കണ്ണൂർ: പാർട്ടിക്കോട്ടകളിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ അണികളെ പഴിച്ച് ന്യായീകരണം തുടരുകയാണ് സിപിഎം. തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചെന്നും അവർ ആത്മപരിശോധന നടത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. തളിപ്പറമ്പിലെ അവസാന രാഷ്ട്രീയ വിശദീകരണ യോഗത്തിലും നേതൃത്വത്തിന് വീഴ്ചയില്ലെന്ന മുൻ നിലപാട് …
#BreakingNews
-
-
Kerala
‘സ്ത്രീകളെ നിങ്ങൾ രംഗത്തിറക്കേണ്ടതില്ല; വീട്ടിലിരിക്കാൻ തിട്ടൂരമിറക്കാൻ ഇത് നിങ്ങളുടെ നാട്ടുരാജ്യമല്ല’
by news_desk1by news_desk1കൊച്ചി: സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. പഠിച്ചവരെന്ന് അവകാശപ്പെടുന്നവർ മതത്തിന്റെയും വിശ്വാസത്തിന്റെയും വ്യാഖ്യാനത്തിന്റെ മറവിൽ സ്ത്രീവിരുദ്ധത പറയുകയാണെങ്കിൽ അതിനെ എതിർക്കുമെന്ന് ജിന്റോ ജോൺ പറഞ്ഞു. ജീവിക്കുന്ന നാടിന്റെ ഭരണഘടന …
-
Business
ഓണച്ചന്തയിൽ കുടുംബശ്രീയുടെ കുതിപ്പ്; പൂക്കളും പച്ചക്കറികളും വിറ്റ് നേടിയത് 10.07 കോടി
by news_desk1by news_desk1തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ നേട്ടവുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാർഷിക പദ്ധതികളുടെ ഭാഗമായി ഉൽപ്പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് വനിതാ കർഷകർ 10.07 കോടി രൂപയുടെ വിറ്റുവരവ് സ്വന്തമാക്കി. ആഗസ്റ്റ് 20 മുതൽ 25 വരെ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ …
-
Local
ഭാരതീയസംസ്കൃതിയെ ആദരിക്കുന്നവർ അഭിമാനത്തോടെ പാടേണ്ട ഗീതമാണ് വന്ദേമാതരമെന്ന് ആനന്ദവനം ഭാരതി മഹാരാജ്
by news_deskby news_deskതിരുവനന്തപുരം: ഓണം വാരാഘോഷത്തിനിടെ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ജുന അഖാഡ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ്. ഭാരതീയ സംസ്കൃതിയെയും പാരമ്പര്യത്തെയും ആദരിക്കുന്ന ഏതൊരു വ്യക്തിയും അഭിമാനത്തോടെ പാടേണ്ട ഗീതമാണ് വന്ദേമാതരമെന്നും ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ തികച്ചും …
-
National
പരീക്ഷാ ക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി ഇഡി; കള്ളപ്പണ ശൃംഖല കണ്ടെത്താൻ അന്വേഷണം
by news_desk1by news_desk1ദില്ലി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെ രാജ്യത്തെ വിവിധ പരീക്ഷാ ക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ശൃംഖലയും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. ഝാർഖണ്ഡ്, രാജസ്ഥാൻ, ബിഹാർ, …
-
Kerala
അശോക് കുമാർ അന്വേഷിച്ച കേസുകളിൽ അട്ടിമറി സംശയം; നിർണായക ഫയലുകൾ പരിശോധിക്കാൻ എക്സൈസ് വകുപ്പ്
by news_desk1by news_desk1കോട്ടയം: കൈക്കൂലി കേസിൽ സസ്പെൻഷനിലായ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ അന്വേഷിച്ച പ്രമാദമായ കേസുകളിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ എക്സൈസ് വകുപ്പ് തീരുമാനം. കൈക്കൂലി വാങ്ങി ചില കേസുകൾ അട്ടിമറിച്ചെന്ന സംശയത്തെ തുടർന്നാണ് ഇയാൾ അന്വേഷിച്ച കേസ് ഫയലുകൾ …
-
International
നേപ്പാളിലെ മിന്നൽ പ്രളയ ദുരന്തത്തിൽ ആരോപണം; വിശദീകരണവുമായി ചൈന
by news_desk1by news_desk1കാഠ്മണ്ഡു: നേപ്പാളിൽ ഇതുവരെ 903 പേരുടെ മരണത്തിനും നാലായിരത്തിലേറെ പേരെ കാണാതാകുന്നതിനും ഇടയാക്കിയ മിന്നൽ പ്രളയത്തിന് മുൻപ് കൃത്യമായ അപകട മുന്നറിയിപ്പ് നൽകുന്നതിൽ ചൈന പരാജയപ്പെട്ടതായി നേപ്പാൾ ആരോപിച്ചു. പ്രകൃതിദുരന്ത സാധ്യതകളെക്കുറിച്ച് മുൻകൂട്ടി വിവരം കൈമാറാൻ ധാരണയുണ്ടായിരുന്നിട്ടും, ദുരന്തത്തിന് കാരണമായ ഹിമപാതത്തെക്കുറിച്ചുള്ള …
-
Kerala
പട്ടാപ്പകൽ വൻ കവർച്ച; ആളില്ലാത്ത വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു
by news_desk1by news_desk1കോട്ടയം: പൂത്തിളപ്പിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ടോടെ പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷണം നടന്നത്. …
-
International
യുഎഇയ്ക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം; സമുദ്രാതിർത്തിയിൽ പ്രതിരോധിച്ചതായി മന്ത്രാലയം, അമേരിക്കൻ താവളം ആക്രമിച്ചെന്ന് ഇറാൻ
by news_desk1by news_desk1അബുദാബി: യുഎഇ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം. യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിയിൽ പ്രവേശിച്ച ഡ്രോൺ എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, യുഎഇയിലെ അമേരിക്കൻ താവളം ആക്രമിച്ചതായി ഇറാൻ അവകാശവാദം ഉന്നയിച്ചു. യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് …
-
Kerala
പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി ചെന്നിത്തല; ‘ജനങ്ങളെയും സിപിഎം കേന്ദ്രകമ്മിറ്റിയെയും തള്ളിപ്പറയുന്നു’
by news_desk1by news_desk1കണ്ണൂർ: തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ ജനങ്ങളെയും സ്വന്തം പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയെയും തള്ളിപ്പറഞ്ഞ് പിണറായി വിജയൻ പാർട്ടിക്ക് അതീതനാകാൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. തോൽവിയുടെ പേരിൽ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ജനങ്ങളെയാണ് പിണറായി വിജയൻ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് …
