ദില്ലി: പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ 30കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം ഗർഭിണിയായിരുന്ന നാസിയ ഖാനമാണ് മരിച്ചത്. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. നാസിയ ഖാനം ഏപ്രിൽ …
#BreakingNews
-
-
National
സൂചികൊണ്ട് കവറിൽ ദ്വാരമുണ്ടാക്കി എൻഡോസ്കോപ്പി ക്യാമറയിൽ ചോദ്യങ്ങൾ പകർത്തി; പ്രൊഫസർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
by news_desk1by news_desk1റായ്പൂർ: ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിലെ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ പ്രൊഫസർ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സീൽ ചെയ്ത കവറിൽ സൂചി ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കി എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപ്പേപ്പർ പകർത്തി വിദ്യാർഥികൾക്ക് 11,000 രൂപയ്ക്ക് വിൽക്കുകയായിരുന്നുവെന്നാണ് …
-
National
‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്ര സർക്കാരിനെതിരെ അണിനിരക്കാൻ രാജ്യത്തെ യുവാക്കളോട് സിജെപി ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തിലെ സമരപരിപാടികൾ …
-
Kerala
പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയന്റെ നിലപാടിൽ സിപിഐക്ക് അതൃപ്തി; വിട്ടുവീഴ്ചയില്ലെന്ന് നേതൃത്വം
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പിണറായി വിജയന്റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി സിപിഐ. പദവിക്കായി ഏതറ്റം വരെയും പോകാനും, ആവശ്യമെങ്കിൽ എൽഡിഎഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനും സിപിഐ നേതൃതലത്തിൽ ആലോചനയുണ്ട്. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് നേതൃതലത്തിലെ പൊതുവികാരം. …
-
Kerala
സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായി; തിരുവോണത്തിന് നാല് ദിവസം മുമ്പേ വിതരണം പൂർത്തിയാക്കി: അനൂപ് ജേക്കബ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാല് ദിവസം മുമ്പ് തന്നെ വിതരണം പൂർത്തിയാക്കി റെക്കോർഡ് നേട്ടം കൈവരിച്ചതായും മന്ത്രി വ്യക്തമാക്കി. സപ്ലൈകോ വഴി …
-
Kerala
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധം; അടിയന്തര റിപ്പോർട്ട് തേടുമെന്ന് റെയിൽവേ മന്ത്രി ഉറപ്പ്: കെ.സി. വേണുഗോപാൽ
by news_desk1by news_desk1ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെട്ട മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ കെ.സി. വേണുഗോപാൽ എം.പി. പ്രതിഷേധം അറിയിച്ചു. സംസ്ഥാന സർക്കാരുമായി യാതൊരു ചർച്ചയും നടത്താതെയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര …
-
National
‘വന്ദേമാതരം’ സംരക്ഷിക്കാൻ ബിജെപി; പ്രത്യേക പ്രമേയം പാസാക്കി ദേശീയ നിർവാഹക സമിതി, രാജ്യവ്യാപക പ്രചാരണത്തിന് തീരുമാനം
by news_desk1by news_desk1ന്യൂഡൽഹി: ദേശീയ ഗീതമായ ‘വന്ദേമാതരം’ന്റെ പാരമ്പര്യവും ആദരവും സംരക്ഷിക്കുന്നതിനായി ബിജെപി ദേശീയ നിർവാഹക സമിതി പ്രത്യേക പ്രമേയം പാസാക്കി. കോൺഗ്രസ് പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്തിനെതിരെ ബിജെപി രൂക്ഷ വിമർശനം …
-
തിരുവനന്തപുരം: ഓണദിനങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ നാളെ മുതൽ തിരുവോണം വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. ബംഗാൾ ഉൾക്കടലിലും വടക്കൻ …
-
Kerala
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; പെരുമണ്ണയിൽ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു
by news_desk1by news_desk1കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. ഷഹൽ ഷാ (17) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേപാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ ഷഹൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …
-
Top Stories
മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കിയത് ഏകപക്ഷീയം; പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: റെയിൽവേ ബോർഡ് മംഗലാപുരം മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാൻ തീരുമാനിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ഏകപക്ഷീയവുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേന്ദ്ര സർക്കാറിന്റെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി …
