തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണമാഘോഷിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവം നടക്കുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ. സിറ്റി പൊലീസ് …
#BreakingNews
-
-
Kerala
12കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു
by news_desk1by news_desk1കോഴിക്കോട്: കൊടുവള്ളിയിൽ 12കാരനെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മർദിച്ച സംഭവത്തിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശി ഉവൈസാണ് ദുബായിലേക്ക് കടന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാൾ രാജ്യം വിട്ടത്. സംഭവത്തിലെ മറ്റ് പ്രതികളായ ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് …
-
Kerala
വ്യാജ രേഖയും കണക്കും; തസ്തിക നിലനിർത്താൻ കണ്ണൂരിലെ 16 എയ്ഡഡ് സ്കൂളുകളിൽ ക്രമക്കേട്, പ്രധാനാധ്യാപകരും കുടുങ്ങും
by news_desk1by news_desk1കണ്ണൂർ: തസ്തിക നിലനിർത്തുന്നതിനായി വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് എയ്ഡഡ് സ്കൂളുകളിൽ ക്രമക്കേട് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കണ്ണൂർ ജില്ലയിലെ 16 സ്കൂളുകളിലാണ് തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കാൻ വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. കേസിൽ ക്ലാസ് …
-
National
യമുനാ തീരത്തെ വേൾഡ് കൾച്ചർ ഫെസ്റ്റിവൽ കേസ്; ആർട്ട് ഓഫ് ലിവിംഗിന് ആശ്വാസം, എൻജിടി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
by news_desk1by news_desk1ന്യൂഡൽഹി: 2016-ൽ യമുനാ നദിയുടെ വെള്ളപ്പൊക്കപ്രദേശത്ത് സംഘടിപ്പിച്ച വേൾഡ് കൾച്ചർ ഫെസ്റ്റിവലിനെ തുടർന്ന് പരിസ്ഥിതി നാശമുണ്ടാക്കിയെന്ന കേസിൽ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനും ശ്രീ ശ്രീ രവിശങ്കറിനും സുപ്രീംകോടതിയിൽ ആശ്വാസം. ഫൗണ്ടേഷനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) 2017-ൽ പുറപ്പെടുവിച്ച ഉത്തരവ് …
-
Sports
ആശങ്ക വേണ്ട; റിഷഭ് പന്ത് രണ്ടാം ദിനം ബാറ്റിംഗിനിറങ്ങുമെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച്
by news_desk1by news_desk1കൊളംബോ: പരിക്കേറ്റ് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് കൊളംബോ ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിംഗ് തുടരുമെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാംശു കൊട്ടക്. 58-ാം ഓവറിൽ ലാഹിരു കുമാരയുടെ ഷോർട്ട് ഡെലിവറി പുൾ ചെയ്യുന്നതിനിടെയാണ് …
-
Kerala
മാസപ്പടി കേസിലെ ഇഡി റെയ്ഡ്; ലക്ഷ്യം പിണറായി വിജയനും മുഹമ്മദ് റിയാസുമെന്ന് എംവി ഗോവിന്ദൻ
by news_desk1by news_desk1കോഴിക്കോട്: തിരഞ്ഞെടുപ്പിന് ശേഷം അടിയന്തരാവസ്ഥയെ വെല്ലുന്ന തരത്തിലുള്ള പീഡനമാണ് നടക്കുന്നതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി ഇഡി മാറിയെന്നും ഇഡി എടുത്ത …
-
International
എണ്ണയെ മുൻനിർത്തിയ ട്രംപിന്റെ നീക്കം പാളി; ഊർജ നയം തിരിച്ചടിയായെന്ന് റിപ്പോർട്ട്
by news_desk1by news_desk1വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്തെ പ്രധാന നയങ്ങളിലൊന്നായ ഊർജ തന്ത്രം പരാജയമായിരുന്നുവെന്ന് വിലയിരുത്തുന്ന റിപ്പോർട്ട് പുറത്ത്. എണ്ണ വ്യവസായത്തിൽ ട്രംപ് നടത്തിയ വലിയ പന്തയം പൂർണമായും തിരിച്ചടിച്ചുവെന്നാണ് യുഎസ് എഡിറ്റർ ഷാർലറ്റ് ഹോവാർഡ് വ്യക്തമാക്കുന്നത്. ‘ചെക്ക്സ് ആൻഡ് ബാലൻസ്’ ന്യൂസ്ലെറ്ററിൽ പ്രസിദ്ധീകരിച്ച …
-
Top Stories
ആർഎസ്എസിന്റെ പാദസേവകരായി സർക്കാർ മാറുന്നു; വഖഫിൽ ആർക്ക് വേണ്ടിയാണ് നിലപാട് മാറ്റിയതെന്ന് പിണറായി
by news_desk1by news_desk1മലപ്പുറം: ആർഎസ്എസിന്റെ വിനീത പാദസേവകരായി സർക്കാർ മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് വിഷയത്തിൽ ആർഎസ്എസിന്റെ ന്യായം കേരളത്തിലെ സർക്കാരിന് പരസ്യമായി ഉന്നയിക്കാൻ കഴിയുന്നതെങ്ങനെയെന്നും ആർക്ക് വേണ്ടിയാണ് നിലപാട് മാറ്റിയതെന്നും പിണറായി വിജയൻ ചോദിച്ചു. ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ …
-
Kerala
രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരിൽ ആർ. ആനന്ദ് ഐപിഎസ്; പത്തനംതിട്ട പൊലീസിന് അഭിമാന നേട്ടം
by news_desk1by news_desk1പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരുടെ പട്ടികയിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് ഐപിഎസും ഇടം നേടി. ഫെയിം ഇന്ത്യ–ഏഷ്യ പോസ്റ്റ് സംഘടിപ്പിച്ച ബൃഹത് പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവികളെ …
-
Kerala
കാർഷിക ചന്തകളിൽ ഡിജിറ്റൽ പേയ്മെന്റിനൊപ്പം പണമായും വാങ്ങാം; തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് മന്ത്രി
by news_desk1by news_desk1വയനാട്: സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക ചന്തകളിൽ ഡിജിറ്റൽ പേയ്മെന്റിന് പുറമെ നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ വാങ്ങാമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. കാർഷിക ചന്തകളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമേ പണമിടപാട് നടത്താനാകൂ എന്ന തരത്തിലുള്ള പ്രചാരണം ശക്തമായതിനെ തുടർന്നാണ് …
