തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ലോകമെമ്പാടുമുള്ള സംഘർഷങ്ങൾക്കും ഭിന്നിപ്പുകൾക്കും പരിഹാരമായി മാറുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ചെമ്പഴന്തി ഗുരുകുലത്തിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണാടി പ്രതിഷ്ഠയിലൂടെ മനുഷ്യനെ തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചത് ശ്രീനാരായണ ഗുരുവാണെന്ന് …
#BreakingNews
-
-
Kerala
അത്തോളിയിൽ തോട്ടിൽ 44കാരനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം തിരിച്ചറിഞ്ഞു
by news_desk1by news_desk1കോഴിക്കോട്: അത്തോളിയിൽ തോട്ടിൽ 44കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തോരായി ചെറുവലത്ത് ഇസ്ഹാഖ് (44) ആണ് മരിച്ചത്. അത്തോളി വേളൂർ വെസ്റ്റ് ടർഫിന് സമീപം നമ്പുക്കുടി താഴെയുള്ള തോട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. …
-
Kerala
‘ഞാൻ ഒരു സമുദായത്തിനും എതിരല്ല; മതപ്പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു’: വെള്ളാപ്പള്ളി നടേശൻ
by news_desk1by news_desk1കണ്ണൂർ: സത്യം പറഞ്ഞതിന്റെ പേരിൽ താൻ വേട്ടയാടപ്പെടുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറയാനുള്ളത് നേരിട്ട് പറയുമെന്നും വളച്ചൊടിച്ച് സംസാരിക്കാൻ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരിലും മതത്തിന്റെ പേരിലും സംഘടിച്ചവരുണ്ടെന്നും മതത്തിന്റെ പേരിൽ സംഘടിച്ചവർ എവിടെയെത്തിയെന്ന് …
-
Kerala
തെരഞ്ഞെടുപ്പ് കാലത്ത് എയിംസിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി; മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു
by news_desk1by news_desk1തൃശൂർ: എയിംസുമായി ബന്ധപ്പെട്ട മുൻ പ്രതികരണത്തിൽ നിലപാട് മാറ്റി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസിനെ കുറിച്ച് താൻ ഒരക്ഷരം പോലും ഉച്ചരിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി ഇപ്പോൾ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എയിംസുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും …
-
National
‘സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു’; ‘ടോക്സിക്’ സിനിമയ്ക്കെതിരെ കെ. അണ്ണാമലൈ
by news_desk1by news_desk1ചെന്നൈ: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായി പുറത്തിറങ്ങിയ ‘ടോക്സിക്’ സിനിമയ്ക്കെതിരെ മുൻ ബിജെപി നേതാവും ‘അണ്ണാമലൈ മക്കൾ ഇയക്കം’ സ്ഥാപകനുമായ കെ. അണ്ണാമലൈ. ചിത്രം സ്ത്രീവിരുദ്ധമാണെന്നും സ്ത്രീകളെ ലൈംഗിക ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്നുവെന്നുമാണ് അണ്ണാമലൈയുടെ വിമർശനം. ചിത്രത്തിന് അനുമതി …
-
International
35 വർഷത്തെ ഭരണത്തിന് അവസാനം; നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു
by news_desk1by news_desk1ഓസ്ലോ: നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു. 89-ാം വയസ്സിലാണ് അന്ത്യം. യൂറോപ്പിലെ നിലവിലെ ഭരണാധികാരികളിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഹരാൾഡ് അഞ്ചാമൻ. 35 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണത്തിനാണ് ഇതോടെ അവസാനമായത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യമെന്ന് കൊട്ടാരം ഔദ്യോഗിക …
-
Local
ഫോട്ടോയിലുള്ളത് സുകുമാരക്കുറുപ്പല്ല; ദാമോദര മേനോൻ, ബന്ധുക്കൾക്ക് സ്ഥിരീകരണം
by news_desk1by news_desk1വടക്കാഞ്ചേരി: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോട്ടോയിലുള്ളത് ബന്ധുവാണെന്ന് 90 ശതമാനം ഉറപ്പുണ്ടെന്നും ദാമോദര മേനോന്റെ അനന്തിരവളുടെ ഭർത്താവ് പറഞ്ഞു. അമ്മാവനുമായി …
-
Kerala
സംസ്ഥാന കോൺഗ്രസ് മൂന്ന് മാസമായി നിശ്ചലം; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി, ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യം
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് നിശ്ചലമായെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി എല്ലാ തലങ്ങളിലും പ്രവർത്തനരഹിതമാണെന്ന ഗുരുതര വിമർശനവുമായി അദ്ദേഹം രംഗത്തെത്തി. മുഴുവൻ സമയ അധ്യക്ഷനെയാണ് പാർട്ടിക്ക് ആവശ്യമെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അടിയന്തരമായി തീരുമാനമെടുക്കണമെന്നും …
-
National
നീറ്റ് പരീക്ഷ 2027 മുതൽ ഓൺലൈനിലേക്ക്? റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ
by news_desk1by news_desk1ഡൽഹി: നീറ്റ് പരീക്ഷ 2027 മുതൽ ഓൺലൈൻ രീതിയിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. പരീക്ഷ ഓൺലൈനാക്കുന്നതിനുള്ള റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ രംഗത്തെത്തിയതായാണ് വിവരം. ജെഇഇ മാതൃകയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) രീതിയിൽ നീറ്റ് നടത്തുന്നതും പരിഗണനയിലുണ്ട്. 12 മുതൽ …
-
Top Stories
പ്രതിപക്ഷ ഉപനേതാവ് പദവി: നിലപാട് മാറ്റി എൽഡിഎഫ് കൺവീനർ; സിപിഐയുമായി ചർച്ച നടത്തുമെന്ന് ടി പി രാമകൃഷ്ണൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഐയുമായി ചർച്ച നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. നിലവിലുള്ള അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപനേതാവ് പദവിയിൽ ഇനി ചർച്ചയില്ലെന്ന പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായാണ് ടി …
