കണ്ണൂർ: പയ്യന്നൂർ മാത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾക്കെതിരെ പ്രതികരണവുമായി വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎ. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. കേന്ദ്ര …
#BreakingNews
-
-
Top Stories
പയ്യന്നൂർ തോൽവിയിൽ പാർട്ടിക്ക് തെറ്റില്ല; വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ ‘കോടാലി’: പിണറായി
by news_desk1by news_desk1കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോൽവിക്ക് കാരണം ബഹുജനങ്ങൾക്കിടയിൽ ഉണ്ടായ ആശയക്കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. പാർട്ടി …
-
Kerala
നാദാപുരത്ത് മൊബൈൽ കടയിൽ വൻ കവർച്ച; ഒരു കോടി രൂപയുടെ 92 ഐഫോണുകൾ നഷ്ടമായി
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് മൊബൈൽ ഫോൺ കടയിൽ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഒരു കോടി രൂപ വിലമതിക്കുന്ന 92 ഐഫോണുകളാണ് കവർന്നത്. വില്യാപ്പള്ളി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള ആപ്പിൾ പ്രോ മൊബൈൽ കടയിലാണ് കവർച്ച …
-
Kerala
10 കോടി രൂപയുടെ ലഹരി; 12.8 കിലോ എംഡിഎംഎയുമായി മൂന്ന് പേർ കോയമ്പത്തൂരിൽ പിടിയിൽ
by news_desk1by news_desk1മലപ്പുറം: സംസ്ഥാനത്ത് വൻ ലഹരിവേട്ട. 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികളായ മൂന്ന് പേർ കോയമ്പത്തൂരിൽ പിടിയിലായി. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം …
-
Education/Career
ഐ.ഐ.എം കോഴിക്കോട് ജോലി അവസരം; അഡ്മിൻ അസോസിയേറ്റ് തസ്തികയിൽ 4 ഒഴിവുകൾ, സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം
by news_desk1by news_desk1കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം കോഴിക്കോട്) അഡ്മിൻ അസോസിയേറ്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 4 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 16. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും …
-
Kerala
‘തൊടുപുഴയെ ഇടുക്കിയിൽ നിന്ന് അടർത്തിമാറ്റരുത്’; മൂവാറ്റുപുഴ ജില്ല രൂപീകരണ നീക്കത്തിനെതിരെ കേരള കോൺഗ്രസ് (ജോസഫ്)
by news_desk1by news_desk1ഇടുക്കി: തൊടുപുഴയെ ഉൾപ്പെടുത്തി മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന നിർദേശത്തിനെതിരെ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസ് (ജോസഫ്) ശക്തമായ എതിർപ്പുമായി രംഗത്ത്. തൊടുപുഴയെ ഇടുക്കിയിൽ നിന്ന് മാറ്റി പുതിയ ജില്ല രൂപീകരിക്കാനുള്ള നീക്കം ഇടുക്കിയുടെ ജീവനും ആത്മാവിനും നേരെയുള്ള …
-
Kerala
ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ ആക്രമണം; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം
by news_desk1by news_desk1കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. വിലങ്ങാട് വായാട് ഉന്നതിയിലെ സുനിലാണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായിരുന്നു സുനിൽ. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെയാണ് സുനിലിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി …
-
International
നാസയും ഫെഡറൽ റിസർവും യുഎസ് സെനറ്റും ലക്ഷ്യം; ചൈനീസ് സൈബർ ആക്രമണ ശൃംഖല തകർത്തതായി യുഎസ്
by news_desk1by news_desk1വാഷിങ്ടൺ: നാസ, ഫെഡറൽ റിസർവ്, ഊർജ വകുപ്പ്, യുഎസ് സെനറ്റ് എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട ചൈനീസ് സൈബർ ആക്രമണങ്ങൾക്ക് ഉപയോഗിച്ചിരുന്നുവെന്ന് ആരോപിക്കുന്ന ഓൺലൈൻ അടിസ്ഥാനസൗകര്യങ്ങൾ തകർത്തതായി യുഎസ് നീതിന്യായ വകുപ്പും എഫ്.ബി.ഐയും അറിയിച്ചു. അമേരിക്കൻ സർക്കാർ ഏജൻസികളെയും നിർണായക അടിസ്ഥാനസൗകര്യങ്ങളെയും …
-
Kerala
ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന് പരാതി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
by news_desk1by news_desk1കോഴിക്കോട്: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഉറങ്ങുകയായിരുന്ന യാത്രക്കാരുടെയും കുട്ടിയുടെയും ചിത്രങ്ങൾ പകർത്തിയെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. എരവൂർ സ്വദേശി റെജിയെയാണ് ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി എറണാകുളം–ഓഖ എക്സ്പ്രസിലാണ് …
-
Top StoriesNational
‘ഉത്തർപ്രദേശിലും ഉത്തരേന്ത്യയിലും ദളിത് വിവേചനം തുടരുന്നു’; ബിജെപിക്കും ആർഎസ്എസിനുമെതിരെ രാഹുൽ ഗാന്ധി
by news_desk1by news_desk1ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ദളിത് വിവേചനം ഇന്നും തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുന് ഖാർഗെ എത്തിയ മൈതാനം ശുദ്ധികലശം നടത്തിയതായും രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ക്ഷേത്രത്തിൽ പോയതിന് പിന്നാലെ ശുദ്ധീകരണ …
