന്ത്യം. ആസ്വാദകർക്ക് എന്നെന്നും ഓർമിക്കാവുന്ന നിരവധി നിത്യഹരിത മാപ്പിളപ്പാട്ടുകൾ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. മൂവായിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. ഖബറടക്കം …
-
Business
22,006 കോടി രൂപയുടെ ബാധ്യത; 6.25 കോടിയുടെ തിരിച്ചടവ് പദ്ധതിക്ക് എൻസിഎൽടിയുടെ സ്റ്റേ
by news_desk1by news_desk1ദില്ലി: എസ്സെൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ കടബാധ്യത തീർക്കുന്നതിനുള്ള തിരിച്ചടവ് പദ്ധതിക്ക് എൻസിഎൽടി സ്റ്റേ ഏർപ്പെടുത്തി. 22,006.57 കോടി രൂപയുടെ ബാധ്യത പൂർണമായി തീർക്കാൻ വെറും 6.25 കോടി രൂപ തിരിച്ചടയ്ക്കുന്ന പദ്ധതിക്കായിരുന്നു നേരത്തെ അംഗീകാരം ലഭിച്ചിരുന്നത്. എന്നാൽ ഈ …
-
Kerala
എക്സൈസ് അഴിമതിക്കെതിരെ ശക്തമായ നടപടി; ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന വ്യാജവാർത്തകൾ ഒഴിവാക്കണം: മന്ത്രി എം. ലിജു
by news_desk1by news_desk1കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. കോട്ടയത്തെ ക്രമക്കേടുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിരുന്നുവെന്നും, പരാതി ലഭിച്ച ഉടൻ തന്നെ നേരിട്ട് ഇടപെട്ട് ക്രമക്കേട് കണ്ടെത്തുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിൽ മികച്ച പ്രകടനം …
