കണ്ണൂർ: കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റ് മൂന്ന് കേസുകളിൽ നിലവിൽ റിമാൻഡിൽ കഴിയുന്നതിനാൽ ജാമ്യം ലഭിച്ചാലും അർജുൻ ആയങ്കിക്ക് പുറത്തിറങ്ങാനാകില്ല. …
#BreakingNews
-
-
Kerala
‘ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാടിൽ പങ്കെടുത്തിട്ടില്ല’; കൈകൾ ശുദ്ധമാണ്: പിണറായി വിജയൻ
by news_desk1by news_desk1തൃശൂർ: മകൾ വീണയ്ക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. താൻ തന്റെ മകളായതുകൊണ്ടാണ് വീണയ്ക്ക് ഇത്തരം വിചിത്രമായ നടപടികൾ നേരിടേണ്ടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീണ വലിയ സ്വത്തിന് ഉടമയൊന്നുമല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. …
-
Kerala
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ‘റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു, കർണാടക ബിജെപിയെ പ്രീണിപ്പിക്കൽ’: വി.കെ. ശ്രീകണ്ഠൻ
by news_desk1by news_desk1പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എം.പി. കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള അർധരാത്രിയിലെ നീക്കം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു. പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് റെയിൽവേ മന്ത്രി …
-
Top Stories
വീണ ടി.ക്കെതിരായ ഇഡി നീക്കത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല; വിഷയത്തിൽ നിന്ന് അകലം പാലിക്കാൻ സിപിഐ
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എക്സാലോജിക് എം.ഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടി.ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നടപടിയിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സിപിഐ. വിഷയത്തിൽ നിന്ന് അകലം പാലിക്കാനാണ് പാർട്ടി നേതൃയോഗത്തിന്റെ തീരുമാനം. നിയമം നിയമത്തിന്റെ …
-
Kerala
സർക്കാർ ആശുപത്രികളിൽ വൻ മാറ്റം; ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ പദ്ധതി. രോഗികളുടെ സാമ്പത്തികഭാരം കുറയ്ക്കുകയും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ ഒഴിവാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ …
-
Kerala
പി.എസ്.സി നിയമന ക്രമക്കേട്; ഗവർണർ ഇടപെടുന്നു, പി.എസ്.സി സെക്രട്ടറിയെ വിളിച്ചുവരുത്തി
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി നിയമന ക്രമക്കേട് സംബന്ധിച്ച പരാതിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെട്ടു. പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. വെള്ളിയാഴ്ച വൈകുന്നേരമാണ് സെക്രട്ടറി ഗവർണറെ സന്ദർശിച്ചത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി സ്വീകരിച്ച നടപടികളെക്കുറിച്ചാണ് ഗവർണർ …
-
Top Stories
പുന്നമടയിൽ ട്രാക്കൊരുങ്ങി; ഇന്ന് 72-ാം നെഹ്റു ട്രോഫി വള്ളംകളി, ആവേശത്തിൽ ആലപ്പുഴ
by news_desk1by news_desk1ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിമ്പിക്സിന് ഇനി നിമിഷങ്ങൾ മാത്രം. പുന്നമടയിൽ 72-ാം നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 22 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര …
-
Kerala
ഓണാഘോഷത്തിന് റീലെടുക്കാൻ വാഹനവുമായെത്തി; പരിശോധനയിൽ 9.40 ഗ്രാം എംഡിഎംഎ, യുവാവ് പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് റീൽസ് ചെയ്യുന്നതിനായി വാടകയ്ക്കെടുത്ത ജീപ്പുമായി എത്തിയ യുവാവിൽ നിന്ന് എംഡിഎംഎ പിടികൂടി. വടകര ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡിലെ ഇല്ലത്ത് പാലത്തിന് സമീപം എടച്ചേരി പൊലീസാണ് യുവാവിനെ പിടികൂടിയത്. വില്യാപ്പള്ളി സ്വദേശി ആസിഫ് (29) ആണ് 9.40 …
-
Top Stories
പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡൽഹി പോലീസ്; പെല്ലറ്റ് ആക്രമണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം
by news_deskby news_deskന്യൂഡൽഹി: വിദ്യാർത്ഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ ഒടുവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട കടുത്ത കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് ഡൽഹി പോലീസ് വഴങ്ങിയത്. …
-
Kerala
നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു
by news_deskby news_deskആലപ്പുഴ: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിൽ ആവേശം വിതറാൻ നെഹ്റു ട്രോഫി വള്ളംകളി നടക്കാനിരിക്കെ, ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജലോത്സവ ദിനമായ ഓഗസ്റ്റ് 22-ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ …
